"ചോളമണ്ഡലം കലാഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Cholamandalam}}
{{ToDisambig|ചോളമണ്ഡലം}}
[[തമിഴ്‌നാട്|തമിഴ്‌നാട്ടി]]ലെ [[മദ്രാസ്]] ജില്ലയില്‍ജില്ലയിൽ നിന്ന് ഏകദേശം 9 കിലോമീറ്റര്‍കിലോമീറ്റർ അകലെയായി ആണ് ചോളമണ്ഡലം ആര്‍ട്ടിസ്റ്റ്ആർട്ടിസ്റ്റ് വില്ലേജ് സ്ഥിതിചെയ്യുന്നത്. [[1964]]-ല്‍ ‘മദ്രാസ് സ്കൂള്‍സ്കൂൾ ഓഫ് ആര്‍ട്ട്‌സ്ആർട്ട്‌സ് ആന്റ് ക്രാഫ്റ്റ്സ്‘ എന്ന കലാലയത്തിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമാണ്വിദ്യാർത്ഥികളുമാണ് ഇങ്ങനെ ഒരു സ്ഥാപനം രൂപവത്കരിക്കുവാന്‍രൂപവത്കരിക്കുവാൻ മുന്‍‌കൈമുൻ‌കൈ എടുത്തത്. ഇന്ന് കല, കരകൌശല മണ്ഡലങ്ങളില്‍മണ്ഡലങ്ങളിൽ ഒരു പ്രധാന കലാകേന്ദ്രമായി ചോളമണ്ഡലം ആര്‍ട്ടിസ്റ്റ്ആർട്ടിസ്റ്റ് വില്ലേജ് അറിയപ്പെടുന്നു.
 
യശ:ശരീര ചിത്രകാരനായ [[കെ.സി.എസ്. പണിക്കര്‍പണിക്കർ]] ചോളമണ്ഡലം ആര്‍ട്ടിസ്റ്റ്ആർട്ടിസ്റ്റ് വില്ലേജ് സ്ഥാപിക്കുന്നതിനു പിന്നിലെ ഒരു വലിയ പ്രേരക ശക്തിയായിരുന്നു. കലയില്‍കലയിൽ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായി കലാകാരന്മാര്‍ക്ക്കലാകാരന്മാർക്ക് ഒരു വേദി പ്രദാനം ചെയ്യുകയായിരുന്നു ഈ സ്ഥാപനത്തിന്റെ സ്ഥാപക ലക്ഷ്യം. കലാകാരന്‍‌മാര്‍കലാകാരൻ‌മാർകലാഗ്രാമത്തില്‍കലാഗ്രാമത്തിൽ ഒന്നിച്ചു താമസിക്കുകയും അവരുടെ കഴിവുകള്‍കഴിവുകൾ പങ്കുവെക്കുകയും ചെയ്യുന്നു.
 
കലാ പ്രദര്‍ശനങ്ങള്‍പ്രദർശനങ്ങൾ നടത്തുന്നതിനായി ഒരു കലാ പ്രദര്‍‌ശനപ്രദർ‌ശന ശാല (ആര്‍ട്ട്ആർട്ട് ഗാലറി) ചോളമണ്ഡലത്തില്‍ചോളമണ്ഡലത്തിൽ ഉണ്ട്. കരിങ്കല്ല്, തടി, ചെമ്പ്, വെങ്കലം, എന്നിവ കൊണ്ടുള്ള പ്രതിമകള്‍പ്രതിമകൾ കലാഗ്രാമത്തില്‍കലാഗ്രാമത്തിൽ നിര്‍മ്മിക്കുന്നുനിർമ്മിക്കുന്നു. നാടകങ്ങളും വിവിധ രംഗ കലാരൂപങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനുംപ്രദർശിപ്പിക്കുന്നതിനും കവിതാ പാരായണത്തിനും നൃത്തത്തിനുമായി ഒരു തുറസ്സായ വേദിയും ചോളമണ്ഡലത്തില്‍ചോളമണ്ഡലത്തിൽ ഉണ്ട്.
 
ഇന്ത്യന്‍ഇന്ത്യൻ കലാരൂപങ്ങളായ തുണികളിലെ ചിത്രരചന (ബാറ്റിക്), കളിമണ്‍കളിമൺ പാത്ര നിര്‍മ്മാണംനിർമ്മാണം, ചിത്രരചന, തുടങ്ങിയവ ചോളമണ്ഡലത്തില്‍ചോളമണ്ഡലത്തിൽ നിര്‍മ്മിച്ചിരിക്കുന്നനിർമ്മിച്ചിരിക്കുന്ന അസംഖ്യം കലാ നിര്‍മ്മിതികളില്‍നിർമ്മിതികളിൽ കാണാം. സന്ദര്‍ശകര്‍ക്ക്സന്ദർശകർക്ക് എല്ലാ കലാരൂപങ്ങളും സന്ദര്‍ശിക്കുന്നതിനുംസന്ദർശിക്കുന്നതിനും തിരഞ്ഞെടുത്ത കലാസൃഷ്ടികള്‍കലാസൃഷ്ടികൾ വാങ്ങുന്നതിനും കഴിയും. ഇന്ന് അന്താരാഷ്ട്ര തലത്തില്‍തലത്തിൽ തന്നെ കലാകാരന്‍മാര്‍ക്ക്കലാകാരൻമാർക്ക് ഒത്തുചേരുന്നതിനുള്ള ഒരു വേദിയായി ചോളമണ്ഡലം മാറിയിരിക്കുന്നു.
 
== പുറത്തുനിന്നുള്ള കണ്ണികള്‍കണ്ണികൾ ==
*[http://www.madrasi.info/cholamandalam-village.html മദിരാശി . ഇന്‍ഫോഇൻഫോ]
 
[[വര്‍ഗ്ഗംവർഗ്ഗം:കല]]
"https://ml.wikipedia.org/wiki/ചോളമണ്ഡലം_കലാഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്