"അള്ളാ റഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

396 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
|Name = അള്ളാ റഖ
|Img = Alla Rakha 1988.jpg
|Img_capt = 1988 ല്‍ രാഖ
|Img_size =
|Background = non_vocal_instrumentalist
|Birth_name = അള്ളാരഖ ഖാന്‍ഖാൻ ഖുറേശി
|Alias =
|Born = {{birth date|1919|04|29|df=yes}}<br/>[[Phagwal|ഫഗ്‌വാല്‍ഫഗ്‌വാൽ]], [[India|ഇന്ത്യ]]
|Died = {{death date and age|2000|02|03|1919|04|29|df=yes}}<br />[[Mumbai|മുംബൈ]], [[Maharashtra|മഹാരാഷ്ട്ര]], [[India|ഇന്ത്യ]]
|Origin =
|Instrument = [[തബല]]
|Genre = [[Hindustani classical music|ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ക്ലാസിക്കൽ സംഗീതം]]
|Occupation =
|Years_active =
|Label =
|Associated_acts = [[Ravi Shankar|രവി ശങ്കര്‍ശങ്കർ]], [[Zakir Hussain (musician)|സക്കീര്‍സക്കീർ ഹുസൈന്‍ഹുസൈൻ]], [[Aditya Kalyanpur|ആദിത്യ കല്യാണ്‍പൂര്‍കല്യാൺപൂർ]]
|URL =
}}
 
'''അള്ളാ റഖ''' എന്നറിയപ്പെടുന്ന '''അള്ളാറഖ ഖാന്‍ഖാൻ ഖുറേഷി''' (1919 എപ്രില്‍എപ്രിൽ 29 - 2000 ഫെബ്രുവരി 3) ഒരു ഭാരതീയനായ [[തബല]] വായനക്കാരനായിരുന്നു.
== സംഗീതം ജീവിതം ==
[[ഇന്ത്യ|ഇന്ത്യയില്‍ഇന്ത്യയിൽ]] പാഗ്വാള്‍പാഗ്വാൾ എന്ന സ്ഥലത്ത് ജനിച്ച ഇദ്ദേഹത്തിനു 12 വയസ്സില്‍വയസ്സിൽ തബലയോട് അമിതമായ താല്പര്യം വരുകയും, അത് പഠിക്കുവാനായി വീട് വിട്ടിറങ്ങി പോവുകയും ചെയ്തു. ആഷിക് അലി ഖാനില്‍ഖാനിൽ നിന്നും വായ്‌പ്പാട്ടും രാഗങ്ങളും അഭ്യസിച്ചു. രഖ [[ലാഹോര്‍ലാഹോർ|ലാഹോറില്‍ലാഹോറിൽ]] വച്ച് സംഗീതത്തിന്റെ പ്രധാന ലോകത്തേക്ക് വരുകയും 1940 ല്‍ [[മുംബൈ|മുംബയില്‍മുംബയിൽ]] [[ഓള്‍ഓൾ ഇന്ത്യ റേഡിയോ|ഓള്‍ഓൾ ഇന്ത്യ റേഡിയോയില്‍റേഡിയോയിൽ]] ചേരുകയും ചെയ്തു. 1943 -48 കാലഘട്ടത്തില്‍കാലഘട്ടത്തിൽ ചില [[ഹിന്ദി]] സിനിമകളില്‍സിനിമകളിൽ [[സംഗീത സംവിധാനം]] ചെയ്യുകയും ചെയ്തു. ബെടെ ഗുലാം അലി ഖാന്‍ഖാൻ, അലാവുദീന്‍അലാവുദീൻ ഖാന്‍ഖാൻ, വസന്ത് റായി, [[പണ്ഡിറ്റ് രവിശങ്കര്‍രവിശങ്കർ|രവി ശങ്കര്‍ശങ്കർ]] എന്നിവരോടൊപ്പം വായിച്ചിട്ടുള്ള ഇദ്ദേഹം 1967ല്‍1967ൽ മോനിട്ടറി പോപ്‌ ഫെസ്റിവല്‍ഫെസ്റിവൽ ലും 1969ല്‍1969ൽ വുഡ് സ്റോക്ക് ഫെസ്റിവല്‍ഫെസ്റിവൽ ലും വായിച്ചിട്ടുണ്ട്. കൃത്യമായ താളക്രമം, മനോധര്‍മംമനോധർമം എന്നിവയാണ് ഇദ്ദേഹത്തെ ലോകമെമ്പാടും പ്രശസ്തനാക്കിയത്. തബല എന്ന വാദ്യതിന്റെ പ്രശസ്തി ലോകമെമ്പാടും പ്രചരിക്കുവാന്‍പ്രചരിക്കുവാൻ അള്ളാ രഖ കാരണക്കാരനായി. ''അഭാജി'' എന്ന് ശിഷ്യഗണങളുടെ ഇടയില്‍ഇടയിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിനു [[കര്‍ണാടകകർണാടക സംഗീതം|കര്‍ണാടകകർണാടക സംഗീതവും]] [[ഹിന്ദുസ്ഥാനി സംഗീതം|ഹിന്ദുസ്ഥാനി സംഗീതവും]] തമ്മിലുള്ള വിടവ് വളരെ അധികം നികത്താനും സാധിച്ചു.
[[അമേരിക്ക|അമേരികന്‍അമേരികൻ]] സംഗീതത്തിലെ പല താളവാദ്യക്കാരും ഇദ്ദേഹത്തിന്റെ ശൈലികള്‍ശൈലികൾ പഠിക്കുകയും പലരും ഇദ്ദേഹതോടോപ്പം 1960 കളില്‍കളിൽ തന്നെ വായിക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെ ചിലര്‍ചിലർ വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെയാണ്‌. ''അള്ളാ റഖ സംഗീതത്തിലെ [[ആല്‍ബര്‍ട്ട്ആൽബർട്ട് ഐന്‍സ്റ്റൈന്‍ഐൻസ്റ്റൈൻ|ഐന്‍സ്റ്റൈന്‍ഐൻസ്റ്റൈൻ]] ഉം [[പിക്കാസോ]] യും ആണ്. ഈ ഗ്രഹത്തിലെ താളങ്ങളുടെ ഒരു വലിയ രൂപവുമാണ് ഇദ്ദേഹം.''
 
