[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രത്തിലെ]] പ്രമുഖ നടനായിരുന്നു '''എന്‍എൻ. എഫ്. വര്‍ഗ്ഗീസ്വർഗ്ഗീസ്'''. ശബ്ദ ഗാംഭീര്യം കൊണ്ടും തനിമയാര്‍ന്നതനിമയാർന്ന അഭിനയ ശൈലി കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.
== അഭിനയജീവിതം ==
ആദ്യ കാലങ്ങളില്‍കാലങ്ങളിൽ [[മിമിക്രി]] നടനായിട്ടാണ് എന്‍എൻ. എഫ്. വര്‍ഗ്ഗീസ്വർഗ്ഗീസ് കലാരംഗത്തേക്ക് വന്നത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങള്‍വേഷങ്ങൾ അഭിനയിച്ച് ചലച്ചിത്ര രംഗത്ത് തന്റേതായ ഒരു വ്യക്തിത്വം വര്‍ഗ്ഗീസ്വർഗ്ഗീസ് സ്ഥാപിച്ചെടുത്തു. തുടര്‍ന്ന്തുടർന്ന് വില്ലന്‍വില്ലൻ വേഷങ്ങളില്‍വേഷങ്ങളിൽ തിളങ്ങിയ എന്‍എൻ.എഫ്.വര്‍ഗ്ഗീസ്വർഗ്ഗീസ് മറക്കാനാവാത്ത ഒരു പിടി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്കു സമ്മാനിച്ചു. തിരക്കേറിയ സിനിമാതാരമായിരിക്കുമ്പോഴും ആകാശവാണിയില്‍ആകാശവാണിയിൽ റേഡിയോ നാടകത്തില്‍നാടകത്തിൽ അഭിനയിക്കുകയുണ്‍റ്റായിഅഭിനയിക്കുകയുൺറ്റായി. തന്റെ തന്റെ മികച്ച അഭിനയ വേഷങ്ങളില്‍വേഷങ്ങളിൽ പ്രധാനം ''പത്രം'' എന്ന ചിത്രത്തിലെ വിശ്വനാഥന്‍വിശ്വനാഥൻ എന്ന കഥാപാത്രം വളരെ മികച്ചതാണ്. <ref>{{cite web |url=http://timesofindia.indiatimes.com/articleshow/13495386.cms |title=Actor N F Varghese dead|publisher=The Times of India}}</ref>