[[കേരളം|കേരളത്തിലെ]] [[തൃശ്ശൂര്തൃശ്ശൂർ ജില്ല|തൃശ്ശൂര്തൃശ്ശൂർ ജില്ലയിലെ]] [[ചാലക്കുടിപ്പുഴ]]യുടെ തീരത്താണ് '''തുമ്പൂര്മുഴിതുമ്പൂർമുഴി''' എന്ന ഗ്രാമം. [[കേരള കാര്ഷികകാർഷിക സര്വ്വകലാശാലസർവ്വകലാശാല]]യുടെ [[കന്നുകാലിവളര്ത്തല്കന്നുകാലിവളർത്തൽ]] ഗവേഷണ കേന്ദ്രം ഇവിടെ ആണ്. മുന്തിയ സങ്കരയിനം കന്നുകാലികളെ ഇവിടെ ജനിപ്പിക്കുന്നു. ശുദ്ധമായ പാരമ്പര്യം ഉള്ള 23 വെച്ചൂര്വെച്ചൂർ കാളകളും ഇവിടെ ഉണ്ട്. <ref> http://kau.edu/cbfthumburmuzhi.htm</ref>ചാലക്കുടിപ്പുഴയില്ചാലക്കുടിപ്പുഴയിൽ നിന്ന് വെള്ളം ജലസേചനത്തിനായി ഉള്ള സംഭരണികളിലേക്ക് ഇവിടെ തിരിച്ചുവിട്ടിരിക്കുന്നു. വെള്ളം സംഭരണികളില്സംഭരണികളിൽ നിന്ന് കവിഞ്ഞ് വെള്ളച്ചാട്ടത്തിന്റെ ഒരു പ്രതീതി ജനിപ്പിക്കുന്നു.