[[കരീബിയന്‍കരീബിയൻ കടല്‍കടൽ|കരീബിയന്‍കരീബിയൻ കടലിലെ]] ഒരു ദ്വീപ് രാജ്യമാണ് ഗ്രനേഡ. [[ട്രിനിഡാഡ് ആന്റ് ടൊബാഗോ]], [[വെനിസ്വല]] എന്നിവയുടെ വടക്കായും, [[സെയ്ന്റ് വിന്‍സെന്റ്വിൻസെന്റ് ആന്റ് ഗ്രനേഡൈന്‍സ്ഗ്രനേഡൈൻസ്|സെയ്ന്റ് വിന്‍സെന്റ്വിൻസെന്റ് ആന്റ് ഗ്രനേഡൈന്‍സിന്റെഗ്രനേഡൈൻസിന്റെ]] തെക്കായുമാണ് ഇതിന്റെ സ്ഥാനം.
വിനോദസഞ്ചാരത്തിന് പേരുകേട്ടതാണി രാജ്യം. പടിഞ്ഞാറന്‍പടിഞ്ഞാറൻ അര്‍ദ്ധഗോളത്തിലെഅർദ്ധഗോളത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളില്‍രാജ്യങ്ങളിൽ ഒന്നാണിത്. വെറും 344 ചതുരശ്ര കിലോമീറ്റര്‍കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ രാജ്യത്തിന്റെ ജനസംഖ്യ ഏകദേശം 110,000 ആണ്. [[സെയ്ന്റ് ജോര്‍ജ്സ്ജോർജ്സ്]] ആണ് തലസ്ഥാനം. ഗ്രനേഡയെ ആറ് പാരിഷുകളായി വിഭാഗിച്ചിട്ടുണ്ട്.