"സുജാത മോഹൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: സുജാത മോഹന്‍ >>> സുജാത മോഹൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Sujatha Mohan}}
{{Infobox Musical artist <!-- See Wikipedia:WikiProject Musicians -->
| Name = സുജാത മോഹന്‍മോഹൻ
| Img =
| Img_capt =
വരി 25:
}}
 
'''സുജാതാ മോഹന്‍മോഹൻ''' (ജനനം: [[മാര്‍ച്ച്മാർച്ച് 31]], [[1963]], [[കൊച്ചി]]) പ്രശസ്തയായ ചലച്ചിത്ര [[പിന്നണിഗായിക|പിന്നണിഗായികയാണ്]]. പന്ത്രണ്ടു വയസുള്ളപ്പോള്‍വയസുള്ളപ്പോൾ [[മലയാളചലച്ചിത്രം|മലയാളസിനിമയില്‍മലയാളസിനിമയിൽ]] പാടിത്തുടങ്ങിയ സുജാത പിന്നീട് [[തമിഴ്]], [[കന്നഡ]], [[തെലുങ്ക്]] തുടങ്ങിയ ദക്ഷിണേന്ത്യന്‍ദക്ഷിണേന്ത്യൻ ഭാഷകളിലും പാടി കഴിവുതെളിയിച്ചു. കേരള, തമിഴ്‌നാട് സര്‍ക്കാരുകളുടെസർക്കാരുകളുടെ മികച്ച ചലച്ചിത്രപിന്നണിഗായികയ്ക്കുള്ള പുരസ്കാരം ഒന്നിലേറെത്തവണ നേടിയിട്ടുണ്ട്.
== ജീവിതരേഖ ==
ഡോ. വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി 1963 മാര്‍ച്ച്മാർച്ച് 31നു കൊച്ചിയിലാണ് സുജാത ജനിച്ചത്. ഇന്ത്യാ സ്വാതന്ത്ര്യത്തിനുശേഷം കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന [[പറവൂര്‍പറവൂർ ടി.കെ. നാരായണപിള്ള]] സുജാതയുടെ മുത്തച്ഛനാണ്. രണ്ടുവയസുള്ളപ്പോള്‍രണ്ടുവയസുള്ളപ്പോൾ അച്ഛന്‍അച്ഛൻ മരിച്ചു.
 
ജന്മനാ സംഗീതവാസനയുണ്ടായിരുന്ന സുജാത എട്ടാം വയസില്‍വയസിൽ [[കലാഭവന്‍കലാഭവൻ|കലാഭവനില്‍കലാഭവനിൽ]] ചേര്‍ന്നതോടെയാണ്ചേർന്നതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്<ref name="mm">
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=music&contentType=EDITORIAL&contentId=671362&programId=1073848995&catOid=-1073751446&BV_ID=@@@
</ref>. അക്കാലത്ത് കലാഭവന്‍കലാഭവൻ സ്ഥാപകന്‍സ്ഥാപകൻ [[ആബേലച്ചന്‍ആബേലച്ചൻ]] രചിച്ച് പുറത്തിറക്കിയ നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങള്‍ഭക്തിഗാനങ്ങൾ സുജാത പാടിയിട്ടുണ്ട്. എഴുപതുകളിലും എണ്‍പതുകളിലുംഎൺപതുകളിലും ക്രിസ്തീയ ദേവാലയങ്ങളിലും ഭവനങ്ങളിലും ഏറെ പ്രചാരം നേടിയിരുന്ന “ദൈവമെന്റെ കൂടെയുണ്ട്...”, “അമ്പിളി അമ്മാവാ...”, “അമ്മേ ആരെന്നെ..” തുടങ്ങിയ വേദോപദേശ ഗാനങ്ങള്‍ഗാനങ്ങൾ<ref>
http://www.sayujyam.com/player/player.asp?IDSng=11197,11198,11199,&SongType=Devotional
</ref> സുജാതയുടെ കൊച്ചുശബ്ദത്തെ പ്രശസ്തമാക്കി.
 
