"ഗ്രാവിറ്റേഷനൽ ലെൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sl:Gravitacijska leča
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Prettyurl|Gravitational lens}}
{{General relativity|cTopic=Phenomena}}
വളരെ വിദൂരമായ പ്രകാശസ്രോതസ്സില്‍പ്രകാശസ്രോതസ്സിൽ ([[ക്വാസാര്‍ക്വാസാർ]] പോലുള്ളവയില്‍പോലുള്ളവയിൽ) നിന്നുമുള്ള പ്രകാശം വീക്ഷകനും പ്രാകാശസ്രോതസ്സിനുമിടയില്‍പ്രാകാശസ്രോതസ്സിനുമിടയിൽ വളരെ പിണ്ഡമേറിയ വസ്തുക്കളുടെ സമീപത്ത് വച്ച് വളഞ്ഞു സഞ്ചരിക്കുമ്പോഴാണ് '''ഗ്രാവിറ്റേഷനല്‍ഗ്രാവിറ്റേഷനൽ ലെന്‍സ്ലെൻസ്''' രൂപപ്പെടുന്നത്. ഈ പ്രക്രിയയെ '''ഗ്രാവിറ്റേഷനല്‍ഗ്രാവിറ്റേഷനൽ ലെന്‍സിങ്ങ്ലെൻസിങ്ങ്''' എന്നും പറയുന്നു. [[ആല്‍ബര്‍ട്ട്ആൽബർട്ട് ഐന്‍സ്റ്റീന്‍ഐൻസ്റ്റീൻ|ആല്‍ബര്‍ട്ട്ആൽബർട്ട് ഐന്‍സ്റ്റീനിന്റെഐൻസ്റ്റീനിന്റെ]] സാമാന്യ ആപേക്ഷിക സിദ്ധാന്തപ്രകാരമുള്ള ഒരു നിഗമനമാണ് ഇത്.
 
ഓറെസ്റ്റ് ഷ്വോല്‍സണാണ്‌ഷ്വോൽസണാണ്‌ ഇത് ആദ്യമായി ചര്‍ച്ചാചർച്ചാ വിധേയമാക്കിയെതെങ്കിലും, ഈ പ്രഭാവത്തിന്റെ കണ്ടുപിടുത്തം കൂടുതലും ഐന്‍സ്റ്റീനുമായിഐൻസ്റ്റീനുമായി ബന്ധപ്പെട്ടാണിരിക്കുന്നത് 1936 അദ്ദേഹം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ലേഖനത്തിൽ ഇതിനെ പറ്റി വിവരിച്ചിരുന്നു.
 
[[താരാപഥക്കൂട്ടം|താരാപഥ കൂട്ടങ്ങള്‍കൂട്ടങ്ങൾ]] ഈ പ്രഭാവം വഴി ഗ്രാവിറ്റേഷനല്‍ഗ്രാവിറ്റേഷനൽ ലെന്‍സുകളായിലെൻസുകളായി വര്‍ത്തിക്കുമെന്ന്വർത്തിക്കുമെന്ന് 1937 ല്‍ ഫ്രിറ്റ്സ് സ്വിക്കി വിശദീകരിച്ചു. എന്നിരുന്നാലും 1979 ലാണ്‌ ഇത് നിരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടത്.
 
