"ഗോറി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സാമ്രാജ്യങ്ങള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 45:
== തുടക്കം ==
[[പ്രമാണം:Afghanistan-Ghowr.png|right|thumb|300px|അഫ്ഗാനിസ്താനിലെ ഇന്നത്തെ ഗോർ പ്രവിശ്യയുടെ ഭൂപടം]]
അഫ്ഗാനിസ്താനിലെ ഹെറാത്തിന് കിഴക്കുള്ള ഒരു മലമ്പ്രദേശമാണ് ഗോർ. പതിനൊന്നാം നൂറ്റാണ്ടുവരേയും ഗോറിലെ ജനങ്ങളില്‍ജനങ്ങളിൽ ഇസ്ലാം മതം വ്യാപിച്ചിരുന്നില്ല. ഇക്കാലത്ത് [[ഗസ്നിയിലെ മഹ്മൂദ്|ഗസ്നിയിലെ മഹ്മൂദിന്റെ]] പുത്രനും ആ സമയത്തെ ഹെറാത്തിന്റെ ഭരണാധിപനുമായിരുന്ന മസൂദിന്റെ നേതൃത്വത്തില്‍നേതൃത്വത്തിൽ [[ഗസ്നവി സാമ്രാജ്യം|ഗസ്നവികൾ]] ഗോര്‍ഗോർ ആക്രമിക്കുകയും അവിടത്തെ ഷന്‍സബാനിഷൻസബാനി എന്ന തദ്ദേശീയകുടുംബക്കാരെ പക്ഷം ചേർത്ത് സാമന്തരാക്കുകയും ചെയ്തു.
 
ഗസ്നവികളുടെ അധഃപതനകാലത്ത് ഷന്‍സബാനിഷൻസബാനി കുടുംബത്തിലെ ഇസ്സ് അല്‍അൽ-ദിന്‍ദിൻ ഹുസൈന്‍ഹുസൈൻ (ഭരണകാലം 1100-1146), അക്കാലത്ത് പ്രബലശക്തിയായി ഉയര്‍ന്നുവന്നഉയർന്നുവന്ന [[സാൽജ്യൂക്ക് സാമ്രാജ്യം|സാല്‍ജൂക്ക്സാൽജൂക്ക് തുര്‍ക്കികളുടെതുർക്കികളുടെ]] പക്ഷം ചേരുകയും സാല്‍ജൂക്ക്സാൽജൂക്ക് നേതാവ് സുല്‍ത്താന്‍സുൽത്താൻ സഞ്ജാറിന് കപ്പം കൊടുത്തും പോന്നു. ഇക്കാലത്ത് ഗോറികൾ [[ബാമിയാന്‍ബാമിയാൻ|ബാമിയാനിൽ]] ആധിപത്യം സ്ഥാപിച്ച്, ഇവിടം തലസ്ഥാനമാക്കി. ആധുനിക അഫ്ഘാനിസ്താന്റെ വടക്കുകിഴക്കന്‍വടക്കുകിഴക്കൻ പ്രദേശങ്ങളും ഇക്കാലത്ത് ഇവരുടെ നിയന്ത്രണത്തില്‍നിയന്ത്രണത്തിൽ വന്നിരുന്നു<ref name=afghans12/>.
 
== സ്വതന്ത്രഭരണം ==
1141-ല്‍ മറ്റൊരു തുര്‍ക്കിക്തുർക്കിക് വിഭാഗമായ ക്വാറകിറ്റായ് വിഭാഗക്കാര്‍വിഭാഗക്കാർ സുല്‍ത്താന്‍സുൽത്താൻ സഞ്ജാറിനെ പരാജയപ്പെടുത്തിയെങ്കിലും അവര്‍അവർ അമു ദാര്യക്ക് തെക്കോട്ട് തുടര്‍ന്ന്തുടർന്ന് ആക്രമണങ്ങള്‍ആക്രമണങ്ങൾ നടത്തിയില്ല. ഇങ്ങനെ സുല്‍ത്താന്‍സുൽത്താൻ സഞ്ജാറിന്റെ ആധിപത്യം ക്ഷയിച്ചതോടെ ഗോറികള്‍ഗോറികൾ സ്വതന്ത്രരായി അവരുടെ ആധിപത്യം വര്‍ദ്ധിപ്പിക്കാന്‍വർദ്ധിപ്പിക്കാൻ ശ്രമം തുടങ്ങി. 1150-ഓടെ ഇസ്സ് അല്‍അൽ-ദിന്‍ദിൻ ഹുസൈന്റെ നിരവധി മക്കളിലൊരാളായ അള്ളാ അല്‍അൽ-ദിന്‍ദിൻ ഹുസൈന്റെ നേതൃത്വത്തില്‍നേതൃത്വത്തിൽ ഇന്നത്തെ അഫ്ഘാനിസ്താന്റെ കിഴക്കും തെക്കും ഭാഗങ്ങളില്‍ഭാഗങ്ങളിൽ ആക്രമണമാരംഭിച്ചു. 1150-51 കാലത്ത് ഇവര്‍ഇവർ [[ഗസ്നവി സാമ്രാജ്യം|ഗസ്നവികളുടെ]] തലസ്ഥാനമായിരുന്ന [[ഗസ്നി]] പിടിച്ചടക്കി.
 
