"വടക്കാഞ്ചേരി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചില തിരുത്തലുകൾ
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Wadakkancherry}}
{{കേരളത്തിലെ സ്ഥലങ്ങള്‍സ്ഥലങ്ങൾ
|സ്ഥലപ്പേര്‍സ്ഥലപ്പേർ= വടക്കാഞ്ചേരി
|അപരനാമം =
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=പട്ടണം
|അക്ഷാംശം = 10.6594
|രേഖാംശം = 76.2494
|ജില്ല = തൃശൂര്‍തൃശൂർ
|ഭരണസ്ഥാപനങ്ങള്‍ഭരണസ്ഥാപനങ്ങൾ = പഞ്ചായത്ത്
|ഭരണസ്ഥാനങ്ങള്‍ഭരണസ്ഥാനങ്ങൾ = പ്രസിഡന്റ്
|ഭരണനേതൃത്വം =
|വിസ്തീർണ്ണം =
|വിസ്തീര്‍ണ്ണം =
|ജനസംഖ്യ =
|ജനസാന്ദ്രത =
|Pincode/Zipcode = 680582
|TelephoneCode = 04884
|പ്രധാന ആകര്‍ഷണങ്ങള്‍ആകർഷണങ്ങൾ = ഉത്രാളിക്കാവ് പൂരം|}}
 
[[തൃശ്ശൂര്‍തൃശ്ശൂർ ജില്ല|തൃശ്ശൂര്‍തൃശ്ശൂർ ജില്ലയിലെ]]‍ [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കിന്റെ]] ആസ്ഥാനമാണ്‌ '''വടക്കാഞ്ചേരി'''. [[തൃശ്ശൂര്‍തൃശ്ശൂർ|തൃശ്ശൂര്‍തൃശ്ശൂർ ജില്ലയുടെ]] വടക്ക് ഭാഗത്തെ പ്രധാനപ്പെട്ട ഈ പട്ടണം വടക്കു ഭാഗത്തുള്ള ചെറുപട്ടണങ്ങളെ കൂട്ടി ചേര്‍ക്കുന്നതില്‍ചേർക്കുന്നതിൽ പ്രധാ‍ന പങ്ക് വഹിക്കുന്നു.
== പ്രത്യേകതകൾ ==
== പ്രത്യേകതകള്‍ ==
സുപ്രസിദ്ധമായ [[ഉത്രാളിക്കാവ് പൂരം]] ഈ സ്ഥലത്തോട് അനുബന്ധിച്ചുള്ള [[ഉത്രാളിക്കാവ്]] ക്ഷേത്രത്തിലാണ് നടക്കുന്നത്. പ്രസിദ്ധമായ [[മച്ചാട്ട് മാമാങ്കം|മച്ചാട് തിരുവാണിക്കാവ് വേല]] വടക്കാഞ്ചേരിയില്‍വടക്കാഞ്ചേരിയിൽ നിന്നും 2.5 കി.മീ തെക്കുകിഴക്കുമാറി തെക്കുംകരയിലെ [[തിരുവാണിക്കാവ്]] ക്ഷേത്രത്തില്‍ക്ഷേത്രത്തിൽ നടക്കുന്നു. [[ഓട്ടുപാറ]] എന്ന സ്ഥലമാണ് ഇന്ന് ഈ പട്ടണത്തിന്റെ പ്രധാനഭാഗം. ഇവിടെ നിന്ന് 10 കി.മി അകലെയാണ് [[വാഴാനി]] അണക്കെട്ട് . നാനാമതസ്ഥര്‍നാനാമതസ്ഥർ താമസിക്കുന്ന ഇവിടെ ഹിന്ദുക്കള്‍ഹിന്ദുക്കൾ കഴിഞ്ഞാല്‍കഴിഞ്ഞാൽ മുസ്ലിമുകള്‍മുസ്ലിമുകൾ ആണ് കൂടുതല്‍കൂടുതൽ {{അവലംബം}}. തെക്കുനിന്നുള്ള കര്‍ഷരുടെകർഷരുടെ കുടിയേറ്റം ഇന്ന് ഇവിടത്തെ കൃസ്ത്യന്‍കൃസ്ത്യൻ ജനതയുടെ എണ്ണത്തെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ പട്ടണത്തിന്റെ പേരിനോടു സാമ്യമുള്ള ഒരു പ്രദേശം [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലുമുണ്ട്]]; [[വടക്കഞ്ചേരി]].
 
