"ഗോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: li:Meisje
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Prettyurl|Marbles}}
[[ചിത്രം:Marbles 01.JPG|thumb|ഗോലികള്‍ഗോലികൾ]][[സ്‌ഫടികം|സ്‌ഫടിക]] നിര്‍മ്മിതമായനിർമ്മിതമായ ഗോളാകൃ‍തിയിലുള്ള ചെറിയ വസ്തുവാണ്‌ '''ഗോലി'''. ഗോട്ടി, കോട്ടി, അരീസ്‌ കായ, അരിയാസ് ഉണ്ട, സോഡക്കായ, കുപ്പിക്കായ, വട്ട് എന്നീ പ്രാദേശിക പേരുകളിലും ഇത്‌ അറിയപ്പെടുന്നു. വിവിധ തരം കളികള്‍ക്ക്‌കളികൾക്ക്‌ [[കുട്ടികള്‍കുട്ടികൾ]] ഗോലി ഉപയോഗിക്കുന്നു.
== പേരിനു പിന്നില്‍പിന്നിൽ ==
ഹിന്ദിയില്‍ഹിന്ദിയിൽ ഗോലി എന്നാല്‍എന്നാൽ സമാന അര്‍ത്ഥമാണ്അർത്ഥമാണ്. പാലിയില്‍പാലിയിൽ ഗോലിയെ വട്ട എന്നാണ് പറയുക. സംസ്കൃതത്തില്‍സംസ്കൃതത്തിൽ വൃത്ത എന്നും.
== ചരിത്രം ==
സ്ഫടിക ഗോലിലകള്‍ഗോലിലകൾ പ്രചാരത്തില്‍പ്രചാരത്തിൽ വരുന്നതനു മുന്ന് കേരളത്തില്‍കേരളത്തിൽ [[കശുവണ്ടി]] കൊണ്ടാണ്‌ ഇത്തരം കളികള്‍കളികൾ കളിച്ചിരുന്നതെന്ന് പഴമക്കാര്‍പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. ഇതിനെ [[അണ്ടികളി|അണ്ടികളികള്‍അണ്ടികളികൾ]] എന്ന് വിളിച്ചിരുന്നു. [[കാണിപ്പയ്യൂര്‍കാണിപ്പയ്യൂർ ശങ്കരന്‍ശങ്കരൻ നമ്പൂതിരിപ്പാട്]] [[എന്റെ സ്മരണകള്‍സ്മരണകൾ]] എന്ന തന്റെ [[ജീവചരിത്രം|ജീവചരിത്രത്തില്‍ജീവചരിത്രത്തിൽ]] ഗോലി കളിയായിരുന്നു അക്കാലത്തെ ഏറ്റവും പ്രചാരമുള്ള വിനോദം എന്ന് സൂചിപ്പിക്കുന്നുണ്ട്.
 
== ഗോലി ഉപയോഗിച്ചുള്ള കളികള്‍കളികൾ ==
*[[കിശേപ്പി]] അഥവാ സേവി കളി
*[[കുഴിത്തപ്പി]]
*[[വാട]]
*[[ചാണ്‍ചാൺ]]
== ചിത്രസഞ്ചയം ==
<gallery>
ചിത്രം:Children marbles.jpg|ഗോലിയുപയോഗിച്ച്‌ കുട്ടികള്‍കുട്ടികൾ കളിക്കുന്നതിന്റെ ചിത്രം
ചിത്രം:Bolas gude REFON .JPG|ഗോലികള്‍ഗോലികൾ
ചിത്രം:Balls of glass.jpg|വിവിധ തരം ഗോലികള്‍ഗോലികൾ
ചിത്രം:Klickerpeng1.jpg|ഗോലികള്‍ഗോലികൾ വില്‍പ്പനയ്ക്ക്‌വിൽപ്പനയ്ക്ക്‌ വെച്ചിരിക്കുന്നത്തിന്റെ ചിത്രം.
ചിത്രം:Klickerpeng2.jpg|ഗോലികള്‍ഗോലികൾ വില്‍പ്പനയ്ക്ക്‌വിൽപ്പനയ്ക്ക്‌ വെച്ചിരിക്കുന്നത്തിന്റെ ചിത്രം.
ചിത്രം:WestAfricanMarbles.jpg|വിവിധ തരം ഗോലികള്‍ഗോലികൾ
</gallery>
 
{{കേരളത്തിലെ നാടന്‍നാടൻ കളികള്‍കളികൾ}}
 
{{Game-stub}}
"https://ml.wikipedia.org/wiki/ഗോലി" എന്ന താളിൽനിന്ന് ശേഖരിച്ചത്