"ലോറെൻസിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: zh-yue:鐒
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Lawrencium}}
{{Elementbox_header | number=103 | symbol=Lr | name=ലോറെന്‍സിയംലോറെൻസിയം | left=[[നോബെലിയം]] | right=[[റുഥര്‍ഫോര്‍ഡിയംറുഥർഫോർഡിയം]] | above=[[lutetium|Lu]] | below=(Upt) | color1=#ffc0c0 | color2=black }}
{{Elementbox_series | [[സംക്രമണ ലോഹങ്ങള്‍ലോഹങ്ങൾ]] }}
{{Elementbox_periodblock | period=7 | block=d }}
{{Elementbox_appearance | unknown, probably silvery<br />white or metallic gray }}
വരി 31:
{{Elementbox_isotopes_end}}
{{Elementbox_footer | color1=#ffc0c0 | color2=black }}
[[അണുസംഖ്യ]] 103 ആയ മൂലകമാണ് '''ലോറെന്‍സിയംലോറെൻസിയം'''. '''Lr''' (മുമ്പ് '''Lw''') ആണ് [[ആവര്‍ത്തനപ്പട്ടികആവർത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം. {{Listen|filename=lawrencium.ogg|title=ലോറെന്‍സിയംലോറെൻസിയം|description=ലോറെന്‍സിയത്തിന്റെലോറെൻസിയത്തിന്റെ സാധാരണ ഇംഗ്ലിഷ് ഉച്ചാരണം|format=[[Ogg]]}}
റേഡിയോ ആക്ടീവായ ഒരു കൃത്രിമ മൂലകമാണിത്. ഏകദേശം 3.6 മണിക്കൂര്‍മണിക്കൂർ [[അര്‍ദ്ധായുസ്അർദ്ധായുസ്|അര്‍ദ്ധായുസുള്ളഅർദ്ധായുസുള്ള]] <sup>262</sup>Lr ആണ് ഇതിന്റെ ഏറ്റവും സ്ഥിരതയുള്ള [[ഐസോട്ടോപ്പ്]]. ഇതിന്റെ രാസസ്വഭാവത്തേക്കുറിച്ച് വളരെ കുറച്ച് അറിവുകളേ ലഭ്യമായിട്ടുള്ളൂ. എന്നാല്‍എന്നാൽ ഇത് ജലീയ ലായനിയില്‍ലായനിയിൽ ത്രിസം‌യോജക അയോണുകളെ രൂപവത്കരിക്കുന്നു എന്നതിന് ശക്തമായ തെളിവുകള്‍തെളിവുകൾ ലഭിച്ചിട്ടുണ്ട്. സാധാരണയായി 5എഫ്-ബ്ലോക്കിലെ അവസാന അംഗമായാണ് ലോറെന്‍സിയത്തെലോറെൻസിയത്തെ കണക്കാക്കുന്നതെങ്കിലും, 6ഡി-ബ്ലോക്കിലെ ആദ്യ അംഗമായും ഇതിനെ പരിഗണികാവുന്നതാണ്.
 
