"ലോകനാർകാവ് ഭഗവതി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കേരളത്തിലെ ദേവീക്ഷേത്രങ്ങള്‍ എന്ന വര്‍ഗ്ഗം ചേര്‍
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{unreferenced}}
‌[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[വടകര|വടകരയില്‍വടകരയിൽ]] നിന്നും 5 കിലോമീറ്റര്‍കിലോമീറ്റർ അകലെ [[മേമുണ്ട]]യില്‍യിൽ ‍സ്ഥിതിചെയ്യുന്ന ഹൈന്ദവ ക്ഷേത്രമാണ് '''ലോകനാര്‍കാവ്ലോകനാർകാവ് ഭഗവതീ ക്ഷേത്രം'''. ഈ ക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങള്‍ചുമർചിത്രങ്ങൾ പ്രശസ്തമാണ്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ [[ദുര്‍ഗ്ഗദുർഗ്ഗ|ദുര്‍ഗ്ഗാദേവിയാണ്ദുർഗ്ഗാദേവിയാണ്.]] '''ലോകനാര്‍കാവിലമ്മലോകനാർകാവിലമ്മ''' എന്നാണ് ഭഗവതി അറിയപ്പെടുന്നത്. തൊട്ടടുത്തായി [[വിഷ്ണു]]വിനും [[ശിവന്‍ശിവൻ|ശിവനുമായി]] രണ്ട് നടകളും ഉണ്ട്.
 
ക്ഷേത്രത്തിന് 1500 വര്‍ഷംവർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ആദികാലങ്ങളില്‍ആദികാലങ്ങളിൽ കേരളത്തിലെക്കു് കുടിയേറിയതായി വിശ്വസിക്കുന്ന അഞ്ഞുറിലധികം ആര്യ ബ്രാഹ്മണരുടെ കുടുംബ ക്ഷേത്രമായി കരുതപ്പെടുന്നു. [[ദുര്‍ഗ്ഗദുർഗ്ഗ|ദുര്‍ഗ്ഗാദുർഗ്ഗാ]] രൂപത്തിലുള്ള [[ഭദ്രകാളി|ഭദ്രകാളിയാണ്]] ഇവിടത്തെ പ്രതീഷ്ഠ. [[തച്ചോളി ഒതേനന്‍ഒതേനൻ]] ദിവസേന ഇവിടെ ആരാധിച്ചിരുന്നതായി ഐതീഹ്യമുള്ളതിനാല്‍ഐതീഹ്യമുള്ളതിനാൽ ഈ ക്ഷേത്രത്തിന് ചരിത്രപരമായ പ്രാധാന്യവും ഉണ്ട്. അരങ്ങേറ്റത്തിനുമുമ്പ് എല്ലാ [[കളരിപ്പയറ്റ്|കളരിപ്പയറ്റു]] വിദ്യാര്‍ത്ഥികളുംവിദ്യാർത്ഥികളും ഈ ക്ഷേത്രത്തിലെത്തി വണങ്ങുന്ന പതിവ് ഇന്നും നിലവിലുണ്ട്.
 
ക്ഷേത്രത്തിലെ ഉത്സവം (പൂരം) മാര്‍ച്ച്മാർച്ച് / ഏപ്രില്‍ഏപ്രിൽ മാ‍സങ്ങളിലാണ് നടക്കുന്നത്. പൂരം തുടങ്ങുന്നത് കൊടിയേറ്റത്തോടെ ആണ്. ഉത്സവം ആറാട്ടോടെ സമാപിക്കുന്നു.
 
== പേരിനു പിന്നില്‍പിന്നിൽ ==
ലോകം, മല, ആറ്, കാവ് എന്നീ വാക്കുകളുടെ സങ്കരമായ ലോകമലയാര്‍കാവ്ലോകമലയാർകാവ് എന്ന വാക്കില്‍നിന്നാണ്വാക്കിൽനിന്നാണ് ഈ വാക്കിന്റെ ഉത്ഭവം.
 
