"എസ്.പി. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിഭാഗം
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[മലയാളചലച്ചിത്രം|മലയാള ചലച്ചിത്ര]] രംഗത്തെ ആദ്യകാല ഹാസ്യനടന്‍മാരില്‍ഹാസ്യനടൻമാരിൽ ഒരാളാണു '''എസ്.പി. പിള്ള'''.
 
== ജീവിത രേഖ ==
ഹരിപ്പാടു മുട്ടത്തെ പോലീസ്‌ കോണ്‍സ്റ്റബില്‍കോൺസ്റ്റബിൽ ശങ്കരപ്പിള്ളയുടെ മകനായി 1913 ല്‍ ജനനം. പങ്കജാക്ഷന്‍പങ്കജാക്ഷൻ (പങ്കന്‍പങ്കൻ) എന്നയിരുന്നു പേര്‌. മാതാപിതാക്കള്‍മാതാപിതാക്കൾ ചെറുപ്പത്തിലെ അന്തരിച്ചു പോയതിനാല്‍പോയതിനാൽ കാര്യമായ വിദ്യാഭ്യാസം ലഭിച്ചില്ല. നാടകത്തില്‍നാടകത്തിൽ പകരക്കാരനായി ആദ്യ അഭിനയം പൊടി പൊടിച്ചു. തുടര്‍ന്നുതുടർന്നു നടനായി. അപ്പന്‍അപ്പൻ തമ്പുരാന്റെ ''ഭൂതരായര്‍ഭൂതരായർ'' ആയിരുന്നു ആദ്യ [[ചലച്ചിത്രം]]. പക്ഷേ അതു വെളിയില്‍വെളിയിൽ വന്നില്ല.
സി. മാധവന്‍മാധവൻ പിള്ളയുടെ [[ജ്ഞാനാംബിക]] (1940) ആണ്‌ ആദ്യം പുറത്തിറങ്ങിയ ചിത്രം. 1950 ല്‌ [[വി.വി. കൃഷ്ണയ്യര്‍കൃഷ്ണയ്യർ]] ([[കെ & കെ പ്രൊഡക്ഷന്‍സ്‌പ്രൊഡക്ഷൻസ്‌]]) സംവിധാനം ചെയ്ത ''നല്ലതങ്ക''യിലെ അഭിനയം നല്ലൊരു ഹാസ്യനടനെ മലയാളത്തിനു നല്‍കിനൽകി. [[തിക്കുറിശ്ശി സുകുമാരന്‍സുകുമാരൻ നായര്‍നായർ|തിക്കുറിശ്ശി]], [[ടി.എന്‍എൻ. ഗോപിനാഥന്‍ഗോപിനാഥൻ നായര്‍നായർ]] എന്നിവരും ചേര്‍ന്നുചേർന്നു കലാകേന്ദ്രം തുടങ്ങി. ഏറ്റുമാനൂര്‍ഏറ്റുമാനൂർ ദേവന്റെ വലിയ ഭക്തനായിരുന്നു. ക്ഷേത്രത്തിനു സമീപമായിരുന്നു താമസം.1985 ജൂണ്‍ജൂൺ 12 ന്‌ അന്തരിച്ചു.
 
== പ്രധാന ചിത്രങ്ങള്‍ചിത്രങ്ങൾ ==
*ചേച്ചി (1950)
*ശശിധരന്‍ശശിധരൻ (1950)
*ജീവിത നൗക (1951)
*വനമാല (1951)
വരി 13:
*അവകാശി (1953)
*ജനോവ (1953)
*നായരു പിടിച്ച പുലിവാല്‍പുലിവാൽ (1958)
*[[കണ്ടം ബച്ച കോട്ട് (മലയാളചലച്ചിത്രം)|കണ്ടം ബച്ച കോട്ട്]] (1961)
*മണവാട്ടി (1964)
*അദ്ധ്യാപിക (1965)
*ഓടയില്‍ഓടയിൽ നിന്ന്‌ (1965)
*[[ചെമ്മീന്‍ചെമ്മീൻ (മലയാളചലച്ചിത്രം)|ചെമ്മീന്‍ചെമ്മീൻ]] (1965)
*ഒതേനന്റെ മകന്‍മകൻ (1970)
*മറുനാട്ടില്‍മറുനാട്ടിൽ ഒരു മലയാളി (1971)
*ആഭിജാത്യം (1971)
*ആരോമലുണ്ണി (1971)
*അഴകുള്ള സെലീന (1973)
*നിർമ്മാല്യം (1973)
*നിര്‍മ്മാല്യം (1973)
*സഞ്ചാരി (അവസാന ചിത്രം)
 
ചെമ്മീനിലെ അച്ചാ കുഞ്ഞും ഉദയയുടെ വടക്കന്‍വടക്കൻ പാട്ടു ചിത്രങ്ങളിലെ പാണനാരും വളരെ പ്രസിദ്ധം .ടാക്സി ഡ്രൈവരിലെ അഭിനയത്തിനു മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ്‌അവാർഡ്‌ ലഭിച്ചു (1977).
== അവലംബം ==
മധു ഇറവങ്കര . മലയാളസിനിമയിലെ അവിസ്മരണീയര്‍അവിസ്മരണീയർ ,സാഹിത്യ പോഷിണി ഓഗസ്റ്റ്‌ 2008
 
== ബാഹ്യലിങ്ക്‌ ==
വരി 35:
 
[[വിഭാഗം:ജീവചരിത്രം]]
[[വിഭാഗം:മലയാളചലച്ചിത്ര നടന്മാര്‍നടന്മാർ]]
[[വിഭാഗം:1913-ല്‍ ജനിച്ചവര്‍ജനിച്ചവർ]]
[[വിഭാഗം:1985-ല്‍ മരിച്ചവര്‍മരിച്ചവർ]]
[[വിഭാഗം:ജൂണ്‍ജൂൺ 12-ന്‌ മരിച്ചവര്‍മരിച്ചവർ]]
"https://ml.wikipedia.org/wiki/എസ്.പി._പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്