"സിൽക്ക് സ്മിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

306 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (തലക്കെട്ടു മാറ്റം: സില്‍ക്ക് സ്മിത >>> സിൽക്ക് സ്മിത: പുതിയ ചില്ലുകളാക്കുന്നു)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{prettyurl|Silk Smitha}}
{{Infobox Celebrity
| name = സില്‍ക്ക്സിൽക്ക് സ്മിത
| image = smitha01.jpg
| birth_date = ഡിസംബര്‍ഡിസംബർ 2, [[1960]]
| birth_place = ഏളൂര്‍ഏളൂർ, ആന്ധ്രാപ്രദേശ്
| death_date = സെപ്റ്റംബര്‍‍സെപ്റ്റംബർ‍ 23, [[1996]]
| death_place = ചെന്നൈ
| occupation = സിനിമ നടി
}}
 
'''സില്‍ക്ക്സിൽക്ക് സ്മിത''' (ജനനം - ഡിസംബര്‍ഡിസംബർ 2, [[1960]], മരണം – സെപ്റ്റംബര്‍‍സെപ്റ്റംബർ‍ 23, [[1996]]) 1980-ല്‍ തിളങ്ങി നിന്ന ഒരു തെന്നിന്ത്യന്‍തെന്നിന്ത്യൻ താരമായിരുന്നു.<ref>{{cite news
| Last Name = Kuldip
| First Name= Singh
| url = http://www.findarticles.com/p/articles/mi_qn4158/is_19960926/ai_n14066122
| accessdate = 2006-11-09}}</ref>,
[[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശില്‍ആന്ധ്രാപ്രദേശിൽ]] ഏളൂര്‍ഏളൂർ എന്ന ഗ്രാമത്തില്‍ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബത്തില്‍കുടുംബത്തിൽ ജനിച്ച സ്മിത ഇരുന്നൂറിലധികം [[മലയാളം]], [[തമിഴ്]], [[തെലുങ്ക്]], [[കന്നഡ]] സിനിമകള്‍കൂടാതെസിനിമകൾകൂടാതെ ചില [[ബോളിവുഡ്]] സിനിമകളിലും വേഷമിട്ടു.
 
== അഭിനയജീവിതം ==
'''വിജയലക്ഷ്മി''' എന്നായിരുന്നു സില്‍ക്കിന്റെസിൽക്കിന്റെ ആദ്യ നാമം. ചെറുപ്പത്തിലേതന്നെ സ്മിത എന്ന് പേര്‍പേർ തിരുത്തുകയാണുണ്ടായത്. തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തില്‍വണ്ടിച്ചക്രത്തിൽ സില്‍ക്ക്സിൽക്ക് എന്ന ഒരു ബാര്‍ബാർ ഡാന്‍സറുടെഡാൻസറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സില്‍ക്ക്സിൽക്ക് സ്മിത എന്ന പേരില്‍പേരിൽ അറിയപ്പെടാന്‍അറിയപ്പെടാൻ തുടങ്ങിയത്. സിലുക്ക്‌ സിലുക്ക്‌ സിലുക്ക്‌ എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോള്‍കൂടിയായപ്പോൾ സ്മിതയ്ക്ക്‍സ്മിതയ്ക്ൿ സില്‍ക്ക്‌സിൽക്ക്‌ എന്ന പേരു ഉറച്ചു.
 
നാലാം ക്ലാസ്സില്‍ക്ലാസ്സിൽ പഠിത്തം നിര്‍ത്തിനിർത്തി അന്ന് ഒന്‍പത്ഒൻപത് വയസ്സുണ്ടായിരുന്ന സ്മിത, സിനിമയില്‍സിനിമയിൽ അഭിനയിക്കുക എന്ന ലക്ഷ്യവുമായി സ്വന്തം അമ്മായിയുടെ കൂടെ തെന്നിന്ത്യന്‍തെന്നിന്ത്യൻ സിനിമയുടെ ഈറ്റില്ലമായ [[ചെന്നൈ|ചെന്നെയിലേക്ക്]] താമസം മാറ്റുകയായിരുന്നു.
 
മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സില്‍ക്കിനെസിൽക്കിനെ പ്രശസ്തിയിലേക്കുയര്‍ത്തിപ്രശസ്തിയിലേക്കുയർത്തി. തുടര്‍ന്നുള്ളതുടർന്നുള്ള പതിനഞ്ച് വര്‍ഷത്തോളംവർഷത്തോളം സില്‍ക്ക്സിൽക്ക്, തെന്നിന്ത്യന്‍തെന്നിന്ത്യൻ മസാല പടങ്ങളില്‍പടങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് സില്‍ക്കിന്റെസിൽക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയില്‍ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നില്ല.<ref>{{cite news
| Last Name = Sebastian
| First Name= Pradeep
 
== മരണം ==
മദ്രാസിലെ (ചെന്നൈ) തന്റെ ഗൃഹത്തില്‍ഗൃഹത്തിൽ വച്ച് മുപ്പത്തിയാറാം വയസ്സില്‍വയസ്സിൽ സില്‍ക്ക്സിൽക്ക് [[ആത്മഹത്യ]] ചെയ്തു. <ref>{{cite news|last=Vasudev| first=Shefalee| title= Young Affluent and Depressed | publisher = ''India Today'' |date =2002-12-23 | url =http://www.india-today.com/itoday/20021223/living.shtml | accessdate =2007-12-22}}</ref>
 
== അവലംബം ==
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
* {{imdb name|id=0810427}}
 
 
[[വിഭാഗം:മലയാളചലച്ചിത്ര നടിമാര്‍നടിമാർ]]
[[വിഭാഗം:തമിഴ്‌ചലച്ചിത്ര നടിമാര്‍നടിമാർ]]
[[വിഭാഗം:ബോളിവുഡ് നടിമാര്‍നടിമാർ]]
 
[[വര്‍ഗ്ഗംവർഗ്ഗം:തെലുഗ് ചലച്ചിത്രനടിമാര്‍ചലച്ചിത്രനടിമാർ]]
[[Category:ആത്മഹത്യ ചെയ്തവര്‍ചെയ്തവർ]]
[[Category:കന്നഡചലച്ചിത്ര നടിമാര്‍നടിമാർ]]
 
[[en:Silk Smitha]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/656832" എന്ന താളിൽനിന്ന് ശേഖരിച്ചത്