[[വാഴാനി]] വന്യജീവി കേന്ദ്രവും ഈ പട്ടണത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്നു. [[കമ്മ്യൂണിസ്റ്റ് പാര്‍ട്ടിപാർട്ടി]] ഭരിക്കുന്ന ഈ മണ്ഡലത്തിലെ ഇപ്പോഴത്തെ [[നിയമസഭാ]] സാമാജികന്‍സാമാജികൻ എ.സി.മൊയ്തീന്‍മൊയ്തീൻ ആണ്.[[കേരള കലാമണ്ഡലം]] വടക്കാഞ്ചേരിയില്‍വടക്കാഞ്ചേരിയിൽ നിന്നും 10 കിലോമീറ്റര്‍കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
 
== സമീപപ്രദേശങ്ങൾ ==
== സമീപപ്രദേശങ്ങള്‍ ==
[[ഇരട്ടക്കുളങ്ങര]], [[കുമ്പളങ്ങാട്]], [[മങ്കര]], [[മംഗലം]], [[പരുത്തിപ്ര]], [[പുല്ലാനിക്കാട്]], [[എങ്കക്കാട്]], [[കുമരനെല്ലൂര്‍കുമരനെല്ലൂർ]] തുടങ്ങിയവ വടക്കാഞ്ചേരിയുടെ സമീപപ്രദേശങ്ങളാണ്.
== സ്ഥാപനങ്ങൾ ==
== സ്ഥാപനങ്ങള്‍ ==
ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂള്‍ഹൈസ്കൂൾ, ഗവണ്മെന്റ് ഗേള്‍സ്ഗേൾസ് ഹൈസ്കൂള്‍ഹൈസ്കൂൾ, വ്യാസഗിരി എന്‍എൻ.എസ്.എസ് കോളേജ് മുതലായവ ഈ ചെറുപട്ടണത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
 
സെന്റ്ഫ്രാന്‍സിസ്സെന്റ്ഫ്രാൻസിസ് ഫൊറോന ചര്‍ച്ച്ചർച്ച്, വടക്കാഞ്ചേരി ജൂമാ മസ്ജിദ്, ഉത്രളിക്കാവ് മുതലായവ വടക്കാഞ്ചേരിയിലെ പ്രധാന ആരാധനാലയങ്ങളാണ്.
 
==പ്രശസ്ത വ്യക്തികള്‍വ്യക്തികൾ==
ചലച്ചിത്ര താരങ്ങളായ [[ഒടുവില്‍ഒടുവിൽ ഉണ്ണികൃഷ്ണന്‍ഉണ്ണികൃഷ്ണൻ]]‍, [[അബൂബക്കര്‍അബൂബക്കർ]], [[കലാഭവന്‍കലാഭവൻ നവാസ്]], സംവിധായകരായ [[പി.എന്‍എൻ. മേനോന്‍മേനോൻ]]‍,[[ഭരതന്‍ഭരതൻ]], പ്രശസ്ത കഥകളി സംഗീതജ്ഞനായിരുന്ന [[കലാമണ്ഡലം ഹൈദരാലി]], പ്രശസ്ത സ്വാതന്ത്ര്യസമരസേനാനിയും വാഗ്മിയുമായ [[ആർ. എം. മനയ്ക്കലാത്ത്]] മുതലായവര്‍മുതലായവർ വടക്കാഞ്ചേരി സ്വദേശികളാണ്.
 
[[ശക്തൻ തമ്പുരാൻ|ശക്തൻ തമ്പുരാന്റെ]] കാലത്ത് ജീവിച്ചിരുന്ന പ്രശസ്തനായ ജ്യോതിഷപണ്ഡിതനും, കവിയും,നിരവധി കൈകൊട്ടികളിപ്പാട്ടുകളുടെ കർത്താവുമായിരുന്ന മച്ചാട്ട് ഇളയതിന്റെ സ്വദേശം വടക്കാഞ്ചേരിക്കടുത്തുള്ള മച്ചാടാണ്. ജ്യോതിഷത്തെക്കുറിച്ച് മച്ചാട്ട് ഇളയതും [[ടിപ്പുസുൽത്താൻ|ടിപ്പുസുൽത്താനും]] തമ്മിൽ നടത്തിയ സംവാദം വളരെ പ്രശസ്തമാണ്{{തെളിവ്}}.
വരി 43:
 
{{Thrissur}}
{{തൃശ്ശൂര്‍തൃശ്ശൂർ ജില്ല}}
{{Thrissur-geo-stub}}
[[വിഭാഗം:കേരളത്തിലെ പട്ടണങ്ങള്‍പട്ടണങ്ങൾ]]
[[വിഭാഗം:തൃശ്ശൂര്‍തൃശ്ശൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ഗ്രാമപഞ്ചായത്തുകൾ]]
 
[[en:Wadakkancherry]]
"https://ml.wikipedia.org/wiki/വടക്കാഞ്ചേരി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്