== വിവരണം ==
[[ചിത്രം:Gravitational lens-full.jpg|thumb|left|Bending light|വിദൂരവസ്തുവില്‍വിദൂരവസ്തുവിൽ നിന്നുള്ള പ്രകാശം പിണ്ഡമേറിയ വസ്തുവിനു സമീപത്തുവച്ച വളയുന്നു. ഓറഞ്ച് വര സൂചിപ്പിക്കുന്നത് സ്രോതസ്സ് എവിടെ കാണപ്പെടുമെന്നാണ്. വെള്ള വര സ്രോതസ്സില്‍സ്രോതസ്സിൽ നിന്നും വരുന്ന പ്രകാശത്തിന്റെ യഥാര്‍ത്ഥപാതയഥാർത്ഥപാത കാണിക്കുന്നു.]]
{{Gravitational Lensing}}
അത്യധികം പിണ്ഡമുള്ള വസ്തുക്കള്‍വസ്തുക്കൾ സ്ഥലകാലത്തില്‍സ്ഥലകാലത്തിൽ(space-time) വളരെയധികം സ്വാധീനം ചെലുത്തുന്നു. അടുത്തുള്ള എന്തിനേയും അവ തന്നിലേക്ക് വലിച്ചടുപ്പിക്കുവാന്‍വലിച്ചടുപ്പിക്കുവാൻ ശ്രമിക്കും. ഇങ്ങനെ അതിന്റെ പിറകിലെ പ്രകാശസ്രോതസ്സില്‍പ്രകാശസ്രോതസ്സിൽ നിന്നും നിരീക്ഷകനിലേക്കുള്ള പ്രകാശത്തിന്റെ സഞ്ചാരപാഥയില്‍സഞ്ചാരപാഥയിൽ വരെ അവ വക്രത വരുത്തുന്നു. ഇത് സ്രോതസ്സില്‍സ്രോതസ്സിൽ നിന്നും നിരീക്ഷകനിലേക്ക് പ്രകാശത്തിന് എത്തിചേരാനുള്ള സമയത്തില്‍സമയത്തിൽ മാറ്റം വരുത്തുന്നു അതുവഴി പിന്നിലെ പ്രകാശ സ്രോതസ്സിന്റെ ചിത്രം വലുതാകുവാനും വികലമാകാനും കാരണമാകുന്നു.
സ്ഫടിക ലെന്‍സുകളില്‍ലെൻസുകളിൽ നിന്നും വിഭിന്നമായി ഇതില്‍ഇതിൽ പ്രകാശത്തിന് കൂടുതല്‍കൂടുതൽ വളവുണ്ടാകുക അതുമായി അകലം കുറഞ്ഞിരിക്കുമ്പോഴാണ്‌, അകന്നിരിക്കുമ്പോള്‍അകന്നിരിക്കുമ്പോൾ വളവ് കുറവായിരിക്കും. കൂടാതെ ഗ്രാവിറ്റേഷനല്‍ഗ്രാവിറ്റേഷനൽ ലെന്‍സുകള്‍ക്ക്ലെൻസുകൾക്ക് ഒരു നിശ്ചിത ഫോക്കസ് ബിന്ദു ഇല്ല പകരം ഫോക്കസ് രേഖയാണ്‌ ഉണ്ടാവുക. സ്രോതസ്സ്, പിണ്ഡമേറിയ വസ്തു, നിരീക്ഷകന്‍നിരീക്ഷകൻ എന്നിവ ഒരേ രേഖയില്‍രേഖയിൽ തന്നെയാകുമ്പോള്‍തന്നെയാകുമ്പോൾ പ്രകാശസ്രോതസ്സിനെ പിണ്ഡമേറിയ വസ്തുവിനു പിന്നില്‍പിന്നിൽ ഒരു വളയമായി കാണപ്പെടും. ഈ പ്രഭാവം ആദ്യമായി പ്രവചിച്ചത് സെന്റ് പീറ്റര്‍സ്ബര്‍ഗിലെപീറ്റർസ്ബർഗിലെ ഭൗതികജ്ഞനായ ഓറെസ് ഷ്വോല്‍സണാണ്‌ഷ്വോൽസണാണ്‌,<ref>[http://www.abc.net.au/science/k2/moments/gmis9737.htm Gravity Lens - Part 2 (Great Moments in Science, ABS Science)]</ref> 1936 ല്‍ ആല്‍ബര്‍ട്ട്ആൽബർട്ട് ഐന്‍സ്റ്റീന്‍ഐൻസ്റ്റീൻ ഇത് സൈദ്ധാന്തികമായി സ്ഥിതീക്കരിക്കുകയും ചെയ്തു. ഇതിനെ ഐന്‍സ്റ്റീന്‍ഐൻസ്റ്റീൻ വളയം എന്നു വിളിക്കാറുണ്ട്, ഷ്വോല്‍സണ്‍ഷ്വോൽസൺ ഇങ്ങനെ രൂപപ്പെടുന്ന വളയത്തിന്റെ അളവുകളെത്രയാണെന്ന് വിശദീകരിച്ചില്ലായിരുന്നു. സ്രോതസ്സും ലെന്‍സുംലെൻസും വീക്ഷകനും നേരേഖയിലല്ലാതെ വന്നാല്‍വന്നാൽ സ്രൊതസ്സ് ലെന്‍സിനുലെൻസിനു ചുറ്റിലും വക്രമായ ആകൃതിയില്‍ആകൃതിയിൽ കാണപ്പെടും. ചിലപ്പോള്‍ചിലപ്പോൾ നിരീക്ഷകന്‍നിരീക്ഷകൻ സ്രോതസ്സിന്റെ ഒന്നില്‍ഒന്നിൽ കൂടുതല്‍കൂടുതൽ ചിത്രങ്ങള്‍ചിത്രങ്ങൾ കാണുകയും ചെയ്യും, ഇങ്ങനെയുള്ളതിന്റെ എണ്ണവും ആകൃതിയുമെല്ലാം നിരീക്ഷകന്‍നിരീക്ഷകൻ, ലെന്‍സ്ലെൻസ്, സ്രോതസ്സ് എന്നിവയുടെ സ്ഥാനം, ലെന്‍സായിലെൻസായി പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന വസ്തുവിന്റെ ആകൃതി തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കും.
 