== ഔദ്യോഗിക കണ്ടെത്തല്‍കണ്ടെത്തൽ ==
1961 ഫെബ്രുവരി 14ന് ആല്‍ബര്‍ട്ട്ആൽബർട്ട് ഗിയോര്‍സോഗിയോർസോ, ടോര്‍ബ്ജോണ്‍ടോർബ്ജോൺ സിക്ക്‌ലാന്റ്, ആല്‍മണ്‍ആൽമൺ ലാര്‍ഷ്ലാർഷ്, റോബര്‍ട്ട്റോബർട്ട് എം. ലാറ്റിമെര്‍ലാറ്റിമെർ എന്നിവര്‍എന്നിവർ ലോറന്‍സിയത്തിന്റെലോറൻസിയത്തിന്റെ കണ്ടെത്തല്‍കണ്ടെത്തൽ പ്രഖ്യാപിച്ചു. ബെര്‍ക്ലിയിലെബെർക്ലിയിലെ കാലിഫോര്‍ണിയകാലിഫോർണിയ സര്‍‌വകലാശാലയിലെസർ‌വകലാശാലയിലെ ലോറന്‍സ്ലോറൻസ് റേഡിയേഷന്‍റേഡിയേഷൻ പരീക്ഷണശാലയില്‍പരീക്ഷണശാലയിൽ വച്ചായിരുന്നു അത്. ഹെവി അയോണ്‍അയോൺ ലീനിയര്‍ലീനിയർ അക്സെലറെറ്റര്‍അക്സെലറെറ്റർ (HILAC) എന്ന ഉപകരണം ഉപയോഗിച്ച് കാലിഫോര്‍ണിയത്തിന്റെകാലിഫോർണിയത്തിന്റെ മൂന്ന് ഐസോട്ടോപ്പുകള്‍ഐസോട്ടോപ്പുകൾ ഉള്‍ക്കൊള്ളുന്നഉൾക്കൊള്ളുന്ന മൂന്ന് മില്ലീഗ്രമ് പദാര്‍ത്ഥത്തിലേക്ക്പദാർത്ഥത്തിലേക്ക് ബോറോണ്‍ബോറോൺ-10, ബി-11 അയോണുകള്‍അയോണുകൾ കൂട്ടിയിടിപ്പിച്ച്കൊണ്ടാണ് ഇത് ഉല്‍‌പാദിപ്പിക്കപ്പെട്ടത്ഉൽ‌പാദിപ്പിക്കപ്പെട്ടത്.
 
ഇങ്ങനെ ലഭിച്ച <sup>257</sup>103 ഐസോട്ടോപ്പ് 8~ സെക്കണ്ട് അര്‍ദ്ധായുസോടെഅർദ്ധായുസോടെ, 8.6 MeV ആല്‍‌ഫആൽ‌ഫ കണങ്ങള്‍കണങ്ങൾ ഉല്‍സര്‍ജിച്ചുകൊണ്ട്ഉൽസർജിച്ചുകൊണ്ട് ശോഷണം സംഭവിച്ചതായി ബെര്‍ക്ലിബെർക്ലി സംഘം അറിയിച്ചു. ഇതിന്റെ പേര് <sup>258</sup>Lr എന്ന് പിന്നീട് തിരുത്തപ്പെട്ടു.
 
:<math>\, ^{252}_{98}\mathrm{Cf} + \, ^{11}_{5}\mathrm{B} \to \, ^{263-x}_{103}\mathrm{Lr}\to \,^{258}_{103}\mathrm{Lr} + 5 \,^{1}_{0}\mathrm{n}</math>
സംഘം പുതിയ മൂലകത്തിന് ലോറന്‍സിയംലോറൻസിയം (Lw) എന്ന പേര് നിര്‍ദ്ദേശിച്ചുനിർദ്ദേശിച്ചു.
 
== നാമകരണം ==
[[സൈക്ലോട്രാന്‍സൈക്ലോട്രാൻ]] കണ്ടെത്തിയ ശാസ്ത്രജ്ഞനായ [[ഏര്‍ണസ്റ്റ്ഏർണസ്റ്റ് ഒ. ലോറന്‍സ്ലോറൻസ്|ഏര്‍ണസ്റ്റ്ഏർണസ്റ്റ് ഒ. ലോറന്‍സിന്റെലോറൻസിന്റെ]] ബഹുമാനാര്‍ത്ഥമാണ്ബഹുമാനാർത്ഥമാണ് [[അമേരിക്കല്‍അമേരിക്കൽ കെമിക്കല്‍കെമിക്കൽ സൊസൈറ്റി]] ഈ മൂലകത്തിന് ലോറന്‍സിയംലോറൻസിയം എന്ന് പേരിട്ടത്. ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത് Lw എന്ന പ്രതീകമാണ്. 1963ല്‍1963ൽ ഇത് Lr എന്നാക്കിമാറ്റപ്പെട്ടു. 1997 ഓഗസ്റ്റില്‍ഓഗസ്റ്റിൽ ഇന്റര്‍നാഷ്ണല്‍ഇന്റർനാഷ്ണൽ യൂണിയന്‍യൂണിയൻ ഓഫ് പ്യുവര്‍പ്യുവർ ആന്റ് അപ്പ്ലൈഡ് കെമിസ്ട്രിയുടെ ജെനീവയില്‍ജെനീവയിൽ നടന്ന സമ്മേളനത്തില്‍സമ്മേളനത്തിൽ ലോറന്‍സിയംലോറൻസിയം എന്ന പേരും Lr എന്ന പേരും അംഗീകരിക്കപ്പെട്ടു. ഏക-ലുറ്റീഷ്യം എന്നും ഇത് അറിയപ്പെട്ടിരുന്നു. ചില നിര്‍ദ്ദേശങ്ങളുടെനിർദ്ദേശങ്ങളുടെ അടിസ്ഥനത്തില്‍അടിസ്ഥനത്തിൽ ഇതിന്റെ താത്കാലിക മൂലക നാമമായ ''അണ്‍നില്‍ട്രിയംഅൺനിൽട്രിയം'' ഒരിക്കലും ഉപയോഗിക്കപ്പെട്ടിട്ടില്ല.
 
