"ഴാങ് ജാക്വിസ് ഡെസ്സാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഴാങ് ജാക്വിസ് ഡെസ്സാലന്‍ >>> ഴാങ് ജാക്വിസ് ഡെസ്സാലൻ: പുതിയ ചില്ലുകളാക്കു�
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 18:
| place of burial =
|}}
ഹെയ് തിയിലെ രാഷ്ട്രീയ നേതാവായിരുന്നു '''ഴാങ് ജാക്വിസ് ഡെസ്സാലന്‍ഡെസ്സാലൻ''' [[സെപ്റ്റംബര്‍സെപ്റ്റംബർ 20]], [[1758]] – [[ഒക്ടോബര്‍ഒക്ടോബർ 17]], [[1806]]). നിരക്ഷരനായ ഒരു അടിമയായിരുന്ന ഇദ്ദേഹം [[ഫ്രാന്‍സ്ഫ്രാൻസ്|ഫ്രാന്‍സിന്റെഫ്രാൻസിന്റെ]] അധീനതയില്‍അധീനതയിൽ നിന്ന് ഹെയ് തിയെ സ്വതന്ത്രമാക്കുകയും 1804 മുതല്‍മുതൽ 06 വരെ രാജ്യത്തിന്റെ ചക്രവര്‍ത്തിയായിചക്രവർത്തിയായി ഭരണം നടത്തുകയും ചെയ്തു. തോട്ടം ജോലിക്കാരനായ ഒരു അടിമയുടെ മകനായി ഇദ്ദേഹം 1758-ല്‍ ജനിച്ചു. 1790-കളുടെ തുടക്കത്തില്‍തുടക്കത്തിൽ ഫ്രഞ്ചുകാര്‍ക്കെതിരായിഫ്രഞ്ചുകാർക്കെതിരായി അടിമകള്‍അടിമകൾ നടത്തിയ വിപ്ലവത്തില്‍വിപ്ലവത്തിൽ ഇദ്ദേഹം പങ്കെടുത്തു. ഈവിധ പ്രവര്‍ത്തനങ്ങളില്‍പ്രവർത്തനങ്ങളിൽ നേതൃത്വം നല്കിയിരുന്ന ടൂസാന്‍ടൂസാൻ ലൂവെര്‍ട്ട്ലൂവെർട്ട് (Touss-aint L'Ouverture)വിന്റെ അനുയായി ആയിത്തീര്‍ന്നുആയിത്തീർന്നു ഡെസ്സാലന്‍ഡെസ്സാലൻ. 1803-ഓടെ ഫ്രഞ്ചുകാര്‍ഫ്രഞ്ചുകാർ ക്കെതിരായി വിജയകരമായി വിപ്ലവം നയിക്കാന്‍നയിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇതിന്റെ ഫലമായി 1804-ല്‍ ഹെയ്തി സ്വതന്ത്രയായി. 1804 ജനു. 1-ന് ഡെസ്സാലന്‍ഡെസ്സാലൻ ഹെയ് തിയിലെ ഗവര്‍ണര്‍ഗവർണർ ജനറലായി അധികാരമേറ്റു. തുടര്‍ന്ന്തുടർന്ന് സെപ്.-ല്‍ ഴാങ് ജാക്വിസ് ഒന്നാമന്‍ഒന്നാമൻ എന്ന നാമത്തില്‍നാമത്തിൽ ചക്രവര്‍ത്തിയായിചക്രവർത്തിയായി സ്വയം അവരോധിതനായി. ഇദ്ദേഹത്തിന്റെ നയങ്ങള്‍നയങ്ങൾ നാട്ടില്‍നാട്ടിൽ ഏറെ ശത്രുക്കളെ സൃഷ്ടിച്ചു. തുടര്‍ന്നുണ്ടായതുടർന്നുണ്ടായ ഒരു കലാപത്തിനിടയ്ക്ക് 1806 ഒ. 17-ന് ഇദ്ദേഹം വധിക്കപ്പെട്ടു.
{{Bio-stub}}
 
"https://ml.wikipedia.org/wiki/ഴാങ്_ജാക്വിസ്_ഡെസ്സാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്