"വക്കം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Vakkom Gramapanchayath}}
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] [[ചിറയിന്‍കീഴ്ചിറയിൻകീഴ്]] താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''വക്കം '''.<ref>[http://www.lsg.kerala.gov.in/htm/inner.asp?ID=242&intId=5 കേരള സര്‍ക്കാര്‍സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (വക്കം ഗ്രാമപഞ്ചായത്ത്)]</ref>. [[ചിറയിന്‍കീഴ്ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്|ചിറയിന്‍കീഴ്ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ]] ഭാഗമാണിത്.
== സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം ==
കേരളത്തിലെ മുസ്ലിംകള്‍ക്കിടയിലെമുസ്ലിംകൾക്കിടയിലെ സാമൂഹികപരിഷ്കര്‍ത്താവുംസാമൂഹികപരിഷ്കർത്താവും പത്രപ്രവര്‍ത്തകനുംപത്രപ്രവർത്തകനും പ്രമുഖ പണ്ഡിതനുമായിരുന്നു [[വക്കം അബ്ദുല്‍അബ്ദുൽ ഖാദര്‍ഖാദർ മൗലവി]], ഇന്ത്യന്‍ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളില്‍സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനും തിരുക്കൊച്ചി നിയമസഭയിലെ അംഗവുമായിരുന്നു [[വക്കം മജീദ്]], സ്വാതന്ത്ര്യ സമരചരിത്രത്തില്‍സമരചരിത്രത്തിൽ ജന്മനാടിനുവേണ്ടി ജീവത്യാഗം ചെയ്ത മതമൈത്രിയുടെ പ്രയോക്താവായ [[ഐ.എന്‍എൻ.എ.]] നേതാവ് [[വക്കം ഖാദര്‍ഖാദർ]], നിരൂപകനും ഗ്രന്ഥകാരനും സ്വതന്ത്രചിന്തകനുമായിരുന്നു [[വക്കം അബ്ദുല്‍അബ്ദുൽ ഖാദര്‍ഖാദർ]] തുടങ്ങിയ അതുല്യ പ്രതിഭകള്‍ക്ക്പ്രതിഭകൾക്ക് ജന്മം നല്‍കിയനൽകിയ നാടാണ് വക്കം. [[ഇന്ത്യന്‍ഇന്ത്യൻ സ്വാതന്ത്ര്യ സമരം| ഇന്ത്യന്‍സ്വാതന്ത്ര്യസമരഇന്ത്യൻസ്വാതന്ത്ര്യസമര ചരിത്രം]], പത്രപ്രവര്‍ത്തനംപത്രപ്രവർത്തനം, സാമൂഹിക-സാംസ്കാരിക-നവോത്ഥാന രംഗങ്ങള്‍രംഗങ്ങൾ തുടങ്ങിയവയിലെല്ലാം വക്കം ഗ്രാമത്തിനു ശ്രദ്ധേയമായ പങ്ക് വഹിക്കന്‍വഹിക്കൻ കഴിഞ്ഞു.
 
== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍പ്രസ്ഥാനങ്ങൾ ==
റൈട്ടര്‍വിളറൈട്ടർവിള സ്കൂള്‍സ്കൂൾ 1909-ല്‍ സ്ഥാപിച്ചു. പൊട്ടച്ചന്‍പൊട്ടച്ചൻ വിളാകം മലയാളം മിഡില്‍മിഡിൽ സ്കൂള്‍സ്കൂൾ (ഇന്നത്തെ ഹൈസ്കൂള്‍ഹൈസ്കൂൾ) പെണ്‍പള്ളിക്കൂടവുമാണത്പെൺപള്ളിക്കൂടവുമാണത്. കേരളത്തില്‍കേരളത്തിൽ ആദ്യമായുണ്ടായ പ്രൊഫഷണല്‍പ്രൊഫഷണൽ നാടകവേദിയെന്ന് വിശേഷിപ്പിക്കാവുന്ന 'വക്കം കലാകേന്ദ്രം' തുടങ്ങിയ ഓട്ടനവധി പ്രസ്ഥാനങ്ങള്‍പ്രസ്ഥാനങ്ങൾ അക്കാലത്തുണ്ടായി{{അവലംബം}}. മുന്നൂറില്‍പ്പരംമുന്നൂറിൽപ്പരം വര്‍ഷംമുമ്പ്വർഷംമുമ്പ് ചേപ്പേടുകളില്‍ചേപ്പേടുകളിൽ നാഗരലിപിയില്‍നാഗരലിപിയിൽ ശുദ്ധമായ വടിവില്‍വടിവിൽ പേര് എഴുതി കയ്യൊപ്പു വയ്ക്കാന്‍വയ്ക്കാൻ കഴിയുന്ന ഈഴവ സ്ത്രീകള്‍സ്ത്രീകൾ ഈ പ്രദേശത്തുണ്ടായിരുന്നു{{അവലംബം}}. ഈയ്യം ഉരിക്കി ഒഴുകുന്ന മേലാളന്മാരുടെ തേര്‍വാഴ്ചതേർവാഴ്ച നടക്കുന്ന സമയത്തായിരുന്നു ഈ ഉന്നത വിദ്യാഭ്യാസം നടന്നത്.
 