പത്താം വയസില്‍വയസിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങി. [[നെയ്യാറ്റിന്‍കരനെയ്യാറ്റിൻകര വാസുദേവന്‍വാസുദേവൻ]], കല്യാണസുന്ദരം ഭാഗവതര്‍ഭാഗവതർ, ഓച്ചിറ ബാലകൃഷ്ണന്‍ബാലകൃഷ്ണൻ എന്നിവരാണ്‌ സുജാതയുടെ ഗുരുക്കന്മാര്‍ഗുരുക്കന്മാർ<ref name="mm">
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=music&contentType=EDITORIAL&contentId=671362&programId=1073848995&catOid=-1073751446&BV_ID=@@@
</ref>. ഒന്‍‌പതാംഒൻ‌പതാം വയസുമുതല്‍വയസുമുതൽ യേശുദാസിനൊപ്പം ഗാ‍നമേളകളില്‍ഗാ‍നമേളകളിൽ പാടിത്തുടങ്ങി. രണ്ടായിരത്തോളം ഗാനമേളകളില്‍ഗാനമേളകളിൽ യേശുദാസിനൊപ്പം പാടിയ സുജാത അക്കാലങ്ങളില്‍അക്കാലങ്ങളിൽ കൊച്ചുവാനമ്പാടി എന്നറിയപ്പെട്ടിരുന്നു.
=== ചലച്ചിത്രപിന്നണി ഗായിക ===
1975-ല്‍ “ടൂറിസ്റ്റ് ബംഗ്ലാവ്” എന്ന ചിത്രത്തിനു പിന്നണി പാടിയാണ് സുജാത ചലച്ചിത്രരംഗത്തേക്കു വന്നത്. ഈ ചിത്രത്തില്‍ചിത്രത്തിൽ ഓ.എന്‍എൻ.വി. കുറുപ്പ് എഴുതി എം.കെ. അര്‍ജ്ജുനന്‍അർജ്ജുനൻ ഈണമിട്ട “കണ്ണെഴുതി പൊട്ടുതൊട്ട്...” എന്ന ഗാനമാണ് സിനിമാരംഗത്തെ സുജാതയുടെ ആദ്യഗാനം<ref>
http://malayalam.webdunia.com/entertainment/artculture/music/0705/23/1070523145_2.htm
</ref>. അതേ വര്‍ഷംവർഷം “കാമം ക്രോധം മോഹം” എന്ന ചിത്രത്തില്‍ചിത്രത്തിൽ യേശുദാസിനൊപ്പം പാടിയ ''സ്വപ്നം കാണും പെണ്ണേ...'' ആദ്യ യുഗ്മഗാനവും. മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് കുറേക്കാലം സുജാത ചലച്ചിത്ര രംഗത്തു നിന്നും വിട്ടുനിന്നു. പഠനത്തില്‍പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു ഇത്. 1981-ല്‍ ഡോ. കൃഷ്ണമോഹനുമായുള്ള വിവാഹശേഷം ചെന്നൈയിലേക്കു താമസം മാറിയതോടെ വീണ്ടും ചലച്ചിത്രഗാന രംഗത്തു സജീവമായി.
 
“[[കടത്തനാടന്‍കടത്തനാടൻ അമ്പാടി]]” എന്ന ചിത്രത്തിലൂടെ [[പ്രിയദര്‍ശന്‍പ്രിയദർശൻ|പ്രിയദര്‍ശനാണ്പ്രിയദർശനാണ്]] 1983-ല്‍ സുജാതയുടെ രണ്ടാം വരവിനു കളമൊരുക്കിയത്. എന്നാല്‍എന്നാൽ ഈ ചിത്രം ഏഴുവര്‍ഷങ്ങള്‍ക്കുഏഴുവർഷങ്ങൾക്കു ശേഷമാണ് പുറത്തിറങ്ങിയതെന്നു മാത്രം. ഈ കാലയളവില്‍കാലയളവിൽ സുജാത പാടിയ പാട്ടുകളിലേറെയും യുഗ്മഗാനങ്ങളായിരുന്നു. 1990കളിലാണ് ഒറ്റയ്ക്കുള്ള അവസരങ്ങള്‍അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്. അതോടെ മലയാളത്തിലെ മുന്നണി ഗായകരുടെ നിരയിലേക്കുയര്‍ന്നുനിരയിലേക്കുയർന്നു. ആലാപന ശൈലിയില്‍ശൈലിയിൽ വ്യത്യസ്തത പുലര്‍ത്തുന്നപുലർത്തുന്ന സുജാതയുടേത് നിത്യഹരിത സ്വരമായി വിലയിരുത്തപ്പെടുന്നു.
 
