"അലക്സാണ്ടർ പുഷ്കിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

480 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (യന്ത്രം പുതുക്കുന്നു: la:Alexander Puškin)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{prettyurl|Alexander Pushkin}}
{{Infobox Writer
| name = അലക്സാണ്ടർ സെർഗിയേവിച്ച് പുഷ്കിൻ
| name = അലക്സാണ്ടര്‍ സെര്‍ഗിയേവിച്ച് പുഷ്കിന്‍
| image = AleksandrPushkin.jpg
| caption = അലക്സാണ്ടര്‍അലക്സാണ്ടർ പുഷ്കിന്‍പുഷ്കിൻ, [[വാസിലി ട്രോപിനിന്‍ട്രോപിനിൻ]] വരച്ച ചിത്രം
| birth_date = [[ജൂണ്‍ജൂൺ 6]], [[1799]]
| birth_place = [[മോസ്കോ]], [[റഷ്യ]]
| death_date = [[ഫെബ്രുവരി 10]], [[1837]]
| death_place = [[സെന്റ് പീറ്റേഴ്സ്ബര്‍ഗ്ഗ്പീറ്റേഴ്സ്ബർഗ്ഗ്]], [[റഷ്യ]]
| occupation = [[കവി]], [[നോവലിസ്റ്റ്]], [[നാടകകൃത്ത്]]
| genre =
| movement =
| magnum_opus =
| influences = [[കരമസിന്‍കരമസിൻ|നിക്കൊളായ് കരമസിന്‍കരമസിൻ]]
| influenced = [[ഫിയോദര്‍ഫിയോദർ ദസ്തയേവ്‌സ്കി]], [[ഹെന്രി ജെയിംസ്]]
| website =
| footnotes =
}}
 
'''അലക്സാണ്ടര്‍അലക്സാണ്ടർ സെര്‍ഗിയേവിച്ച്സെർഗിയേവിച്ച് പുഷ്കിന്‍പുഷ്കിൻ''' ([[റഷ്യന്‍റഷ്യൻ ഭാഷ|റഷ്യ]]: Алекса́ндр Серге́евич Пу́шкин, [[International Phonetic Alphabet|ഐ.പി.എ]]: {{IPA|[ʌlʲɪˈksandr sʲɪˈrgʲevʲɪtɕ ˈpuʂkʲɪn]}}, {{Audio|ru-Pushkin.ogg|കേള്‍ക്കൂകേൾക്കൂ}}) ({{OldStyleDate|ജൂണ്‍ജൂൺ 6|1799|മെയ് 26}} – {{OldStyleDate|ഫെബ്രുവരി 10|1837|ജനുവരി 29}}) എക്കാലത്തെയും മികച്ച റഷ്യന്‍റഷ്യൻ കവിയായി കരുതപ്പെടുന്നു. റഷ്യന്‍റഷ്യൻ [[റൊമാന്റിസിസം|റൊമാന്റിക്ക്]] കവിയും.<ref name="virginia">[http://www.faculty.virginia.edu/dostoevsky/texts/devil_pushkinbio.html Short biography from University of Virginia], retrieved on 24 November 2006.</ref><ref name="Reid">[http://www.worldandi.com/newhome/public/2004/March/bkpub1print.asp Allan Reid, "Russia's Greatest Poet/Scoundrel"], retrieved on 2 September 2006.</ref><ref>[http://news.bbc.co.uk/2/hi/programmes/from_our_own_correspondent/361169.stm BBC News, 5 June 1999, "Pushkin fever sweeps Russia"], retrieved 1 September 2006.</ref><ref>[http://news.bbc.co.uk/2/hi/entertainment/2977322.stm BBC News, 10 June 2003, "Biographer wins rich book price"], retrieved 1 September 2006.</ref> ആധുനിക [[റഷ്യന്‍റഷ്യൻ സാഹിത്യം|റഷ്യന്‍റഷ്യൻ സാഹിത്യത്തിന്റെ]] സ്ഥാപകനുമായിരുന്നു പുഷ്കിന്‍പുഷ്കിൻ.<ref>[http://www.pushkinskijdom.ru/Default.aspx?tabid=1241 Biography of Pushkin at the Russian Literary Institute "Pushkin House"], retrieved 1 September 2006.</ref><ref name="Gorky">[http://www.marxists.org/archive/gorky-maxim/misc/pushkin.htm Maxim Gorky, "Pushkin, An Appraisal"], retrieved 1 September 2006</ref> തന്റെ നാടകങ്ങളിലും കവിതകളിലും പുഷ്കിന്‍പുഷ്കിൻ സാധാരണ ജനങ്ങളുടെ സംസാരഭാഷ ഉപയോഗിച്ചു. [[നാടകം]], [[റൊമാന്‍സ്റൊമാൻസ് (സാഹിത്യരൂപം)|റൊമാന്‍സ്റൊമാൻസ്]], [[ആക്ഷേപഹാസ്യം]] എന്നിവ കലര്‍ത്തിയകലർത്തിയ ഒരു കഥാകഥന രീതി പുഷ്കിന്‍പുഷ്കിൻ ആവിഷ്കരിച്ചു. ഇത് പിന്നീടുള്ള റഷ്യന്‍റഷ്യൻ എഴുത്തുകാരെ വളരെ സ്വാധീ‍നിച്ചു.
 
