"തീരദേശം (കേരളം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഘടന: പകർപ്പവകാശമുള്ള ചിത്രം നീക്കുന്നു.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍അടിസ്ഥാനത്തിൽ [[കേരളം|കേരളത്തെ]] മൂന്നായി തരംതിരിച്ചിരിക്കുന്നതില്‍തരംതിരിച്ചിരിക്കുന്നതിൽ ഒരു ഭൂഭാഗത്തെയാണ്‌ തീരദേശം എന്നു പറയുന്നത്. കേരളത്തില്‍കേരളത്തിൽ സമുദ്ര നിരപ്പില്‍നിരപ്പിൽ നിന്നും 25 അടി ഉയരമോ അതില്‍അതിൽ താഴെയോ ഉയരമുള്ള പ്രദേശങ്ങളെയാണ്‌ തീരദേശം എന്ന വിഭാഗത്തില്‍വിഭാഗത്തിൽ പെടുത്തുന്നത്. [[മലനാട്]], [[ഇടനാട്]] എന്നിവയാണ്‌ മറ്റു ഭൂവിഭാഗങ്ങള്‍ഭൂവിഭാഗങ്ങൾ
== ഘടന ==
<!--[[ചിത്രം:445491913 d56607d46c o.jpg|right|300px|thumb|കൊച്ചിയിലെ ചീനവലകള്‍ചീനവലകൾ]]-->
3979 ച.കി.മീറ്റര്‍മീറ്റർ വിസ്തീര്‍ണ്ണമുള്ളവിസ്തീർണ്ണമുള്ള തീരപ്രദേശം [[കേരളം|കേരളത്തിന്റെ]] 0.24 ശതമാനം മാത്രമാണുള്ളത്. [[കായല്‍കായൽ|കായലുകള്‍കായലുകൾ]], [[അഴിമുഖം|അഴിമുഖങ്ങള്‍അഴിമുഖങ്ങൾ]], [[മണല്‍ത്തിട്ടമണൽത്തിട്ട|മണല്‍ത്തിട്ടകള്‍മണൽത്തിട്ടകൾ]], [[തുരുത്ത്|തുരുത്തുകള്‍തുരുത്തുകൾ]], [[തോട്|തോടുകള്‍തോടുകൾ]] എന്നിവ ഈ പ്രദേശത്തിന്റെ പ്രത്യേകതകള്‍പ്രത്യേകതകൾ ആണ്. തീരപ്രദേശം ഏകദേശം കേരളത്തിന്റെ തെക്കു മുതല്‍മുതൽ വടക്കേ അറ്റം വരെ വ്യാപിച്ചു കിടക്കുന്നു. ഈ ഭാഗമെല്ലാം [[കടലാക്രമണം|കടലാക്രമണഭീഷണി]] നേരിടുന്ന പ്രദേശങ്ങളാണ്‌. അതിനാല്‍അതിനാൽ ഓരോ വര്‍ഷവുംവർഷവും കരയിലേക്ക്ക് കടല്‍കടൽ കയറിവരുന്നു. [[ആഗോളതാപനം]] ഈ പ്രക്രിയയുടെ ആക്കം വര്‍ദ്ധിപ്പിക്കുന്നുവർദ്ധിപ്പിക്കുന്നു. കേരളത്തില്‍കേരളത്തിൽ ഏറ്റവും [[ജനസാന്ദ്രത|ജനസാന്ദ്രതയുള്ള]] പ്രദേശങ്ങള്‍പ്രദേശങ്ങൾ തീരപ്രദേശത്താണ്. [[കൊച്ചി]], [[ആലപ്പുഴ]] എന്നിവ ഇതിനുദാഹരണങ്ങളാണ്‌. പുരാതന കാലം മുതല്‍ക്കേമുതൽക്കേ കടലുമായി ബന്ധപ്പെട്ട വ്യാപാരം മൂലം വന്ന പ്രത്യേകതയാണ് ഇത്. കേരളത്തിന്റെ [[വിനോദസഞ്ചാരം|വിനോദസഞ്ചാരമേഖലയില്‍വിനോദസഞ്ചാരമേഖലയിൽ]] തീരദേശം വഹിക്കുന്ന പങ്ക് നിര്‍ണ്ണായകമാണ്‌നിർണ്ണായകമാണ്‌.
[[ചിത്രം:C1common (10).jpg|thumb|left|200px|ബേക്കലിലെ കടല്‍ത്തീരംകടൽത്തീരം]]
 
{{അപൂർണ്ണം}}
{{അപൂര്‍ണ്ണം}}
 
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിന്റെ ഭൂപ്രകൃതി]]
"https://ml.wikipedia.org/wiki/തീരദേശം_(കേരളം)" എന്ന താളിൽനിന്ന് ശേഖരിച്ചത്