"ഗ്നു കമ്പൈലർ ശേഖരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലിങ്ക് ഫിക്സ്
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 12:
| website = [http://gcc.gnu.org/ gcc.gnu.org]
}}
[[ഗ്നു പദ്ധതി]] പ്രകാരം നിര്‍മ്മിച്ച്നിർമ്മിച്ച് [[കമ്പൈലർ]] ശേഖരമാണ് '''ഗ്നു കമ്പൈലർ ശേഖരം''' അഥവാ '''ജി.സി.സി.''' (Gnu Compiler Collection അഥവാ GCC). [[ഗ്നു ഉപകരണ ശൃംഖല|ഗ്നു ഉപകരണ ശൃംഖലയിലെ]] പ്രധാനകണ്ണിയാണിത്. [[സി (പ്രോഗ്രാമിങ് ഭാഷ)|സി]], [[സി++]], [[ജാവ (പ്രോഗ്രാമിങ് ഭാഷ)|ജാവ]], [[അഡ]] തുടങ്ങി വിവിധ കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ ഭാഷകളെ ഇത് പിന്‍തുണയ്ക്കുന്നുപിൻതുണയ്ക്കുന്നു. [[ഗ്നു/ലിനക്സ്]] പോലുള്ള മറ്റു വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെയും പ്രധാന കമ്പയിലറായി ഇന്ന് ഗ്നു കമ്പൈലർ ശേഖരം പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു. വിവിധ തരം പ്രോസസര്‍പ്രോസസർ ആര്‍ക്കിടെക്ടറുകളിലേക്ക്ആർക്കിടെക്ടറുകളിലേക്ക് ഗ്നു കമ്പൈലർ ശേഖരം രൂപമാറ്റം വരുത്തിയിട്ടുണ്ട്. [[സിംബിയന്‍സിംബിയൻ]], [[എ.എം.സി.സി.]] പോലുള്ള വിവിധ [[എംബഡഡ് സിസ്റ്റം|എംബഡഡ് സിസ്റ്റങ്ങളിലും]] ഗ്നു കമ്പൈലർ ശേഖരം ലഭ്യമാണ്. വീഡിയോഗെയിമുകള്‍വീഡിയോഗെയിമുകൾ കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ ഗെയിമുകള്‍ഗെയിമുകൾ മുതലായവയുടെ നിര്‍മ്മാണത്തില്‍നിർമ്മാണത്തിൽ ഗ്നു കമ്പൈലർ ശേഖരം ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
 
GCC 1.0 1987ലാണ് പുറത്തിറങ്ങിയത്. ഇതിന്റെ ആദ്യപേര് ഗ്നു സി കമ്പൈലർ എന്നായിരുന്നു. 1987 ഡിസംബറില്‍ഡിസംബറിൽ സി++ പിന്‍തുണപിൻതുണ ഉള്‍പ്പെടുത്തിഉൾപ്പെടുത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍സോഫ്റ്റ്‌വെയർ പ്രസ്ഥാനം ഗ്നു കമ്പൈലർ ശേഖരം [[ഗ്നു ജി.പി.എല്‍എൽ.|ഗ്നു പകര്‍പ്പനുമതിപത്രപകർപ്പനുമതിപത്ര പ്രകാരം]] വിതരണം നടത്തിവരുന്നു.
 
== അവലംബം ==
<references/>
 
[[Category:കംപൈലറുകള്‍കംപൈലറുകൾ]]
 
[[ar:تجميعة مصرفات جنو]]
"https://ml.wikipedia.org/wiki/ഗ്നു_കമ്പൈലർ_ശേഖരം" എന്ന താളിൽനിന്ന് ശേഖരിച്ചത്