"ലോഹസങ്കരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: be-x-old:Стопак
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Alloy}}
രണ്ടോ അതിലധികമോ [[മൂലകം|മൂലകങ്ങള്‍മൂലകങ്ങൾ]] ചേര്‍ന്നതുംചേർന്നതും അതിലൊന്നെങ്കിലും [[ലോഹം|ലോഹമായതുമായ]] പദാര്‍ത്ഥമാണ്പദാർത്ഥമാണ് '''ലോഹസങ്കരം'''. ലോഹങ്ങളെ മറ്റ് മൂലകങ്ങളുമായി കൂട്ടിച്ചേര്‍ത്ത്കൂട്ടിച്ചേർത്ത് ലോഹസങ്കരങ്ങള്‍ലോഹസങ്കരങ്ങൾ നിര്‍മ്മിക്കാംനിർമ്മിക്കാം. [[ഉരുക്ക്]], [[പിച്ചള]], [[ഓട്]]([[വെങ്കലം]]) തുടങ്ങിയവയെല്ലാം ലോഹസങ്കരങ്ങളാണ്. ലോഹസങ്കരങ്ങള്‍ക്ക്ലോഹസങ്കരങ്ങൾക്ക് ഘടകലോഹത്തില്‍ഘടകലോഹത്തിൽ നിന്നും വ്യത്യസ്തമായ സ്വഭാവസവിശേഷതകള്‍സ്വഭാവസവിശേഷതകൾ ഉണ്ടായിരിക്കും. [[ഡുറാലുമിന്‍ഡുറാലുമിൻ]] എന്ന അലൂമിനിയം ലോഹസങ്കരത്തിന് [[അലൂമിനിയം|അലൂമിനിയത്തേക്കാള്‍അലൂമിനിയത്തേക്കാൾ]] കാഠിന്യവും ഉറപ്പും ബലവും ഉണ്ട്. ഇരുമ്പിന്റെ സങ്കരമായ സ്റ്റെയിന്‍ലെസ്സ്സ്റ്റെയിൻലെസ്സ് സ്റ്റീല്‍സ്റ്റീൽ തുരുമ്പിക്കുകയില്ല. എന്നാല്‍എന്നാൽ ഇരുമ്പ് വേഗം [[തുരുമ്പ്|തുരുമ്പിക്കുന്നു.]] ശുദ്ധമായ ലോഹത്തേക്കാള്‍ലോഹത്തേക്കാൾ പ്രചാരമുള്ളത് കൂട്ടുലോഹങ്ങള്‍ക്കാണ്കൂട്ടുലോഹങ്ങൾക്കാണ്.
ലോഹസങ്കരങ്ങളുടെ പ്രത്യേകതകള്‍പ്രത്യേകതകൾ
 
# ഘടകലോഹങ്ങളേക്കാൾ ബലം
# ഘടകലോഹങ്ങളേക്കാള്‍ ബലം
# ഘടകലോഹങ്ങളേക്കാള്‍ഘടകലോഹങ്ങളേക്കാൾ കുറഞ്ഞ [[താപചാലകത|താപചാലകതയും]] [[വൈദ്യുതചാലകത|വൈദ്യുതചാലകതയും]]
# ഘടകലോഹങ്ങളേക്കാള്‍ഘടകലോഹങ്ങളേക്കാൾ [[ലോഹനാശനം|ലോഹനാശനത്തെ]] ചെറുക്കാനുള്ള കഴിവ്
# ഘടകലോഹങ്ങളേക്കാള്‍ഘടകലോഹങ്ങളേക്കാൾ കുറഞ്ഞ [[ദ്രവണാങ്കം]]
 
== ചില ലോഹസങ്കരങ്ങള്‍ലോഹസങ്കരങ്ങൾ ==
 
 
=== ഉരുക്ക് ===
ഇരുമ്പും കാര്‍ബണുംകാർബണും ചേര്‍ന്നചേർന്ന കൂട്ടു ലോഹമാണ് ഉരുക്ക്. ഇരുമ്പിനേക്കാളും കൂടുതല്‍കൂടുതൽ ഉപയോഗം ഉരുക്കിനാണ്. ബലവും കാഠിന്യവും കൂടും
[[ചിത്രം:Steel wire rope.png|thumb|[[ഉരുക്ക്]] ഇരുമ്പും കാര്‍ബണുംകാർബണും ചേര്‍ന്നചേർന്ന കൂട്ടു ലോഹമാണ് ഉരുക്ക്,കാര്‍ബണിന്റെകാർബണിന്റെ അളവ് 0.02%-നും 2.14%നും ഇടയിലായിരിക്കും]]
 
=== പിച്ചള ===
വരി 19:
 
=== ഓട്(വെങ്കലം) ===
ചെമ്പും വെളുത്തീയവും ചേര്‍ന്നചേർന്ന ഒരു ലോഹസങ്കരമാണ് വെങ്കലം അഥവാ ഓട് (Bronze). പാത്രങ്ങളും ശില്പ്പങ്ങളും നിര്‍മ്മിക്കുന്നതിന്‌നിർമ്മിക്കുന്നതിന്‌ വെങ്കലം ധാരാളമായി പുരാതനകാലം മുതല്‍ക്കേമുതൽക്കേ ഉപയോഗിക്കുന്നു.
 
[[വർഗ്ഗം:ലോഹസങ്കരങ്ങൾ]]
[[വര്‍ഗ്ഗം:ലോഹസങ്കരങ്ങള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:രസതന്ത്രം]]
 
[[af:Legering]]
"https://ml.wikipedia.org/wiki/ലോഹസങ്കരം" എന്ന താളിൽനിന്ന് ശേഖരിച്ചത്