== ഇലക്ട്രോണിക ഘടന ==
[[ചിത്രം:electron shell 103 Lawrencium.svg|thumb|150px|left]]
ലോറന്‍സിയംലോറൻസിയം ആവര്‍ത്തനപ്പട്ടികയിലെആവർത്തനപ്പട്ടികയിലെ 103ആം മൂലകമാണ്. ഇതിന്റെ രണ്ട് രീതിയിലുള്ള ഇലക്ട്രോണിക ഘടനകള്‍ഘടനകൾ ഇവയാണ്:
 
[[ബോര്‍ബോർ മാ‍തൃക]]: 2, 8, 18, 32, 32, 9, 2
 
[[ക്വാണ്ടം മെക്കാനിക്കല്‍മെക്കാനിക്കൽ മാതൃക]]: 1s<sup>2</sup>2s<sup>2</sup>2p<sup>6</sup>3s<sup>2</sup>3p<sup>6</sup>4s<sup>2</sup>3d<sup>10</sup>
4p<sup>6</sup>5s<sup>2</sup>4d<sup>10</sup>5p<sup>6</sup>6s<sup>2</sup>4f<sup>14</sup>5d<sup>10</sup>
6p<sup>6</sup>7s<sup>2</sup>5f<sup>14</sup>6d<sup>1</sup>
 
ഇതിന്റ [[ഇലക്ട്രോണ്‍ഇലക്ട്രോൺ വിന്യാസം]] 7s<sup>2</sup>5f<sup>14</sup>7p<sup>1</sup> ആയേകാമെന്ന് അഭിപ്രായങ്ങള്‍അഭിപ്രായങ്ങൾ ഉയര്‍ന്നിട്ടുണ്ട്ഉയർന്നിട്ടുണ്ട്. എന്നാല്‍എന്നാൽ ഇത് പരീക്ഷണത്തിലൂടെ സ്ഥിരീകരിക്കാന്‍സ്ഥിരീകരിക്കാൻ ഇതേവരെ കഴിഞ്ഞിട്ടില്ല.
{{-}}
== ലോറെന്‍സിയത്തിന്റെലോറെൻസിയത്തിന്റെ ഐസോടോപ്പുകളും കണ്ടുപിടിച്ച വര്‍ഷവുംവർഷവും ==
 
{| class="wikitable"
|-
! ഐസോടോപ്പ്
! കണ്ടുപിടിച്ച വര്‍ഷംവർഷം
! കണ്ടെത്തിയ പ്രക്രിയ
|-
വരി 114:
|}
 
[[വിഭാഗം:മൂലകങ്ങള്‍മൂലകങ്ങൾ]]
[[വിഭാഗം:ആക്റ്റിനൈഡുകള്‍ആക്റ്റിനൈഡുകൾ]]
 
{{ആവർത്തനപ്പട്ടിക}}
{{ആവര്‍ത്തനപ്പട്ടിക}}
 
[[af:Lawrensium]]
"https://ml.wikipedia.org/wiki/ലോറെൻസിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്