"കുഴിയാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 42:
 
 
[[തുമ്പി|തുമ്പികളെ]] പോലെയുള്ള ഷഡ്പദങ്ങളായ [[ആന്റ്‌ലയണ്‍ആന്റ്‌ലയൺ|ആന്റ്ലയണിന്റെ]] ([[w:Antlion|Antlion]]) [[ലാര്‍വലാർവ|ലാര്‍വയാണ്‌ലാർവയാണ്‌]] '''കുഴിയാന'''.<ref>http://www.antlionpit.com/what.html#why</ref> പൂഴിമണലിലും നനവില്ലാത്ത പൊടിമണ്ണിലും കോണ്‍കോൺ (ചോര്‍പ്പ്ചോർപ്പ്) ആകൃതിയില്‍ആകൃതിയിൽ കുഴികളുണ്ടാക്കി അതിലൊളിച്ചിരുന്ന് ഇരപിടിക്കുന്ന ഏതാണ്ട് അര സെ.മീ (0.5 cm) വലിപ്പമുള്ള ഒരു ചെറു ജീവിയാണ് കുഴിയാന.
 
== ഇരകളെ വീഴ്ത്തുന്ന കുഴി ==
 
[[ചിത്രം:Distoleon tetragrammicus01.jpg|thumb|250px|right|ആന്റ്‌ലയണ്‍ആന്റ്‌ലയൺ]]
നേരിട്ട് സൂര്യപ്രകാശം പതിക്കാത്ത തണുത്ത ഇടങ്ങളിലാണ് കുഴിയാനയുടെ കുഴികള്‍കുഴികൾ കണ്ടുവരുന്നത്. കുഴിയാനക്കുഴിയുടെ മുകളിലത്തെ വ്യാസം ഏകദേശം ഒരു ഇഞ്ച് ഉണ്ടാവും. ചോര്‍പ്പാകൃതിയിലുള്ളചോർപ്പാകൃതിയിലുള്ള കുഴിയുടെ ഒത്ത നടുവില്‍നടുവിൽ മണലില്‍മണലിൽ പൂണ്ട് പതിയിരിക്കുന്ന കുഴിയാന, കുഴിയില്‍കുഴിയിൽ വീഴുന്ന ചെറു ജീവികളെ ആഹാരമാക്കുന്നു. ചെറുജീവികള്‍ചെറുജീവികൾ പൊടിമണലില്‍പൊടിമണലിൽ തീര്‍ത്തതീർത്ത കുഴിയാനക്കുഴിയുടെ വക്കിലെത്തുമ്പോള്‍വക്കിലെത്തുമ്പോൾ മണല്‍മണൽ ഇടിയുന്നതിനാല്‍ഇടിയുന്നതിനാൽ അവ കുഴിയുടെ നടുവിലേക്ക് വീഴുന്നു. തിരികെ കയറുവാന്‍‍കയറുവാൻ‍ ശ്രമിക്കുമിക്കുമ്പോള്‍ശ്രമിക്കുമിക്കുമ്പോൾ വീണ്ടും മണല്‍മണൽ ഇടിയുന്നതിനാല്‍ഇടിയുന്നതിനാൽ പരാജയപ്പെടുകയും മണലില്‍മണലിൽ നിന്ന് പുറത്ത് വരുന്ന കുഴിയാനയുടെ ആഹാരമാകുകയും ചെയ്യുന്നു. ഇര കുഴിയുടെ മുകളിലെത്തുമ്പോള്‍മുകളിലെത്തുമ്പോൾ കുഴിയാന മണല്‍മണൽ തെറിപ്പിച്ച് അതിനെ കുഴിയിലേക്ക് തള്ളീയിടാനും ശ്രമിക്കാറുണ്ട്.
 
== ശരീരഘടന ==
ഉരുണ്ട ശരീരവും [[ഉറുമ്പ്|ഉറുമ്പിനു]] സമാനമായി തലയുള്ള കുഴിയാന പുറകോട്ട് മാത്രമെ സഞ്ചരിക്കുകയുള്ളു.
 
കുട്ടികള്‍കുട്ടികൾ കുഴിയാനകളെ കണ്ടെത്തി പിടിക്കാറുണ്ട്. കുഴിയിലെ മണല്‍മണൽ നീക്കുമ്പോള്‍നീക്കുമ്പോൾ കുഴിയാന അടിയിലേക്ക് വീണ്ടും തുരന്നിറങ്ങി രക്ഷപെടാന്‍രക്ഷപെടാൻ ശ്രമിക്കുന്നതായി കാണാവുന്നതാണ്‌.
== ചിത്രശാല ==
<gallery widths="180px" heights="120px" perrow="3">
"https://ml.wikipedia.org/wiki/കുഴിയാന" എന്ന താളിൽനിന്ന് ശേഖരിച്ചത്