"അവളുടെ രാവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

96 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (മലയാളചലച്ചിത്രങ്ങള്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:1978-ൽ പുറത്തി)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{Prettyurl|Avalude Ravukal}}
[[മലയാളം|മലയാള]] ചലച്ചിത്ര രംഗത്ത് കോളിളക്കം സൃഷ്ടിച്ച ഒരു ചിത്രമായിരുന്നു അവളുടെ രാവുകള്‍രാവുകൾ. [[സീമ|സീമയുടെ]] ഏറ്റവും നല്ല ചിത്രങ്ങളില്‍ചിത്രങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ഒരു വേശ്യയുടെ ജീവിതവും അവളെ ചുറ്റിയുള്ള സമൂഹത്തില്‍സമൂഹത്തിൽ അവളുടെ ജീവിതം ഉണ്ടാക്കുന്ന തരംഗങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അക്കാലത്തെ മറ്റ് മലയാള ചലച്ചിത്രങ്ങളെ അപേക്ഷിച്ച് നഗ്നതാപ്രദര്‍ശനംനഗ്നതാപ്രദർശനംചിത്രത്തില്‍ചിത്രത്തിൽ കൂടുതല്‍കൂടുതൽ ആയിരുന്നു. ലൈംഗികത പ്രധാന കഥാതന്തുവായി വരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ടായിരുന്നു.
 
മറ്റൊരു പ്രത്യേകത ഈ ചിത്രത്തില്‍ചിത്രത്തിൽ നായകന്‍നായകൻ, വില്ലന്‍വില്ലൻ ഇങ്ങനെ ഉള്ള വേര്‍തിരിവുകള്‍വേർതിരിവുകൾ ഇല്ല എന്നതാണ്. വളരെ നല്ലവരായ നായകന്മാരും അതിക്രൂരന്മാരായ വില്ലന്മാരും ഉള്ള മലയാള ചലച്ചിത്രരംഗത്ത് പകുതി നല്ലവരും പകുതി ചീത്തയുമായ കഥാപാത്രങ്ങളെ ഈ ചിത്രം അവതരിപ്പിച്ചു.
 
ഈ ചിത്രത്തിലെ രാഗേന്ദുകിരണങ്ങള്‍രാഗേന്ദുകിരണങ്ങൾ എന്നു തുടങ്ങുന്ന ഗാ‍നം പ്രശസ്തമാണ്.
 
== കലാകാരന്മാർ ==
== കലാകാരന്മാര്‍ ==
*[[ഐ.വി. ശശി]] - സംവിധാനം
*[[സീമ]]
*[[ഉമ്മർ]]
*[[ഉമ്മര്‍]]
*[[സോമന്‍സോമൻ]]
*[[മാള]]
 
[[en:Avalude Ravukal]]
 
[[വര്‍ഗ്ഗംവർഗ്ഗം:1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/656979" എന്ന താളിൽനിന്ന് ശേഖരിച്ചത്