== ഗതാഗതം ==
നിലയ്ക്കാമുക്കില്‍നിലയ്ക്കാമുക്കിൽ നിന്നും 3 കിലോമീറ്റര്‍കിലോമീറ്റർ നീളത്തില്‍നീളത്തിൽ നിര്‍മ്മിച്ചനിർമ്മിച്ച കായിക്കരകടവ് റോഡിന്റെ നിര്‍മ്മാണവുംനിർമ്മാണവും പൊതുജനസഹകരണത്തോടെയാണ് നടത്തിയത്. ജലഗതാഗതമായിരുന്നു ഇന്നാട്ടുകാര്‍ഇന്നാട്ടുകാർ ഉപയോഗിച്ചിരുന്നത്.
== പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികള്‍ഭരണസമിതികൾ ==
1954-ലാണ് വക്കത്ത് ആദ്യത്തെ പഞ്ചായത്ത് നിലവില്‍നിലവിൽ വന്നത്. വക്കം ഭരതനായിരുന്നു പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ്.
 
== ഭൂപ്രകൃതി ==
സമുദ്ര നിരപ്പില്‍നിന്നുംനിരപ്പിൽനിന്നും ഉദ്ദേശം 7.5 മീ. ഉയരത്തിലാണ് ഈ പ്രദേശം. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ സമതലപ്രദേശം, ചരിവുപ്രദേശം ചതുപ്പപ്രദേശം എന്നിങ്ങനെ തരംതിരിക്കാം. ചെമ്മണ്ണും ചരലും പശിമരാശിമണ്ണും കലര്‍ന്നകലർന്ന ഒരു പ്രത്യേക തരംമണ്ണാണ് ഇവിടെയുള്ളത്.
== ജലപ്രകൃതി ==
അഞ്ചുതെങ്ങ് കായലും, മുതലപ്പൊഴിയും, ജലാശയങ്ങളും, ചെറിയതോടും, കുത്തനെയുള്ള നീരൊഴുക്കും ആണ് ഈ പഞ്ചായത്തിലെ ജല സ്രോതസ്സുകള്‍സ്രോതസ്സുകൾ
== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങള്‍ ==
പുതിയകാവ് ആനന്ദവല്ലീശ്വരം ക്ഷേത്രം, ദേവേശ്വര ക്ഷേത്രം, കിഴക്കേ ജമാഅത്ത്, കായല് വാരം പള്ളി , പടിഞ്ഞാറെ ജുമാ അത്ത്, മനനാക്ക് പള്ളി , കണ്ണമംഗലം ക്ഷേത്രം , മുക്കാലുല്വെട്ടം ഭഗവതി ക്ഷേത്രം , വെളിവിളാകം ക്ഷേത്രം തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങള്‍ആരാധനാലയങ്ങൾ.
 
== ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍വാർഡുകൾ ==
#പണയിൽകടവ്
#പണയില്‍കടവ്
#കൊച്ചുപള്ളി
#പുത്തൻനട
#പുത്തന്‍നട
#പഞ്ചായത്ത്
#പുതിയകാവ്
വരി 40:
<references/>
{{തിരുവനന്തപുരം ജില്ല}}
[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ഗ്രാമപഞ്ചായത്തുകൾ]]
"https://ml.wikipedia.org/wiki/വക്കം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്