മൂന്നുതരത്തിലുള്ള ഗ്രാവിറ്റേഷനല്‍ഗ്രാവിറ്റേഷനൽ ലെന്‍സിങ്ങുകളുണ്ട്ലെൻസിങ്ങുകളുണ്ട്.
;ശക്ത ലെന്‍സിങ്ങ്ലെൻസിങ്ങ്: ഇതില്‍ഇതിൽ വക്രതകള്‍വക്രതകൾ പെട്ടെന്ന് മനസ്സിലാകും. ഐന്‍സ്റ്റീന്‍ഐൻസ്റ്റീൻ വളയങ്ങള്‍വളയങ്ങൾ, വക്രങ്ങള്‍വക്രങ്ങൾ, ഒന്നില്‍ഒന്നിൽ കൂടുതല്‍കൂടുതൽ ചിത്രങ്ങള്‍ചിത്രങ്ങൾ എന്നിവ ഇതില്‍ഇതിൽ കാണപ്പെടുന്നു.
;ദുര്‍ബ്ബലദുർബ്ബല ലെന്‍സിങ്ങ്ലെൻസിങ്ങ്: ഇതില്‍ഇതിൽ വികലമായത് അത്ര പ്രകടമായിരിക്കില്ല. കൂടുതല്‍കൂടുതൽ സ്രോതസ്സുകളില്‍സ്രോതസ്സുകളിൽ നിന്നുള്ള പ്രകാശങ്ങള്‍പ്രകാശങ്ങൾ വിശകലനം ചെയ്യുന്നതില്‍ചെയ്യുന്നതിൽ നിന്നും മാത്രമേ ഇങ്ങനെയുള്ള അവസരത്തില്‍അവസരത്തിൽ ഏകോദയ പ്രകാശങ്ങളില്‍പ്രകാശങ്ങളിൽ സംഭവിക്കുന്ന വികലത മനസ്സിലാക്കുവാന്‍മനസ്സിലാക്കുവാൻ സാധ്യമാവൂ. ഇതില്‍ഇതിൽ ലെന്‍സിന്റെലെൻസിന്റെ പിണ്ഡകേന്ദ്രത്തിനു ലംബമായ ദിശയില്‍ദിശയിൽ പിന്നിലുള്ള വസ്തുവിന്റെ ചിത്രം വലിച്ചു നീട്ടപ്പെട്ട രീതിയിലായിരിക്കും കാണപ്പെടുക.
;സൂക്ഷ്മ ലെന്‍സിങ്ങ്ലെൻസിങ്ങ്: ഇതില്‍ഇതിൽ പിന്നില്‍പിന്നിൽ നിന്നുള്ള വസ്തുക്കളുടെ ചിത്രത്തില്‍ചിത്രത്തിൽ അവയുടെ ആകൃതിയില്‍ആകൃതിയിൽ വികലത കാണപ്പെടുകയില്ല പക്ഷെ സമയത്തിനനുസരിച്ച് അവയില്‍അവയിൽ നിന്നും ലഭിക്കുന്ന പ്രകാശത്തിന്റെ അളവില്‍അളവിൽ വ്യത്യാസം കാണപ്പെടുന്നു. ചില അവസരത്തില്‍അവസരത്തിൽ ലെന്‍സുംലെൻസും പിന്നിലെ വസ്തുവും ക്ഷീരപഥത്തില്‍ക്ഷീരപഥത്തിൽ തന്നെയാവാം മറ്റ് ചിലപ്പോള്‍ചിലപ്പോൾ അവ മറ്റ് താരാപഥങ്ങളിലോ വിദൂരമായ ക്വാസാറുകളോ ആകാവുന്നതാണ്‌.
 
