"സുഡോക്കു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: lv:Sudoku
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Prettyurl|Sudoku}}
ചതുരക്കളങ്ങളെ ആധാരമാക്കിയുള്ള ബുദ്ധിശക്തിയെ വികസിപ്പിക്കുന്ന ഒരു കളിയാണ് '''സുഡോക്കു'''. സുഡോക്കുവിലെ നിയമങ്ങള്‍നിയമങ്ങൾ വളരെ ലളിതമാണ്.
== കളം ==
[[ചിത്രം:Sudoku-by-L2G-20050714.svg|thumb|right|ഒരു സുഡോക്കു പ്രശ്നം]]
സുഡോക്കു കളം ചിത്രത്തില്‍ചിത്രത്തിൽ കാണിച്ചിരിക്കുന്നു. ഇവിടെ ഒരു 9x9 ചതുരക്കളത്തെ ഒമ്പത് 3x3 ചതുരങ്ങളായി തിരിച്ചിരിക്കുന്നു. ചില കളങ്ങളില്‍കളങ്ങളിൽ 1 മുതല്‍മുതൽ 9 വരെയുള്ള അക്കങ്ങളില്‍അക്കങ്ങളിൽ ചിലത് എഴുതിയിട്ടുണ്ടാകും. ബാക്കിയുള്ള കളങ്ങളില്‍കളങ്ങളിൽ നിയമാനുസൃതമായി അക്കങ്ങള്‍അക്കങ്ങൾ എഴുതിച്ചേര്‍ക്കുകഎഴുതിച്ചേർക്കുക എന്നതാണ് ഈ കളിയുടെ ലക്ഷ്യം.ഓരോ കള്ളിയേയും ''റീജിയണ്‍റീജിയൺ'' എന്നും തന്നിരിക്കുന്ന സംഖ്യകളെ ''ഗിവണ്‍സ്ഗിവൺസ്'' എന്നും പറയുന്നു
 
== നിയമങ്ങൾ ==
== നിയമങ്ങള്‍ ==
സുഡോക്കു പ്രശനം നിര്‍ദ്ധാരണംനിർദ്ധാരണം ചെയ്യുന്നതിനായി ശൂന്യമായ കളങ്ങളില്‍കളങ്ങളിൽ അക്കങ്ങള്‍അക്കങ്ങൾ എഴുതിച്ചേര്‍ക്കുമ്പോള്‍എഴുതിച്ചേർക്കുമ്പോൾ താഴെപ്പറയുന്ന മൂന്നു നിയമങ്ങള്‍നിയമങ്ങൾ പാലിക്കണം.
#ഒരു വരിയിലുള്ള ഒന്‍പതുഒൻപതു കളങ്ങളില്‍കളങ്ങളിൽ ഒന്നു മുതല്‍മുതൽ ഒന്‍പതുഒൻപതു വരെയുള്ള എല്ലാ അക്കങ്ങളും ഉണ്ടായിരിക്കണം.
#ഒരു നിരയിലുള്ള ഒന്‍പതുഒൻപതു കളങ്ങളില്‍കളങ്ങളിൽ ഒന്നു മുതല്‍മുതൽ ഒന്‍പതുഒൻപതു വരെയുള്ള എല്ലാ അക്കങ്ങളും ഉണ്ടായിരിക്കണം.
#ഓരോ 3x3 കളങ്ങളിലും ഒന്നു മുതല്‍മുതൽ ഒന്‍പതുഒൻപതു വരെയുള്ള അക്കങ്ങള്‍അക്കങ്ങൾ ഉണ്ടായിരിക്കണം.
[[ചിത്രം:Sudoku-by-L2G-20050714 solution.svg|thumb|right|മുകളിലെ പ്രശ്നം നിര്‍ദ്ധാരണംനിർദ്ധാരണം ചെയ്തിരിക്കുന്നു]]
[[സംഖ്യ|സംഖ്യകള്‍സംഖ്യകൾ]] ഉപയോഗിച്ചുള്ള കളിയാണെങ്കിലും [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിലുള്ള]] അറിവല്ല ഈ കളിക്കാവശ്യം, മറിച്ച് [[യുക്തിചിന്ത|യുക്തിചിന്തയും]] ക്ഷമയുമാണ്. ഒരു നല്ല സുഡോക്കു പ്രശ്നത്തിന് ഒരു ഉത്തരം മാത്രമേ കാണുകയുള്ളൂ.
 
== അവലംബം ==
വരി 17:
{{game-stub}}
 
[[വർഗ്ഗം:കളികൾ]]
[[വര്‍ഗ്ഗം:കളികള്‍]]
 
[[af:Sudoku]]
"https://ml.wikipedia.org/wiki/സുഡോക്കു" എന്ന താളിൽനിന്ന് ശേഖരിച്ചത്