[[മോസ്കോ]]യില്‍യിൽ ജനിച്ച പുഷ്കിന്‍പുഷ്കിൻ തന്റെ ആദ്യ കവിത 14-ആം വയസ്സില്‍വയസ്സിൽ പ്രസിദ്ധീകരിച്ചു. ത്സര്‍സ്കോത്സർസ്കോ സെലോ എന്ന സ്ഥലത്തെ ഇമ്പീരിയല്‍ഇമ്പീരിയൽ ലൈസിയത്തില്‍നിന്ന്ലൈസിയത്തിൽനിന്ന് ബിരുദം നേടുമ്പൊഴേയ്ക്ക് പുഷ്കിന്‍പുഷ്കിൻ റഷ്യന്‍റഷ്യൻ സാഹിത്യരംഗത്ത് പരക്കെ അറിയപ്പെട്ടിരുന്നു. പുഷ്കിന്‍പുഷ്കിൻ ക്രമേണ സാമൂഹിക പരിഷ്കരണത്തിന്റെ വക്താവായി. പുഷ്കിന്‍പുഷ്കിൻ സാഹിത്യ തിരുത്തല്‍വാദികളുടെതിരുത്തൽവാദികളുടെ വക്താവായി. [[1820]]-കളില്‍കളിൽ പുഷ്കിന്‍പുഷ്കിൻ ഭരണകൂടവുമായി ഇടഞ്ഞു. റഷ്യന്‍റഷ്യൻ ഭരണകൂടം‍ പുഷ്കിനെ തെക്കേ റഷ്യയിലേക്ക് നാടുകടത്തി. സര്‍ക്കാര്‍സർക്കാർ സെന്‍സര്‍മാരുടെസെൻസർമാരുടെ നിരന്തര നിരീക്ഷണത്തില്‍നിരീക്ഷണത്തിൽ സഞ്ചാരസ്വാതന്ത്ര്യവും ആഗ്രഹം അനുസരിച്ച് പ്രസിദ്ധീകരിക്കുവാനുള്ള അവകാശവും നിഷേധിക്കപ്പെട്ട് കഴിയവേ ആണ് പുഷ്കിന്‍പുഷ്കിൻ തന്റെ ഏറ്റവും പ്രശസ്തമായ നാടകമായ ''[[ബോറിസ് ഗൊഡുനോവ് (നാടകം)|ബോറിസ് ഗൊഡുനോവ്]]''. എഴുതിയത്. എങ്കിലും വര്‍ഷങ്ങള്‍വർഷങ്ങൾ കഴിയുന്നതുവരെ പുഷ്കിന് ഈ കൃതി പ്രസിദ്ധീകരിക്കുവാനായില്ല. അദ്ദേഹത്തിന്റെ കാവ്യരൂപത്തിലുള്ള നോവലായ ''[[യെവ്ഗെനി ഒനേഗിന്‍ഒനേഗിൻ]]'' എന്ന കൃതി പരമ്പരയായി 1823 മുതല്‍മുതൽ 1831 വരെ പ്രസിദ്ധീകരിച്ചു.
 
