"സീസിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ka:ცეზიუმი
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 51:
{{Elementbox_footer | color1=#ff6666 | color2=black }}
 
അണുസംഖ്യ 55 ആയ മൂലകമാണ് '''സീസിയം'''. '''Cs''' എന്നാണ് ആവര്‍ത്തനപ്പട്ടികയില്‍ആവർത്തനപ്പട്ടികയിൽ ഇതിന്റെ പ്രതീകം. ഇതിന്റെ നിറം സ്വര്‍ണസ്വർണ-വെള്ളി നിറങ്ങള്‍നിറങ്ങൾ കലര്‍ന്നതാണ്കലർന്നതാണ്. വളരെ മൃദുവായ ഒരു ലോഹമാണിത്. [[ആല്‍ക്കലിആൽക്കലി ലോഹങ്ങള്‍ലോഹങ്ങൾ|ആല്‍ക്കലിആൽക്കലി ലോഹമായ]] സീസിയത്തിന്റെ ദ്രവണാങ്കം 28 °C (83 °F) ആണ്. അതിനാല്‍അതിനാൽ [[റൂബിഡിയം]],[[ഫ്രാന്‍സിയംഫ്രാൻസിയം]],[[മെര്‍ക്കുറിമെർക്കുറി]],[[ഗാലിയം]], [[ബ്രോമിന്‍ബ്രോമിൻ]] എന്നിവയേപ്പോലെതന്നെ സീസിയവും റൂം താപനിലയില്‍താപനിലയിൽ/റൂം താപനിലക്കടുത്ത് ദ്രാവകമായിരിക്കും.
 
== ചരിത്രം ==
"നീലകലര്‍ന്നനീലകലർന്ന ചാരനിറം" എനര്‍ത്ഥമുള്ളഎനർത്ഥമുള്ള സീസിയസ് എന്ന [[ലാറ്റിന്‍ലാറ്റിൻ]] വാക്കില്‍നിന്നാണ്വാക്കിൽനിന്നാണ് സീസിയം എന്ന പേരിന്റെ ഉദ്ഭവം. 1860ലാണ് [[ജര്‍മനിജർമനി|ജര്‍മന്‍ജർമൻ]] ശാസ്ത്രജ്ഞരായ [[റോബര്‍ട്ട്റോബർട്ട് ബന്‍സണ്‍ബൻസൺ|റോബര്‍ട്ട്റോബർട്ട് ബന്‍സണുംബൻസണും]] [[ഗുസ്താവ് കിര്‍ഷോഫ്കിർഷോഫ്|ഗുസ്താവ് കിര്‍ഷോഫുംകിർഷോഫും]] ചേര്‍ന്നാണ്ചേർന്നാണ് [[സ്പെക്ട്രോസ്കോപ്പി]] വഴി ധാതുജലത്തില്‍ധാതുജലത്തിൽ നിന്ന് സീസിയം കണ്ടെത്തിയത്. 1882ല്‍1882ൽ [[കാള്‍കാൾ സെറ്റര്‍ബര്‍ഗ്സെറ്റർബർഗ്]] എന്ന ശാസ്ത്രജ്ഞന്‍ശാസ്ത്രജ്ഞൻ സീസിയം ക്ലോറൈഡിന്റെ [[വൈദ്യുതവിശ്ലേഷണം|വൈദ്യുതവിശ്ലേഷണത്തിലൂടെ]] ആദ്യമായി സീസിയം ഉദ്പാദിപ്പിച്ചു.
 
== ശ്രദ്ധേയമായ പ്രത്യേകതകള്‍പ്രത്യേകതകൾ ==
[[ഇലക്ട്രോപോസിറ്റീവിറ്റി]] ഏറ്റവും കൂടിയ മൂലകവും [[അയോണീകരണ ഊര്‍ജ്ജംഊർജ്ജം]] ഏറ്റവും കുറഞ്ഞ മൂലകവുമാണ് സീസിയം. സീസിയം ഹൈഡ്രോക്സൈഡ്(CsOH) വളരെ ശക്തിയേറിയ ഒരു [[ബേസ്|ബേസാണ്]]. അതിവേഗത്തില്‍അതിവേഗത്തിൽ [[ഗ്ലാസ്|ഗ്ലാസിന്റെ]] ഉപരിതലത്തില്‍ക്കൂടിഉപരിതലത്തിൽക്കൂടി തുളച്ച്‌കയറാനുള്ള കഴിവുണ്ടതിന്. അതിനേക്കാള്‍അതിനേക്കാൾ ശക്തികൂടിയ മറ്റ് ബേസുകളുണ്ടെങ്കിലും പലപ്പോഴും "ഏറ്റവും ശക്തികൂടിയ ബേസ്" എന്ന് അറിയപ്പെടുന്നത് സീസിയം ഹൈഡ്രോക്സൈഡാണ്.
 
== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങള്‍ ==
 
സീസിയം ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് [[പെട്രോകെമിക്കല്‍സ്പെട്രോകെമിക്കൽസ് വ്യവസായം|പെട്രോകെമിക്കല്‍സ്പെട്രോകെമിക്കൽസ് വ്യവസായത്തിലാണ്]]. ഉയര്‍ന്നഉയർന്ന സാന്ദ്രതയുള്ളതിനാല്‍സാന്ദ്രതയുള്ളതിനാൽ സീസിയം ഫോര്‍മേറ്റ്ഫോർമേറ്റ് പെട്രോള്‍പെട്രോൾ ഖനനത്തില്‍ഖനനത്തിൽ [[ഡ്രില്ലിങ് ദ്രാവകം|ഡ്രില്ലിങ് ദ്രാവകമായി]] ഉപയോഗിക്കുന്നു.
[[അണു ഘടികാരം|അണു ഘടികാരങ്ങളുടെ]](atomic clocks) നിര്‍മാണമാണ്നിർമാണമാണ് സീസിയം ഉപയോഗിക്കപ്പെടുന്ന മറ്റൊരു പ്രധാന മേഖല. ആയിരക്കണക്കിന് വര്‍ഷങ്ങളോളംവർഷങ്ങളോളം കൃത്യമായ സമയം കാണിക്കാന്‍കാണിക്കാൻ ഇത്തരം ഘടികാരങ്ങള്‍ക്കാകുംഘടികാരങ്ങൾക്കാകും. [[ആണവോര്‍ജ്ജംആണവോർജ്ജം]],[[കാന്‍സര്‍കാൻസർ ചികിത്സ]],[[ഫോട്ടോ ഇലക്ട്രിക് സെല്ലുകള്‍സെല്ലുകൾ]],[[വാക്വം ട്യൂബ്]] തുടങ്ങി മറ്റനേകം ആവശ്യങ്ങള്‍ക്കുംആവശ്യങ്ങൾക്കും സീസിയവും അതിന്റെ ഐസോടോപ്പുകളും സം‌യുക്തങ്ങളും ഉപയോഗിക്കപ്പെടുന്നു
 
{{ആവർത്തനപ്പട്ടിക}}
{{ആവര്‍ത്തനപ്പട്ടിക}}
 
[[വർഗ്ഗം:ക്ഷാരലോഹങ്ങൾ]]
[[വര്‍ഗ്ഗം:ക്ഷാരലോഹങ്ങള്‍]]
[[വർഗ്ഗം:മൂലകങ്ങൾ]]
[[വര്‍ഗ്ഗം:മൂലകങ്ങള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:സീസിയം]]
 
[[af:Sesium]]
"https://ml.wikipedia.org/wiki/സീസിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്