== ഐതിഹ്യം ==
ആയിരത്തി അഞ്ഞുറിലധികം വര്‍ഷംവർഷം മുമ്പ് കേരളത്തിലെക്ക് കുടിയേറി പാര്‍ത്തപാർത്ത ആര്യ ബ്രാഹ്മണരാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ഇവരുടെ പിന്‍തുടര്‍ച്ചകാര്‍ക്ക്പിൻതുടർച്ചകാർക്ക് ഇന്നും ഇവിടെ പ്രത്യേക സ്ഥാനമുണ്ട്. ഇവരുടെ ഒപ്പം സ്ത്രീയുടെ രൂപത്തില്‍രൂപത്തിൽ കുടിയേറിയ ദേവിയെ ഇവര്‍ഇവർ അമ്മയായിട്ടാണ് കാണുന്നത്. കാവിന്റെ സ്ഥാപകരുടെ ഓര്‍മ്മക്കായിഓർമ്മക്കായി പ്രധാന കവാടത്തിനു വലതു വശത്ത് സ്ഥാപിച്ചിട്ടുള്ള പീഠത്തില്‍പീഠത്തിൽ വണങ്ങി അവരുടെ അനുവാദം വാങ്ങി ശേഷം മാത്രമേ കാവില്‍കാവിൽ പ്രവേശിക്കവാന്‍പ്രവേശിക്കവാൻ പാടുളളൂ എന്ന് ഐതിഹ്യം. സ്ഥാപകരായ ആര്യ ബ്രാഹ്മണരുടെ ഒപ്പം യാത്രചെയ്ത് അവരുടെ സന്തോഷത്തിന് മുന്‍തൂക്കംമുൻതൂക്കം നല്കിയിരുന്നതായിട്ടാണ് ഐതിഹ്യം. ജാതി വ്യവസ്ഥ പ്രകാരം നാഗരികര്‍നാഗരികർ എന്നറിയപ്പെട്ടിരുന്ന ഈ ബ്രാഹ്മണര്‍ക്കുബ്രാഹ്മണർക്കു മുകളില്‍മുകളിൽ മലയാള ബ്രാഹ്മണര്‍ബ്രാഹ്മണർ മാത്രമാണ് ഉള്ളത്.
 
പില്‍ക്കാലത്ത്പിൽക്കാലത്ത് നായര്‍നായർ സമുദായവുമായി വിവാഹ ബന്ധങ്ങള്‍ബന്ധങ്ങൾ സ്വീകരക്കുകയും നായന്മാരുടെ ആചാരങ്ങള്‍ആചാരങ്ങൾ സ്വീകരിക്കുകയും ചെയ്തുവെങ്കിലും നാഗരിക ബ്രാഹ്മണരുടെ ആചാരാനുഷ്ഠാനങ്ങള്‍ആചാരാനുഷ്ഠാനങ്ങൾ നായര്‍നായർ സമുദായത്തിലേതില്‍നിന്നുംസമുദായത്തിലേതിൽനിന്നും വ്യത്യസ്തമാണ്.
 
നരബലിയുടെയും മൃഗബലിയുടെയും അവശിഷ്ടമായി കേരളത്തിലെ എല്ലാ നാടുവാഴികളുടെയും കുടുംബ ക്ഷേത്രങ്ങളില്‍ക്ഷേത്രങ്ങളിൽ കണ്ടു വരുന്ന താമസ, ശാക്തേയ പൂജകളും ഇവയ്കു പകരമായി നടക്കുന്ന വാഴവെട്ടലും മദ്യം, മാംസം എന്നിവക്കു പകരമായി യഥാക്രമം കരിക്ക്, ധാന്യങ്ങള്‍ധാന്യങ്ങൾ എന്നിവയുടെ വഴിപാട് സമര്‍പ്പണവുംസമർപ്പണവുംകാവില്‍കാവിൽ ഇല്ല എന്ന വസ്തുതയില്‍വസ്തുതയിൽ നിന്നു തന്നെ ഈ ക്ഷേത്രത്തിന്റെ ആര്യ ഉത്ഭവത്തിലേക്ക് ചൂണ്ടുന്നു.
 
