"വടംവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fa:طناب‌کشی
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 2:
[[Image:Tug of war 2.jpg|thumb|ഒരു വടം വലി മത്സരം]]
[[Image:Awatoceanofmilk01.JPG|250px|thumb|ദേവന്മാരും അസുരന്മാരും കൂടി നടത്തിയ പാലാഴി മഥനം ഒരു വടം വലിയായി കണക്കാക്കുന്നു. ]]
[[Image:Touwtrekken.jpg|thumb|2006 ലെ ലോകവടംവലി മത്സരത്തില്‍മത്സരത്തിൽ ഡച്ച് ടിം ]]
[[Image:1904 tug of war.jpg|thumb|1904 ലെ സമ്മര്‍സമ്മർ ഒളിമ്പിക്സിലെ വടം വലി മത്സരം]]
രണ്ട് സംഘങ്ങളുടെ ബലപരീക്ഷണം നേരിട്ട് നടത്തപ്പെടുന്ന ഒരു കായികവിനോദമാണ് '''വടംവലി''' ('''Tug of war''', '''tug o' war''') എന്നറിയപ്പെടുന്നത്. ഈ പദം കൊണ്ട് എതിർകക്ഷികളുടെ മത്സരത്തെ സൂചിപ്പിക്കുന്നതിന് രൂപാലങ്കാരമായും ഉപയോഗിക്കാറുണ്ട്. വടംവലിമത്സരത്തിൽ രണ്ടു സംഘങ്ങൾക്കു പുറമേ '''വടം''' എന്നു വിളിക്കുന്ന കട്ടിയുള കയറാണ് ഈ കളിയിലുള്ള മൂന്നാമത്തെ ഘടകം.
 
==ഉത്ഭവം==
വടം വലിയുടെ ഉത്ഭവത്തെക്കുറിച്ച് ഇന്നും വ്യക്തമായ അറിവില്ല. പക്ഷേ ഇത് ഒരു പുരാതനമായ മത്സരമാണ്. ആദ്യകാലത്ത് ഇത് മതപരമായ ആചാരത്തില്‍ആചാരത്തിൽ ഉള്‍പ്പെട്ടിരുന്നതായിഉൾപ്പെട്ടിരുന്നതായി കണക്കാക്കപ്പെടുന്നു. ഇതിന്റെ തെളിവുകള്‍തെളിവുകൾ [[ഈജിപ്ത്]], [[ഇന്ത്യ]], [[മ്യാന്‍‌മാര്‍മ്യാൻ‌മാർ]]‍, [[ന്യൂ ഗിനിയ]] എന്നിവടങ്ങളില്‍എന്നിവടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ [[ഒറീസ്സ|ഒറീസ്സയിലെ]] [[കൊണാര്‍ക്കൊണാർക് സൂര്യക്ഷേത്രം|കൊണാര്‍ക്കൊണാർക് സൂര്യക്ഷേത്രത്തിലെ]] ഒരു ശിലയില്‍ശിലയിൽ ഒരു വടം വലി മത്സരത്തിന്റെ കൊത്തുപണികള്‍കൊത്തുപണികൾ കണ്ടെത്തിയിട്ടുണ്ട്. <ref>[http://tugofwarindia.gov.in/History/en-GB/code/Subcontinent/default.aspx Tug of War Federation of India: History]</ref> പുരാത ഈജിപ്തിലും ചൈനയിലും ഇത് നടന്നുവന്നതായും കണക്കാക്കപ്പെടുന്നു.
 
==നിയമങ്ങൾ==
==നിയമങ്ങള്‍==
 
എട്ട് അംഗങ്ങള്‍അംഗങ്ങൾ ഉള്ള രണ്ട് ടീമുകള്‍ടീമുകൾ ഇതില്‍ഇതിൽ പങ്കെടുക്കുന്നു. ഇതില്‍ഇതിൽ പങ്കെടുക്കുന്ന ടീമുകളുടെ ആകെ ഭാരം നിജപ്പെടുത്തിയതില്‍നിജപ്പെടുത്തിയതിൽ നിന്ന് കൂടുവാന്‍കൂടുവാൻ പാടില്ല. ഇരു ടീമുകളും ഒരു [[വടം|വടത്തിനു]] ഇരു വശവുമായി അണിനിരക്കുന്നു. ഈ വടത്തിന് സാധാരണ 10 സെ.മി വ്യാസമുള്ളതായിരിക്കും. വടത്തിന്റെ നടുവില്‍നടുവിൽ ഒരു അടയാളം രേഖപ്പെടുത്തിയിരിക്കും. ഇത് നടുവിലെ ഒരു വരയില്‍വരയിൽ വരുന്ന വിധം വടത്തിനെ വച്ചിരിക്കും. ഈ അടയാളത്തില്‍അടയാളത്തിൽ നിന്നും നാലു മീറ്റര്‍മീറ്റർ അകലത്തില്‍അകലത്തിൽ ഇരു വശത്തേക്കും ഓരോ അടയാളങ്ങളും ഉണ്ടായിരിക്കും. ഏതു ടീമാണോ എതിര്‍എതിർ ടീമിനെ ആദ്യം തങ്ങളുടെ വശത്തേക്ക് വലിച്ച് വശങ്ങളിലെ അടയാളത്തെ നടുവിലത്തെ വരയില്‍വരയിൽ നിന്ന് ക്രോസ്സ് ചെയ്യിപ്പിക്കുന്നത് ആ ടീമിന്റെ വിജയിയായി പ്രഖ്യാപിക്കുന്നു.
 
==ഒരു കായിക ഇനമായി==
 
 
1900 മുതല്‍മുതൽ 1920 വരെ ഒളിമ്പിക്സ് മത്സരങ്ങളില്‍മത്സരങ്ങളിൽ വടം വലി ഒരു ഇനമായിരുന്നു. പക്ഷേ പിന്നീട് ഇത് ഒളിമ്പിക്സില്‍ഒളിമ്പിക്സിൽ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ലഉൾപ്പെടുത്തിയിട്ടില്ല. വടംവലിക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര ഫെഡറേഷനായ [[ടഗ് ഓഫ് വാര്‍വാർ ഇന്റര്‍നാഷണല്‍ഇന്റർനാഷണൽ ഫെഡറേഷന്‍ഫെഡറേഷൻ]]([[Tug of War International Federation]] (TWIF)) അന്താരാഷ്ട്രതലത്തില്‍അന്താരാഷ്ട്രതലത്തിൽ മത്സരങ്ങള്‍മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
===കേരളത്തിൽ===
===കേരളത്തില്‍===
[[കേരളം|കേരളത്തില്‍കേരളത്തിൽ]] പല സ്ഥലങ്ങളിലും ഒരു വിനോദമായി വടം വലി നടത്താറുണ്ട്. [[ഓണം|ഓണത്തോടനുബന്ധിച്ച്]] നടത്തുന്ന മത്സരങ്ങളില്‍മത്സരങ്ങളിൽ ഒരു പ്രധാന ഇനമാണ് ഇത്.
 
 
വരി 24:
{{reflist|2}}
 
==പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ==
{{Commons|Tug of war}}
*[http://www.tugofwar-twif.org/ Tug of War International Federation]
 
[[Category:കളികള്‍കളികൾ]]
 
[[ang:Tygelwīg]]
"https://ml.wikipedia.org/wiki/വടംവലി" എന്ന താളിൽനിന്ന് ശേഖരിച്ചത്