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
 
1977 ല്‍ ഇദ്ദേഹത്തിനു [[പത്മശ്രീ ]] അവാര്‍ഡുംഅവാർഡും 1982 ല്‍ [[സംഗീത നാടക അക്കാഡമി]] അവാര്‍ഡുംഅവാർഡും ലഭിച്ചു.
==സ്വകാര്യജീവിതം==
ബാവി ബീഗം ആയിരുന്നു ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണിസഹധർമ്മിണി . മൂന്നു പുത്രന്മാരും ([[സാക്കിര്‍സാക്കിർ ഹുസൈന്‍ഹുസൈൻ]] , ഫസല്‍ഫസൽ ഖുറേഷി , ടുഫിക് ഖുറേഷി) , രണ്ടു പുത്രിമാരും ( ഖുര്‍ഷിദ്ഖുർഷിദ് ഔലിയ നേ ഖുറേഷി, റസിയാ ) ഉണ്ട്.
===മരണം===
ഇദ്ദേഹത്തിന്റെ പുത്രി റസിയയുടെ പെട്ടെന്നുള്ള മരണത്തെ തുടര്‍ന്നുതുടർന്നു മണിക്കൂറുകള്‍ക്കുള്ളിലാണ്മണിക്കൂറുകൾക്കുള്ളിലാണ് 2000 ത്തില്‍ത്തിൽ ഇദ്ദേഹം ഹൃദയ സ്തംഭനം മൂലം നിര്യാതനായത്.
 
==പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ==
*http://www.tabla.com/articles/allarakha.html Tabla.com
*http://www.bbc.co.uk/music/reviews/63qv BBC Music Review of Rich- Rakha
*http://www.sangeetnatak.com/programmes_recognition&honours_music_hindustani_instrumenta.html
 
[[വര്‍ഗ്ഗംവർഗ്ഗം:ഹിന്ദുസ്ഥാനി സംഗീതജ്ഞര്‍സംഗീതജ്ഞർ]]
[[വർഗ്ഗം:തബല വിദ്വാന്മാർ]]
[[വര്‍ഗ്ഗം:തബല വിദ്വാന്മാര്‍]]
 
[[bn:আল্লা রাখা খান]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/656847" എന്ന താളിൽനിന്ന് ശേഖരിച്ചത്