"ഗ്നൂ സാർവ്വജനിക അനുവാദപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++ ലിങ്ക് ശരിയാക്കി
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|GNU General Public License}}
[[ചിത്രം:Heckert GNU white.svg|thumb|200px|right|<center>ഗ്നൂ ചിഹ്നം</center>]]
ഒരു [[സ്വതന്ത്ര സോഫ്റ്റ്‌വേര്‍സോഫ്റ്റ്‌വേർ]] അനുവാദപത്രമാണ്‌ '''ഗ്നൂ സാര്‍വ്വജനികസാർവ്വജനിക അനുവാദപത്രം''' [[w:gpl | (GNU General Public License)]] . [[ഗ്നൂ]] പ്രോജക്റ്റിനുവേണ്ടി [[റിച്ചാര്‍ഡ്‌റിച്ചാർഡ്‌ മാത്യൂ സ്റ്റാള്‍മാന്‍സ്റ്റാൾമാൻ]] എഴുതിയുണ്ടാക്കിയ ഈ അനുവാദ പത്രത്തിന്റെ ഏറ്റവും അവസാന പതിപ്പ്‌ 2007 നവംബര്‍നവംബർ 19 ന് പുറത്തുവന്ന ഗ്നൂ സാര്‍വ്വജനികസാർവ്വജനിക അനുവാദപത്രം പതിപ്പ് 3 ആണ്<ref>http://gplv3.fsf.org/</ref>.
 
ഈ പ്രമാണ പത്രപ്രകാരം വിതരണം ചെയ്യപ്പെടുന്ന സോഫ്റ്റ്‌വേറുകള്‍സോഫ്റ്റ്‌വേറുകൾ ഉപയോഗിക്കുന്നവര്‍ക്ക്‌ഉപയോഗിക്കുന്നവർക്ക്‌ താഴെ പറയുന്ന സ്വാതന്ത്ര്യങ്ങള്‍സ്വാതന്ത്ര്യങ്ങൾ ലഭിക്കും
 
 
*ഏതാവശ്യത്തിനുവേണ്ടിയും ആ സോഫ്റ്റ്‌വേര്‍സോഫ്റ്റ്‌വേർ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം
*ആ സോഫ്റ്റ്‌വേര്‍സോഫ്റ്റ്‌വേർ എങ്ങനെ പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു എന്നു കണ്ടുപിടിക്കാനും, വേണമെങ്കില്‍വേണമെങ്കിൽ അതില്‍അതിൽ മാറ്റം വരുത്താനുമുള്ള സ്വാതന്ത്ര്യം(സോഫ്റ്റ്‌വേറിന്റെ മൂലഭാഷയിലുള്ള പ്രതി(copy of the original source code) ലഭ്യമാണെങ്കിലേ ഇതു ചെയ്യാന്‍ചെയ്യാൻ പറ്റൂ)
*ആ സോഫ്റ്റ്‌വേറിന്റെ പതിപ്പുകള്‍പതിപ്പുകൾ വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം
*സോഫ്റ്റ്‌വേറിനെ കൂടുതല്‍കൂടുതൽ മെച്ചപ്പെടുത്താനും, സര്‍വ്വജനങ്ങള്‍ക്കുംസർവ്വജനങ്ങൾക്കും അതു ലഭ്യമാക്കാനുമുള്ള സ്വാതന്ത്ര്യം(സോഫ്റ്റ്‌വേറിന്റെ മൂലഭാഷയിലുള്ള പ്രതി(copy of the original source code) ലഭ്യമാണെങ്കിലേ ഇതു ചെയ്യാന്‍ചെയ്യാൻ പറ്റൂ)
 