([[നതാല്യ നിക്കൊളായേവ്ന ഗൊഞ്ചരോവ|നതാല്യ ഗൊഞ്ചരോവ]] എന്ന സ്ത്രീയെ പുഷ്കിന്‍പുഷ്കിൻ 1831-ല്‍ വിവാഹം കഴിച്ചു). പുഷ്കിനും ഭാര്യയും പില്‍ക്കാലത്ത്പിൽക്കാലത്ത് രാജകൊട്ടാരത്തിലെ സ്ഥിരം സന്ദര്‍ശകരായിസന്ദർശകരായി. 1837-ല്‍ കടക്കെണിയിലേക്ക് വഴുതിവീഴവേ, തന്റെ ഭാര്യയ്ക്ക് ഒരു രഹസ്യകാമുകന്‍രഹസ്യകാമുകൻ ഉണ്ടെന്നുള്ള ഊഹാപോഹങ്ങള്‍ക്കുഊഹാപോഹങ്ങൾക്കു നടുവില്‍നടുവിൽ, പുഷ്കിന്‍പുഷ്കിൻ ഭാര്യയുടെ രഹസ്യകാമുകന്‍രഹസ്യകാമുകൻ എന്ന് ആരോപിക്കപ്പെട്ട [[ജോര്‍ജ്ജ്ജോർജ്ജ് ദാന്റെസ്|ജോര്‍ജ്ജ്ജോർജ്ജ് ദാന്റെസിനെ]] ഒരു [[ദ്വന്ദയുദ്ധം|ദ്വന്ദയുദ്ധത്തിനു]] വെല്ലുവിളിച്ചു. ഈ ഡ്യുവലില്‍ഡ്യുവലിൽ പുഷ്കിന് മാരകമായി മുറിവേറ്റു. രണ്ടുദിവസത്തിനു ശേഷം പുഷ്കിന്‍പുഷ്കിൻ മരിച്ചു.
 
പുഷ്കിന്റെ സ്വതന്ത്ര രാഷ്ട്രീയ നിലപാടുകളും പിന്നീടുവന്ന റഷ്യന്‍റഷ്യൻ തലമുറകളിലെ വിപ്ലവകാരികളിലുള്ള സ്വാധീനവും കാരണം [[ബോള്‍ഷെവിക്ക്ബോൾഷെവിക്ക്|ബോള്‍ഷെവിക്കുകള്‍ബോൾഷെവിക്കുകൾ]] പുഷ്കിനെ വരേണ്യവര്‍ഗ്ഗവരേണ്യവർഗ്ഗ സാഹിത്യത്തിന്റെ എതിരാളിയായും സോവിയറ്റ് സാഹിത്യത്തിന്റെയും കവിതയുടെയും മുന്‍‌ഗാമിയായുംമുൻ‌ഗാമിയായും വിശേഷിപ്പിച്ചു. <ref name="Gorky"/> [[പുഷ്കിന്‍പുഷ്കിൻ (പട്ടണം)|ത്സര്‍സ്കോത്സർസ്കോ സെലോ]] എന്ന പട്ടണം പുഷ്കിന്റെ പേരില്‍പേരിൽ നാമകരണം ചെയ്യപ്പെട്ടു.
 
== അവലംബം ==
<references />
{{അപൂര്‍ണ്ണഅപൂർണ്ണ ജീവചരിത്രം}}
{{lifetime|1799|1837|ജൂണ്‍ജൂൺ 6|ഫെബ്രുവരി 10}}
[[വർഗ്ഗം:റഷ്യൻ കവികൾ]]
[[വര്‍ഗ്ഗം:റഷ്യന്‍ കവികള്‍]]
 
[[af:Aleksander Poesjkin]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/656713" എന്ന താളിൽനിന്ന് ശേഖരിച്ചത്