"ലോഹ്ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: uk:Лохрі
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{ആധികാരികത}}
തണുപ്പുകാലത്തിന്റെ അവസാനം ഉത്തരേന്ത്യയില്‍ഉത്തരേന്ത്യയിൽ പ്രത്യേകിച്ച് [[പഞ്ചാബ്|പഞ്ചാബില്‍പഞ്ചാബിൽ]] നടക്കുന്ന ഒരു ഉത്സവമാണ് '''ലോഹ്ഡി'''. ചാണകവരളികള്‍ചാണകവരളികൾ കൂടിയിട്ട് കത്തിച്ച് ആ തീജ്വാലക്ക് ചുറ്റും നിന്ന് തണുപ്പകറ്റാന്‍തണുപ്പകറ്റാൻ സൂര്യനോട് പ്രാര്‍ത്ഥിക്കുന്നതാണ്പ്രാർത്ഥിക്കുന്നതാണ് ലോഹ്രിയിലെ പ്രധാന ചടങ്ങ്.സ്ത്രീകള്‍സ്ത്രീകൾ ആ തീയിലേക്ക് [[എള്ള്|എള്ളുവിത്തുകള്‍എള്ളുവിത്തുകൾ]] എറിഞ്ഞതിന് ശേഷം നല്ല ഭാവിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുപ്രാർത്ഥിക്കുന്നു. തീജ്വാലകള്‍തീജ്വാലകൾപ്രാര്‍ത്ഥനപ്രാർത്ഥന സൂര്യനിലെത്തിക്കുമെന്നും പിറ്റേന്നു മുതല്‍മുതൽ സൂര്യന്‍സൂര്യൻ ചൂടുള്ള രശ്മികള്‍രശ്മികൾ വര്‍ഷിക്കുമെന്നുമാണ്വർഷിക്കുമെന്നുമാണ് വിശ്വാസം. [[എള്ള്|എള്ളും]] [[ശര്‍ക്കരശർക്കര|ശര്‍ക്കരയുംശർക്കരയും]] ഉപയോഗിച്ചുണ്ടാക്കുന്ന
മധുരപലഹാരം ബന്ധുക്കള്‍ക്കുംബന്ധുക്കൾക്കും സുഹൃത്തുക്കള്‍ക്കുംസുഹൃത്തുക്കൾക്കും കൊടുത്തയക്കുന്ന ചടങ്ങും ലോഹ്റിയിലുണ്ട്.
 
 
പണ്ട്കാലങ്ങളില്‍പണ്ട്കാലങ്ങളിൽ കാട്ടുമൃഗങ്ങളെ അകറ്റാന്‍അകറ്റാൻ തീ കൂട്ടിയിരുന്നതിന്റെ ഓര്‍മക്കായാണ്ഓർമക്കായാണ് ലോഹ്റി ആഘോഷിക്കുന്നതെന്നും പറയപ്പെടുന്നു.
 
 
[[പഞ്ചാബി ഭാഷ|പഞ്ചാബിയില്‍പഞ്ചാബിയിൽ]] എള്ളിന് '''തില്‍തിൽ''' എന്നും ശര്‍ക്കരയ്ക്ക്ശർക്കരയ്ക്ക് '''റോര്‍ഡിറോർഡി''' എന്നുമാണ് പറയുന്നത്. ഇവ രണ്ടും ചേര്‍ത്ത്ചേർത്ത് ''' തിലോഡി''' എന്നും ലോഹ്ഡിയെ വിളിക്കാറുണ്ട്.
{{festival-stub|Lohri}}
{{ഇന്ത്യയിലെ ഉത്സവങ്ങള്‍ഉത്സവങ്ങൾ}}
[[വിഭാഗം:ഇന്ത്യയിലെ ഉത്സവങ്ങള്‍ഉത്സവങ്ങൾ]]
 
[[en:Lohri]]
"https://ml.wikipedia.org/wiki/ലോഹ്ഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്