 
സാധാരണ വിപണിയിലുള്ള മിക്ക [[സോഫ്റ്റ്‌‌വേർ|സോഫ്റ്റ്‌വേറുകളും]] അതിന്റെ ഉപയോക്താവിന്‌ പ്രത്യേകിച്ച്‌ സ്വാതന്ത്ര്യങ്ങളോ അവകാശങ്ങളോ നല്‍കുന്നില്ലനൽകുന്നില്ല. അതേ സമയം ആ സോഫ്റ്റ്‌വേറിന്റെ പകര്‍പ്പുകള്‍പകർപ്പുകൾ എടുക്കുന്നതില്‍എടുക്കുന്നതിൽ നിന്നും, വിതരണം ചെയ്യുന്നതില്‍നിന്നുംചെയ്യുന്നതിൽനിന്നും, മാറ്റം വരുത്തുന്നതില്‍വരുത്തുന്നതിൽ നിന്നുമെല്ലാം വിലക്കുന്നുമുണ്ട്‌.മാത്രമല്ല നിയമപരമായ [[റിവേഴ്സ്‌ എഞ്ചിനീയറിംഗ്‌|റിവേഴ്‌സ്‌ എഞ്ചിനീയറിങ്ങി]]ല്‍ നിന്നും പോലും ഉപയോക്താവിനെ തടയുന്നുണ്ട്‌. പക്ഷേ ഗ്നൂ സാര്‍വ്വജനികസാർവ്വജനിക സമ്മതപത്രമാവട്ടെ ഇതെല്ലാം ഉപയോക്താവിനായി തുറന്നു നല്‍കുന്നുനൽകുന്നു.
 
ഇതേ സ്വഭാവമുള്ള [[ബി.എസ്സ്‌.ഡി പ്രമാണപത്രം]] പോലെയുള്ളവയില്‍പോലെയുള്ളവയിൽ നിന്നും ഗ്നൂവിന്‌ പ്രകടമായ വ്യത്യാസമുണ്ട്‌. ഗ്നൂ സാര്‍വ്വജനികസാർവ്വജനിക സമ്മതപത്ര പ്രകാരം വിതരണം ചെയ്യപ്പെട്ട ഒരു സോഫ്റ്റ്‌വേറില്‍സോഫ്റ്റ്‌വേറിൽ നിന്നും മാറ്റം വരുത്തിയോ,മെച്ചപ്പെടുത്തിയോ ഉണ്ടാക്കുന്ന സോഫ്റ്റ്‌വേറുകളും ഗ്നൂ സാര്‍വ്വജനികസാർവ്വജനിക സമ്മതപത്ര പ്രകാരം മാത്രമേ വിതരണം ചെയ്യാന്‍ചെയ്യാൻ പാടുള്ളൂ. ഒരിക്കല്‍ഒരിക്കൽ [[സ്വതന്ത്ര സോഫ്റ്റ്‌‌വേർ|സ്വതന്ത്രമായ സോഫ്റ്റ്‌വേര്‍സോഫ്റ്റ്‌വേർ]] എന്നും സ്വതന്ത്രമാവണമെന്നും, അതില്‍നിന്നുംഅതിൽനിന്നും ആരും ഒരു സ്വതന്ത്രമല്ലാത്ത പതിപ്പ്‌ ഉണ്ടാക്കരുതെന്നും ഉള്ള സ്റ്റാള്‍മാന്റെസ്റ്റാൾമാന്റെ ആശയമാണ്‌ ഇവിടെ പ്രതിഫലിക്കുന്നത്‌.
 
ഗ്നൂ അനുവാദപത്ര പ്രകാരം വിതരണം ചെയ്യപ്പെടുന്ന നിരവധി സോഫ്റ്റ്‌വേറുകളില്‍സോഫ്റ്റ്‌വേറുകളിൽ വളരെ പ്രധാനപ്പെട്ടവയാണ്‌ [[ലിനക്സ്‌ കെര്‍ണല്‍കെർണൽ|ലിനക്സ്‌ കെര്‍ണലുംകെർണലും]], [[ഗ്നു കമ്പൈലർ ശേഖരം|ഗ്നു കമ്പൈലർ ശേഖരവും]]. മറ്റുപല സ്വതന്ത്ര സോഫ്റ്റ്‌വേറുകളും ഗ്നൂ ഉള്‍പ്പെടെഉൾപ്പെടെ ഒന്നിലധികം അനുമതി പത്രങ്ങള്‍പത്രങ്ങൾ പ്രകാരം വിതരണം ചെയ്യപ്പെടുന്നുണ്ട്‌
== പുറത്തുനിന്നും ==
[http://www.gnu.org.in/unofficial-translations അനൌദ്യോഗിക ജി.പി.എല്‍എൽ മൊഴിമാറ്റങ്ങള്‍മൊഴിമാറ്റങ്ങൾ - സ്വതന്ത്ര സോഫ്റ്റ്‌വേര്‍സോഫ്റ്റ്‌വേർ പ്രതിഷ്ഠാപനം - ഭാരതം]
{{reflist}}
 
"https://ml.wikipedia.org/wiki/ഗ്നൂ_സാർവ്വജനിക_അനുവാദപത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്