"ഗോളാഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: fr:Ellipsoïde de révolution
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 9:
|style="text-align: center"|''prolate spheroid''
|}
ഒരു [[ദീര്‍ഘവൃത്തംദീർഘവൃത്തം|ദീര്‍ഘവൃത്തത്തെദീർഘവൃത്തത്തെ]] അതിന്റെ ഏതെങ്കിലും അക്ഷത്തെ ആധാരമാക്കി ഭ്രമണം ചെയ്യിക്കുമ്പോഴുണ്ടാകുന്ന ജ്യാമിതീയരൂപമാണ്‌ '''ഗോളാഭം''' അഥവാ '''സ്‌ഫെറോയ്‌ഡ്'''(Spheroid).
== അളവുകൾ ==
== അളവുകള്‍ ==
സ്‌ഫെറോയ്‌ഡിനെ വിശദീകരിക്കുന്നതിന്‌ അതിന്റെ സെമീ മേജര്‍മേജർ ആക്സിസ് (<math>a</math>), സെമീ മൈനര്‍മൈനർ ആക്സിസ് (<math>b</math>) എന്നിവയോ സെമീ മേജര്‍മേജർ ആക്സിസ് (<math>a</math>), പരപ്പ് (flattening) (<math>f</math>) എന്നീ അളവുകളോ ആണ്‌ ഉപയോഗിക്കുന്നത്.
[[ചിത്രം:സ്ഫെറോയ്ഡ്.jpg|left|float|210px]]
<math>o\!\varepsilon=\arccos\left(\frac{b}{a}\right)=2\arctan\left(\sqrt{\frac{a-b}{a+b}} \right);\,\!</math>
<math>f=2\sin\left(\frac{o\!\varepsilon}{2}\right)^2=1-\cos(o\!\varepsilon)=\frac{a-b}{a};\,\!</math>
 
<math>f</math>-ന്റെ വില പൂജ്യത്തിനും ഒന്നിനും ഇടക്കായിരിക്കും. <math>f</math> പൂജ്യമാണെങ്കില്‍പൂജ്യമാണെങ്കിൽ രണ്ട് ആക്സിസുകളുടേയും നീളം തുല്യമായിരിക്കുകയും രൂപം ഒരു ഗോളമായിരിക്കുകയും ചെയ്യും.
പരപ്പ് (<math>f</math>) പോലെത്തന്നെ സ്‌ഫെറോയ്‌ഡിന്റെ ആകൃതിയെ സൂചിപ്പിക്കാനുപയോഗിക്കുന്ന മറ്റൊരു അളവാണ്‌ എസ്സെണ്ട്രിസിറ്റി (eccentricity), (<math>e</math>)<ref name=esri>ESRI Arc GIS 9.1 Help</ref>.
 
വരി 23:
== ഭൂമി ==
{{main|ഭൂമി}}
[[ഭൂമി|ഭൂമിയുടെ]] ആകൃതി ഒരു സ്‌ഫെറോയ്‌ഡിനോടാണ്‌ ഏറ്റവും സാദൃശ്യം പുലര്‍ത്തുന്നത്പുലർത്തുന്നത്. അതിന്റെ പരപ്പ്,<math>f=0.003353</math> ആണ്‌. <math>f</math> വളരെച്ചെറിയ ഒരു സംഖ്യയായതിനാല്‍സംഖ്യയായതിനാൽ അതിന്റെ [[വ്യുല്‍ക്രമംവ്യുൽക്രമം|വ്യുല്‍ക്രമമാണ്‌വ്യുൽക്രമമാണ്‌]] (<math>\frac{1}{f}</math>) പൊതുവേ ഇത്തരം മേഖലകളില്‍മേഖലകളിൽ ഉപയോഗിച്ചുവരുന്നത്. വ്യാപകമായി ഉപയോഗിച്ചുവരുന്ന വേള്‍ഡ്വേൾഡ് ജിയോഡെറ്റിക് സിസ്റ്റം 1984 ([[WGS 84]]) രീതിയില്‍രീതിയിൽ ഭൂമിയെ താഴെക്കാണുന്ന അളവുകളുള്ള ഒരു സ്‌ഫെറോയ്‌ഡ് ആയാണ്‌ കണക്കാക്കുന്നത്<ref name=esri/>.
 
<math>a=6378137.0</math> മീറ്റര്‍മീറ്റർ
<math>b=6356752.31423</math> മീറ്റര്‍മീറ്റർ
<math>\frac{1}{f}=298.257223563</math>
 
"https://ml.wikipedia.org/wiki/ഗോളാഭം" എന്ന താളിൽനിന്ന് ശേഖരിച്ചത്