"ലോകഭൗമദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: uk:День Землі
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[ഏപ്രില്‍ഏപ്രിൽ 22]] ആണ് '''ലോകഭൗമദിനം''' ആയി ആചരിക്കുന്നത്. [[ഭൂമി|ഭൂമിയുടെ]] സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളില്‍ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളര്‍ത്തുകവളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രില്‍ഏപ്രിൽ 22-നു [[അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ഐക്യനാടുകൾ|അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകളില്‍ഐക്യനാടുകളിൽ]] ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്‌.
 
മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചിരിക്കുന്നു [[ഭൂമി|ഭൂമിയുടെ]] നിലനില്‍പ്പ്നിലനിൽപ്പ്. മനുഷ്യന് അതിനെ സംരക്ഷിക്കുകയൊ നശിപ്പിക്കുകയോ ചെയ്യാം.ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും [[ഭൂമി|ഭൂമിയിലെ]] ചൂട് നാലു ഡിഗ്രിയെങ്കിലും കൂടുമെന്നാണ് [[ഐക്യരാഷ്ട്ര സഭ|യു എന്‍എൻ]] പഠനസംഘത്തിന്റെ മുന്നറിയിപ്പ്. ഇന്ധനങ്ങളായ പെട്രോളും മറ്റും കത്തുമ്പോള്‍കത്തുമ്പോൾ പുറത്തുവിടുന്ന [[കാര്‍ബണ്‍കാർബൺ]] അന്തരീക്ഷത്തില്‍അന്തരീക്ഷത്തിൽ നിറയുന്നതാണ് ക്രമാതീതമായി വര്‍ദ്ധിക്കുന്നവർദ്ധിക്കുന്ന ചൂടിനു പിന്നിലുള്ള അടിസ്ഥാന കാരണം.ആഗിരണം ചെയ്യുവാന്‍ചെയ്യുവാൻ ആവശ്യമായ വനങ്ങളും മറ്റു സസ്യാവരണങ്ങളും കുറഞ്ഞതോടെ ഈ കാര്‍ബണ്‍കാർബൺ അന്തരീക്ഷത്തില്‍അന്തരീക്ഷത്തിൽ തന്നെ അവശേഷിക്കുന്നു. പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് ഈ പ്രതിസന്ധിക്കുള്ള ഏക പരിഹാരം. തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇന്നു ലോകത്തിന്റെ പ്രതീക്ഷ. നാളത്തെ തലമുറയുടെ ഇങ്ങനെയുള്ള ദുര്‍വിധിതിരുത്തുകദുർവിധിതിരുത്തുക എന്നതാണ് ഭൗമദിനാചരണം കൊണ്ട് ഉദ്ദ്യേശിക്കുന്നത്.
 
== 2008 - രാജ്യാന്തര ഭൗമവര്‍ഷംഭൗമവർഷം ==
2008 രാജ്യാന്തര ഭൗമവര്‍ഷമായിഭൗമവർഷമായി ആചരിച്ചു. ഭൂമിയെക്കുറിച്ചും ഭൂമി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും കൂടുതലറിയാനും ഭൗമശാസ്ത്രങ്ങളുടെ വ്യാപ്തിയും പ്രസക്തിയും മനസ്സിലാക്കുവാനും ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ വഴിയൊരുക്കി. മനുഷ്യന്റെ ഇടപെടല്‍ഇടപെടൽ മൂലം ഭൂമിയിലുണ്ടാവുന്ന [[ആഗോളതാപനം]], കാലവസ്ഥാ വ്യതിയാനങ്ങള്‍വ്യതിയാനങ്ങൾ തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് ആഗോള തലത്തില്‍തലത്തിൽ അവബോധം വളര്‍ത്തുകവളർത്തുക,[[ഭൂമിശാസ്ത്രം|ഭൂമിശാസ്ത്ര]] ഗവേഷണങ്ങള്‍ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക, പുതിയ പ്രകൃതിവിഭവങ്ങള്‍പ്രകൃതിവിഭവങ്ങൾ കണ്ടെത്തുക,ഭൂമിശാസ്ത്രത്തിലെ ചികില്‍സാചികിൽസാ സാധ്യതകള്‍സാധ്യതകൾ കണ്ടെത്തുക, [[സമുദ്രം|സമുദ്ര]]ങ്ങളെക്കുറിച്ചു കൂടുതല്‍കൂടുതൽ പഠിക്കുക എന്നിവയായിരുന്നു ഭൗമവര്‍ഷാചരണത്തിന്റെഭൗമവർഷാചരണത്തിന്റെ ലക്ഷ്യങ്ങള്‍ലക്ഷ്യങ്ങൾ.
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
{{commons|Category:Earth Day}}
http://www.earthday.org/
"https://ml.wikipedia.org/wiki/ലോകഭൗമദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്