 
== ലോകനാര്‍കാവുംലോകനാർകാവും കളരിപ്പയറ്റും ==
 
ലോകനാര്‍ലോകനാർ കാവ് ഭഗവതീ ക്ഷേത്രത്തിലെ വാര്‍ഷികവാർഷിക ഉത്സവമാണ് 41 ദിവസം നീണ്ടു നില്‍ക്കുന്നനിൽക്കുന്ന മണ്ഡല ഉത്സവം. ഈ ക്ഷേത്രത്തില്‍ക്ഷേത്രത്തിൽ മാത്രമേ നാടന്‍നാടൻ കലയായ [[തച്ചോളികളി]] അവതരിപ്പിക്കാറുള്ളൂ. ഉത്സവത്തിന് അവതരിപ്പിക്കുന്ന ഈ നൃത്തത്തിന് ആയോധന കലയായ [[കളരിപ്പയറ്റ്|കളരിപ്പയറ്റു]]മായി വളരെ സാമ്യമുണ്ട്. ഇന്നും കളരിപ്പയറ്റ് അഭ്യാസികള്‍അഭ്യാസികൾ അരങ്ങേറ്റത്തിനുമുന്‍പ്അരങ്ങേറ്റത്തിനുമുൻപ് ഇവിടെ വന്ന് ലോകനാര്‍ലോകനാർ കാവ് ഭഗവതിയുടെ അനുഗ്രഹം വാങ്ങുന്നു.
 
[[വടക്കന്‍പാട്ട്വടക്കൻപാട്ട്|വടക്കന്‍പാട്ടിവടക്കൻപാട്ടി]]ലെ വീര നായകന്മാരും നായികകളുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടു കിടക്കുന്നു.<ref>http://www.keralatourism.org/destination/pilgrim-centres/lokanarkavu-temple-127.php</ref> [[വടക്കന്‍വടക്കൻ പാട്ട്|വടക്കന്‍വടക്കൻ പാട്ടുകളിലും]] അനുബന്ധ ഐതീഹ്യങ്ങളിലും, പ്രത്യേകിച്ച് തച്ചോളി ഒതേനനുമായി ബന്ധപ്പെടുത്താറുണ്ടെങ്ങിലും ഇവടത്തെ ഭക്തന്‍ഭക്തൻ മാത്രമായ ഒതേനനു ഈ ക്ഷേത്രത്തിനു മേല്‍മേൽ അധികാരമോ അവകാശമോ ഇല്ല. വടക്കന്‍വടക്കൻ പാട്ടുകളിലെ നായകരുടെ ആരാധനാ മൂര്‍ത്തിമൂർത്തി കാളിയും ലോകനാര്‍കാവിലെലോകനാർകാവിലെ പ്രതിഷ്ഠ ദുര്‍ഗ്ഗയുമാണ്ദുർഗ്ഗയുമാണ്.
 
 
 
== ഉത്സവങ്ങൾ ==
== ഉത്സവങ്ങള്‍ ==
എട്ടു ദിവസം നീണ്ടു നില്‍ക്കുന്നനിൽക്കുന്ന [[മീനം|മീനമാസത്തിലെ]] പൂരമാണ് പ്രധാന ഉത്സവം. നാല്‍പത്തിനാൽപത്തി ഒന്നു ദിവസം നീണ്ടു നില്‍ക്കുന്നനിൽക്കുന്ന [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] മണ്ഡലവിളക്കും ഇവിടെ പ്രധാനമാണ്. ''തച്ചോളികളി'' എന്ന കലാരൂപം ഇവിടത്തെ മാത്രം പ്രത്യേകതയാണ്. തിയ്യംപാടി കുറുപ്പുകള്‍കുറുപ്പുകൾ അവതരിപ്പിക്കുന്ന ഈ കലാരൂപത്തിന് കളരിപ്പയറ്റുമായി ഏറെ സാമ്യമുണ്ട്.
 
== അവലംബം ==
വരി 42:
{{Hindu-temple-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:കോഴിക്കോട് ജില്ലയിലെ ക്ഷേത്രങ്ങള്‍ക്ഷേത്രങ്ങൾ]]
[[Category:കേരളത്തിലെ ദേവീക്ഷേത്രങ്ങള്‍ദേവീക്ഷേത്രങ്ങൾ]]
 
[[en:Lokanarkavu Temple]]
"https://ml.wikipedia.org/wiki/ലോകനാർകാവ്_ഭഗവതി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്