"എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
മലയാളനാടകരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരളസര്‍ക്കാര്‍കേരളസർക്കാർ ഏര്‍പ്പെടുത്തിയഏർപ്പെടുത്തിയ അവാര്‍ഡാണ്അവാർഡാണ് '''എസ്.എല്‍എൽ. പുരം സദാനന്ദന്‍സദാനന്ദൻ പുരസ്കാരം'''. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. നാടകരചയിതാവ്, സംവിധായകന്‍സംവിധായകൻ, നാടകസമിതി ഉടമ എന്നീ നിലകളില്‍നിലകളിൽ പ്രസിദ്ധനായ [[എസ്.എല്‍എൽ. പുരം സദാനന്ദന്‍സദാനന്ദൻ|എസ്.എല്‍എൽ. പുരം സദാനന്ദന്റെ]] പേരില്‍പേരിൽ [[2007]] മുതല്ക്കാക്കാണ് കേരള സര്‍ക്കാര്‍സർക്കാർ ഈ പുരസ്കാരം ഏര്‍പ്പെടുത്തിയത്ഏർപ്പെടുത്തിയത്.
== പുരസ്കാരജേതാക്കള്‍പുരസ്കാരജേതാക്കൾ ഇതുവരെ ==
*[[2007]] - [[കെ.ടി. മുഹമ്മദ്]]<ref>[http://www.hindu.com/2007/07/17/stories/2007071759340400.htm Award for K.T. Mohammed]</ref>
*[[2008]] - [[നിലമ്പൂര്‍നിലമ്പൂർ ആയിഷ]]<ref>[http://www.mathrubhumi.com/php/newsDetails.php?news_id=1244203&n_type=NE&category_id=3&Farc=&previous= എസ്‌.എല്‍എൽ.പുരം പുരസ്കാരം നിലമ്പൂര്‍നിലമ്പൂർ ആയിഷയ്ക്ക്‌]</ref>
 
== അവലംബം ==
<references/>
[[വിഭാഗം: നാടകം]]
[[വർഗ്ഗം:മലയാള സാഹിത്യപുരസ്കാരങ്ങൾ]]
[[വര്‍ഗ്ഗം:മലയാള സാഹിത്യപുരസ്കാരങ്ങള്‍]]
"https://ml.wikipedia.org/wiki/എസ്.എൽ._പുരം_സദാനന്ദൻ_പുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്