"ഛർദ്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: dv:ހޮނޑުލުން
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[ചിത്രം:49-aspetti di vita quotidiana, vomito,Taccuino Sanitatis, Ca.jpg|thumb|200px|ഛര്‍ദ്ദിഛർദ്ദി വിശദീകരിക്കുന്നതിനായി പതിനാലാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ വരയ്ക്കപ്പെട്ട ഒരു ചിത്രം]]
[[ആമാശയം|ആമാശയത്തിലുള്ള]] വസ്തുക്കള്‍വസ്തുക്കൾ [[വായ്|വായിലൂടെയും]] ചിലപ്പോള്‍ചിലപ്പോൾ [[മൂക്ക്|മൂക്കിലൂടെയും]] പുറന്തള്ളുന്ന പ്രക്രിയയാണ് '''ഛര്‍ദ്ദിഛർദ്ദി'''. സാധാരണ ആംഗലേയ ഭാഷയില്‍ഭാഷയിൽ Vomiting, Throwing Up, Barfing എന്നീ പേരുകളാല്‍പേരുകളാൽ വിളിക്കപ്പെടുന്നു. വൈദ്യശാസ്ത്ര ഭാഷയില്‍ഭാഷയിൽ '''Emesis''' എന്നാണ് വിളിക്കുന്നത്. ഛര്‍ദ്ദിയ്ക്കുള്ളഛർദ്ദിയ്ക്കുള്ള കാരണങ്ങള്‍കാരണങ്ങൾ ആമാശയത്തിലെ വീക്കം, ഭക്ഷണത്തിലെ വിഷാംശം തുടങ്ങി തലയ്ക്കുള്ളിലെ മുഴ, തലയ്ക്കുള്ളിലെ അതിമര്‍ദ്ദംഅതിമർദ്ദം എന്നിവ വരെ ആകാം. ഛര്‍ദ്ദിക്കാനുള്ളഛർദ്ദിക്കാനുള്ള തോന്നലിനെ ''[[ഓക്കാനം]]'' (Nausea) എന്നു വിളിക്കുന്നു. മിക്കവാറും ഛര്‍ദ്ദിയ്ക്ക്ഛർദ്ദിയ്ക്ക് മുമ്പ് ഓക്കാനം അനുഭവപ്പെടാറുണ്ട്. എന്നാല്‍എന്നാൽ ഓക്കാനമില്ലാതെ ഛര്‍ദ്ദിഛർദ്ദി മാത്രമായോ ഛര്‍ദ്ദിയില്ലാതെഛർദ്ദിയില്ലാതെ ഓക്കാനം മാത്രമായോ അനുഭവപ്പെടാവുന്നതാണ്.
 
== കാരണങ്ങൾ ==
== കാരണങ്ങള്‍ ==
ഛര്‍ദ്ദിഛർദ്ദി ഒരു രോഗലക്ഷണമാണ്. അനേകം കാരണങ്ങളാല്‍കാരണങ്ങളാൽ ഛര്‍ദ്ദിഛർദ്ദി ഉണ്ടാകാവുന്നതാണ്.
 
=== വയറ്റിനുള്ളിലെ തകരാറുകള്‍തകരാറുകൾ ===
* ആമാശയത്തിലെ വീക്കം.(Gastritis)
* ആമാശയത്തില്‍ആമാശയത്തിൽ നിന്നു ചെറുകുടലിലേക്കു തുറക്കുന്ന ദ്വാരം അടഞ്ഞിരിക്കുക.(Pyloric stenosis)
* ചെറുകുടലിലോ വന്‍കുടലിലോവൻകുടലിലോ എവിടെയെങ്കിലും അടവുണ്ടാകുക.(Bowel obstruction)
* അമിത ഭക്ഷണം.
* ആഗ്നേയഗ്രന്ധിയുടെ വീക്കം.
* കരള്‍കരൾ വീക്കം.
* അപ്പെന്റിക്സിന്റെ വീക്കം
* പാലിനോടുള്ള അലര്‍ജിഅലർജി. (കുട്ടികളില്‍കുട്ടികളിൽ)
 
=== തലയ്ക്കുള്ളിലെ കാരണങ്ങള്‍കാരണങ്ങൾ ===
* തലയ്ക്കുള്ളിലെ രക്തസ്രാവം.
* കൊടിഞ്ഞി.
* തലച്ചോറിലെ മുഴകള്‍മുഴകൾ.
* തലയ്ക്കുള്ളിലെ അതിമര്‍ദ്ദംഅതിമർദ്ദം.
* തലച്ചോറിനുണ്ടാകുന്ന പരിക്ക്.
 
=== ചയാപചയ പ്രവര്‍ത്തനങ്ങളിലെപ്രവർത്തനങ്ങളിലെ തകരാറുകള്‍തകരാറുകൾ ===
* രക്തത്തിലെ ഉയര്‍ന്നഉയർന്ന കാത്സ്യം നില.
* രക്തത്തിലെ ഉയര്‍ന്നഉയർന്ന യൂറിയ നില.
* അഡ്രീനല്‍അഡ്രീനൽ ഗ്രന്ധിയുടെ തകരാറ്.
* രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുക.
 
[[വർഗ്ഗം:രോഗലക്ഷണങ്ങൾ]]
[[വര്‍ഗ്ഗം:രോഗലക്ഷണങ്ങള്‍]]
 
[[ar:تقيؤ]]
"https://ml.wikipedia.org/wiki/ഛർദ്ദി" എന്ന താളിൽനിന്ന് ശേഖരിച്ചത്