"ഗ്രാമഫോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഗ്രാമഫോണ്‍ >>> ഗ്രാമഫോൺ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[ചിത്രം:EdisonPhonograph.jpg|right|thumb|ഫോണോഗ്രാഫ്]]
 
ശബ്ദം രേഖപ്പെടുത്താനും വീണ്ടും അതേപടി പുറപ്പെടുവിക്കുന്നതിനുമായി 1870-കള്‍കൾ മുതല്‍മുതൽ 1980-കള്‍കൾ വരെയുള്ള കാലഘട്ടത്തില്‍കാലഘട്ടത്തിൽ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന ഉപകരണമാണ്‌ ഗ്രാമഫോണ്‍ഗ്രാമഫോൺ. തുടക്കത്തില്‍തുടക്കത്തിൽ ഇത് ഫോണോഗ്രഫ് എന്നാണ്‌ അറിയപ്പെട്ടിരുന്നത്. ഇതു കണ്ടുപിടിച്ചത് പ്രശസ്ത അമേരിക്കന്‍അമേരിക്കൻ ശാസ്ത്രജ്ഞനായ [[തോമസ് ആല്‍വാആൽവാ എഡിസണ്‍എഡിസൺ]] ആണ്‌. ശബ്ദാലേഖനവും പിന്നീട് അതിന്റെ പുനര്‍ശ്രവണവുംപുനർശ്രവണവും സുസ്സാദ്ധ്യമാക്കിയ ഈ വിദ്യ സാങ്കേതികരംഗത്തെ ഒരു വമ്പന്‍വമ്പൻ കുതിച്ചുചാട്ടമായിരുന്നു. പില്‍ക്കാലത്ത്പിൽക്കാലത്ത് പല രൂപമാറ്റങ്ങളും വന്ന ഈ യന്ത്രം പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ ആളുകളെ രസിപ്പിച്ചുകൊണ്ട് ലോകം മുഴുവന്‍മുഴുവൻ ജൈത്രയാത്ര നടത്തി. ഇക്കാലമത്രയും ഇതിന്ന് രൂപത്തിലും സാങ്കേതികത്വത്തിലും നിരന്തരം മാറ്റങ്ങള്‍മാറ്റങ്ങൾ വരുന്നുമുണ്ടായിരുന്നു.
 
== ആദ്യകാലം ==
 
ആദ്യകാലത്ത് ലോഹത്തകിടുകളിലാണ്‌ ശബ്ദം രേഖപ്പെടുത്തിയിരുന്നത്. പിന്നീട് മെഴുകുകൊണ്ടുണ്ടാക്കിയിരുന്ന ഗ്രാമഫോണ്‍ഗ്രാമഫോൺ റെക്കോര്‍ഡുകള്‍റെക്കോർഡുകൾ ശബ്ദം രേഖപ്പെടുത്തുന്നതിനുള്ള മാധ്യമമായി ഉപയോഗിച്ചുവന്നു. പാട്ടുകളും മറ്റും വിപണനം ചെയ്യുവാന്‍ചെയ്യുവാൻ വേണ്ടി കൂടുതല്‍കൂടുതൽ പതിപ്പുകളെടുക്കാന്‍പതിപ്പുകളെടുക്കാൻ ഇതുപോലൊരു വിദ്യ അത്യാവശ്യമായിരുന്നു.
 
== മാറ്റങ്ങൾ ==
== മാറ്റങ്ങള്‍ ==
 
അമ്പതുകള്‍അമ്പതുകൾ വരെ ഇതിന്റെ ശബ്ദശക്തി (Volume) നിയന്ത്രിക്കാന്‍നിയന്ത്രിക്കാൻ ഉപാധികളൊന്നുമില്ലായിരുന്നു. വൈന്‍ഡ്വൈൻഡ് ചെയ്തു മുറുക്കിയിരുന്ന സ്പ്രിങ്ങുകള്‍സ്പ്രിങ്ങുകൾ ഉപയോഗിച്ച് റെക്കൊര്‍ഡുകള്‍റെക്കൊർഡുകൾ സ്ഥിരവേഗത്തില്‍സ്ഥിരവേഗത്തിൽ തിരിക്കുന്ന സംവിധാനങ്ങളാണ്‌ ഇക്കാലത്ത് നിലവിലിരുന്നത്. 1960-കളായപ്പോഴേക്കും ശബ്ദത്തിന്റെ പുനഃസൃഷ്ടിക്ക് യാന്ത്രികകമ്പനത്തിന്നുപകരം ക്രിസ്റ്റലുകളും മറ്റും ഉപയോഗിക്കാന്‍ഉപയോഗിക്കാൻ തുടങ്ങി. ഇതോടെ ഇതില്‍നിന്നുള്ളഇതിൽനിന്നുള്ള ശബ്ദം ആംപ്ലിഫയറുകളിലൂടെ കടത്തിവിട്ട് നിയന്ത്രിക്കാന്‍നിയന്ത്രിക്കാൻ സാധിച്ചു. 1970- കളുടെ തുടക്കത്തില്‍തുടക്കത്തിൽ വൈദ്യുതി മോട്ടോറുകള്‍‍മോട്ടോറുകൾ‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നപ്രവർത്തിപ്പിക്കാവുന്ന മോഡലുകള്‍മോഡലുകൾ രംഗത്തെത്തി. ഇതോടൊപ്പം തന്നെ ആദ്യകാലത്ത് മൂന്നേകാല്‍മൂന്നേകാൽ മിനുട്ടോളം മാത്രം ദൈര്‍ഘ്യമുണ്ടായിരുന്നദൈർഘ്യമുണ്ടായിരുന്ന റെക്കൊര്‍ഡുകളുടെറെക്കൊർഡുകളുടെ സ്ഥാനത്ത് കൂടുതല്‍കൂടുതൽ സമയം ഓടിക്കാവുന്ന റെക്കോര്‍ഡുകളുംറെക്കോർഡുകളും നിലവില്‍നിലവിൽ വന്നു.
 
== റെക്കോർഡുകൾ ==
== റെക്കോര്‍ഡുകള്‍ ==
 
== നിഷ്ക്രമണം ==
 
പില്‍ക്കാലത്ത്പിൽക്കാലത്ത് രംഗത്തു വന്ന ടേപ്പ് റെക്കോര്‍ഡറിന്റെറെക്കോർഡറിന്റെ ആവിര്‍ഭാവത്തോടെആവിർഭാവത്തോടെ ഗ്രാമഫോണിനെ ആളുകള്‍ആളുകൾ കയ്യൊഴിയുകയായിരുന്നു.
 
 
[[ചിത്രം:Gramaphone.JPG|right|thumb|ഗ്രാമഫോണിന്‍റെഗ്രാമഫോണിൻറെ, 1950-കളില്‍കളിൽ പ്രചാരത്തിലിരുന്ന ഒരു മോഡല്‍മോഡൽ]]
 
{{Tech-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഭൗതികശാസ്ത്രം]]
 
[[ar:فونوغراف]]
"https://ml.wikipedia.org/wiki/ഗ്രാമഫോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്