=== അനുകരണം ===
[[ചിത്രം:Black hole lensing web.gif|left|thumb|ഗ്രാവിറ്റേഷനല്‍ഗ്രാവിറ്റേഷനൽ ലെന്‍സിങ്ങിന്റെലെൻസിങ്ങിന്റെ ഒരു അനുകരണം (ഒരു താരാപഥം പിന്നിലായ അവസ്ഥയില്‍അവസ്ഥയിൽ തമോദ്വാരം കടന്നുപോകുന്നു).]]
ഒരു തമോദ്വാരം പിന്നിലെ താരാപഥത്തെ കടന്നു പോകുമ്പോള്‍പോകുമ്പോൾ സംഭവിക്കുന്ന ഗ്രാവിറ്റേഷനല്‍ഗ്രാവിറ്റേഷനൽ ലെന്‍സിങ്ങിന്റെലെൻസിങ്ങിന്റെ അനുകരണം ഇടതുവശത്ത് കാണിച്ചിരിക്കുന്നു. താരാപഥത്തിന്റെ പ്രതിബിംബം തമോദ്വാരത്തിന്റെ ഐന്‍സ്റ്റീന്‍ഐൻസ്റ്റീൻ വ്യാസാര്‍ദ്ധത്തില്‍വ്യാസാർദ്ധത്തിൽ താരാപഥത്തിനെതിര്‍വശത്തായിതാരാപഥത്തിനെതിർവശത്തായി കാണപ്പെടുന്നു. പ്രധാന ചിത്രം തമോദ്വാരത്തിനോടടുക്കുമ്പോള്‍തമോദ്വാരത്തിനോടടുക്കുമ്പോൾ പ്രതിബിംബം വലുതാകുന്നു (ഐന്‍സ്റ്റീന്‍ഐൻസ്റ്റീൻ വളയത്തിനകത്തു തന്നെ). രണ്ടിന്റേയും പ്രതല ദ്യോതി ഒരേ അളവിലായി കാണുന്നു, പക്ഷെ അവയുടെ കോണീയ വലിപ്പം വ്യത്യസപ്പെടുന്നു, അതുവഴി വിദൂരതയിലെ നിരീക്ഷകന് താരാപഥത്തിന്റെ ല്യൂമിനോസിറ്റിയുടെ ഉച്ചത വര്‍ദ്ധിച്ചതായിവർദ്ധിച്ചതായി കാണപ്പെടുന്നു. ഏറ്റവും കൂടുതല്‍കൂടുതൽ ഉച്ചത കാണപ്പെടുന്നത് താരാപഥം തമോദ്വാരത്തിന്റെ നേരേ പിറകിലായിരിക്കുന്ന അവസരത്തിലായിരിക്കും.
 
== അവലംബം ==
<references />
{{Astrostub}}
[[വര്‍ഗ്ഗംവർഗ്ഗം:ജ്യോതിശാസ്ത്ര പ്രതിഭാസങ്ങള്‍പ്രതിഭാസങ്ങൾ]]
 
[[ar:عدسة الجاذبية]]
"https://ml.wikipedia.org/wiki/ഗ്രാവിറ്റേഷനൽ_ലെൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്