=== ഇതരഭാഷകളിൽ ===
=== ഇതരഭാഷകളില്‍ ===
മലയാള സിനിമാരംഗത്ത് അരങ്ങേറ്റം നടത്തി ഒരു വര്‍ഷംവർഷം തികയുന്നതിനുമുന്‍പേതികയുന്നതിനുമുൻപേ തമിഴില്‍തമിഴിൽ നിന്നും അവസരം തേടിയെത്തി. 1976-ല്‍ [[ഇളയരാജ]] സംഗീത സംവിധാനം നിര്‍വഹിച്ചനിർവഹിച്ച “കാവിക്കുയില്‍”എന്ന“കാവിക്കുയിൽ”എന്ന ചിത്രത്തിനു വേണ്ടി സുജാത പാടി. പക്ഷേ ഈ ഗാനം സിനിമയില്‍സിനിമയിൽ ഉള്‍ക്കൊള്ളിച്ചിരുന്നില്ലഉൾക്കൊള്ളിച്ചിരുന്നില്ല. 1992-ല്‍ “റോജാ” എന്ന ചിത്രത്തിന്റെ സംഗീതസംവിധായകനായിരുന്ന [[എ.ആര്‍ആർ. റഹ്മാന്‍റഹ്മാൻ|എ.ആര്‍ആർ. റഹ്മാനാണ്]] തമിഴില്‍തമിഴിൽ സുജാതയുടെ രണ്ടാംവരവിനു വഴിതെളിച്ചത്. ഈ ചിത്രത്തിലെ “പുതുവെള്ളൈ മഴൈ...” എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന്തുടർന്ന് റഹ്മാന്‍റഹ്മാൻ സംഗീത സംവിധാനം നിര്‍വഹിച്ചനിർവഹിച്ച ഒട്ടേറെ ചിത്രങ്ങളില്‍ചിത്രങ്ങളിൽ പാടി.
 
റഹ്മാന്‍റഹ്മാൻ തന്നെയാണ് ഹിന്ദിയിലും സുജാതയെ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തില്‍സംവിധാനത്തിൽ “താള്‍”“താൾ”, “പുകാര്‍”“പുകാർ” എന്നീ ഹിന്ദി സിനിമകളില്‍സിനിമകളിൽ സുജാത ആലപിച്ച ഗാനങ്ങള്‍ഗാനങ്ങൾ ദേശീയശ്രദ്ധനേടി. കന്നഡ, തെലുങ്ക് സിനിമകളില്‍സിനിമകളിൽ സുജാത സാന്നിധ്യമറിയിച്ചിട്ടുണ്ട്.
 
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
*മികച്ച പിന്നണിഗായികയ്ക്കുള്ള കേരളാ സര്‍ക്കാരിന്റെസർക്കാരിന്റെ പുരസ്കാരം
**1997 - പ്രണയമണിത്തൂവല്‍പൊഴിയുംപ്രണയമണിത്തൂവൽപൊഴിയും...(ചിത്രം:അഴകിയ രാവണന്‍‌രാവണൻ‌)
**1999 - വരമഞ്ഞളാടിയ...(ചിത്രം:പ്രണയവര്‍ണ്ണങ്ങള്‍പ്രണയവർണ്ണങ്ങൾ)
**2007 - ബാന്‍സുരീബാൻസുരീ ശ്രുതിപോലെ...(ചിത്രം:രാത്രിമഴ)
*മികച്ച പിന്നണിഗായികയ്ക്കുള്ള തമിഴ്നാട് സര്‍ക്കാരിന്റെസർക്കാരിന്റെ പുരസ്കാരം 1993, 1996, 2001 വര്‍ഷങ്ങളില്‍വർഷങ്ങളിൽ
*1975-ല്‍ ഫിലിം ഫാന്‍സ്ഫാൻസ് അസോസിയേഷന്‍അസോസിയേഷൻ അവാര്‍ഡ്അവാർഡ്
*മികച്ച ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്അവാർഡ് 1988, 89, 90 വര്‍ഷങ്ങളില്‍വർഷങ്ങളിൽ
 
== അവലംബം ==
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*{{imdb name|id=0837673|name=സുജാത}}
*[http://www.sujatha.in Sujatha's official website]
വരി 71:
 
 
[[Category:മലയാളചലച്ചിത്ര പിന്നണിഗായകര്‍പിന്നണിഗായകർ]]
[[Category:തെലുഗ് ചലച്ചിത്ര പിന്നണിഗായകര്‍പിന്നണിഗായകർ]]
[[Category:തമിഴ് ചലച്ചിത്ര പിന്നണിഗായകര്‍പിന്നണിഗായകർ]]
[[Category:ബോളിവുഡ് പിന്നണിഗായകര്‍പിന്നണിഗായകർ]]
[[Category:കന്നഡ ചലച്ചിത്ര പിന്നണിഗായകര്‍പിന്നണിഗായകർ]]
 
[[en:Sujatha Mohan]]
"https://ml.wikipedia.org/wiki/സുജാത_മോഹൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്