ഗസ്നി നഗരം അഗ്നിക്കിരയാക്കിയതോടെ അള്ളാ അല്‍അൽ-ദിന്‍ദിൻ ഹുസൈന്, '''ജഹാം സൂജ്''' അഥവാ ലോകം കത്തിച്ചവന്‍കത്തിച്ചവൻ എന്ന സ്ഥാനപ്പേര് ലഭിച്ചു. ഇതിനെത്തുടര്‍ന്ന്ഇതിനെത്തുടർന്ന് ഹുസൈനും സൈന്യവും തെക്ക് ലഷ്കരി ബസാറും ആക്രമിച്ചു കൊള്ളയടിച്ചു ചെയ്തു. എന്നാല്‍എന്നാൽ ഹുസൈന്റെ വിജയം അധികകാലം നീണ്ടുനിന്നില്ല. 1152-ല്‍ സെൽജ്യൂക്ക് സുല്‍ത്താന്‍സുൽത്താൻ സഞ്ജാര്‍സഞ്ജാർ തന്നെ ഗോറികളെ പരാജയപ്പെടുത്തുകയും ഹുസൈനെ തടവുകാരനായി പിടിക്കുയും ചെയ്തു. എന്നാല്‍എന്നാൽ അല്പകാലത്തിനകം സെൽജ്യൂക്കുകളുമായി ധാരണയിലെത്തിയതോടെ ഹുസൈനെ ഇവർ വിട്ടയക്കുകയും തുടര്‍ന്ന്തുടർന്ന് ഹുസൈന്‍ഹുസൈൻ വടക്കുഭാഗത്തേക്ക്ക് തന്റെ ഭരണം വികസിപ്പിക്കുകയും ചെയ്തു<ref name=afghans12/>.
 
== വികസനം ==
1161-ല്‍ ഹുസൈന്‍ഹുസൈൻ മരണമടഞ്ഞു. അതേസമയം 1153-ല്‍ സുല്‍ത്താന്‍സുൽത്താൻ സഞ്ചാറിന്റെ നേതൃത്വത്തിലുള്ള സാല്‍ജൂകുകള്‍സാൽജൂകുകൾ ഗുസ്സുകളോട് പരാജയപ്പെട്ടു. ഇത് ഗോറികള്‍ക്ക്ഗോറികൾക്ക് വികസനത്തിനുള്ള പുതിയ വഴിതുറന്നു. അല അല്‍അൽ-ദീന്‍ദീൻ ഹുസൈന്റെ മരുമക്കളായിരുന്ന രണ്ടു സഹോദരന്മാരായിരുന്നു ഈ വികസനത്തിന് ചുക്കാന്‍ചുക്കാൻ പിടിച്ചത്. ഷംസ് അല്‍ദീന്‍അൽദീൻ (ഘിയാസ് അല്‍അൽ ദിന്‍ദിൻ) മുഹമ്മദ് (ഭരണകാലം 1163-1202/3), ഷിഹാബ് അല്‍അൽ ദിന്‍ദിൻ (മുയിസ് അല്‍അൽ ദിന്‍ദിൻ) മുഹമ്മദ് (1202/3 - 1206) എന്നിവരായിരുന്നു ഇവര്‍ഇവർ. ഇവര്‍ഇവർ ഒരുമിച്ച് ഗോറി സാമ്രാജ്യം വികസിപ്പിച്ചു. ഇതിൽ ഇളയവനായിരുന്ന ഷിഹാബ് അൽദിൻ മുഹമ്മദ്, '''[[മുഹമ്മദ് ഗോറി]]''' എന്ന പേരിൽ പ്രശസ്തനാണ്.
 
പന്ത്രണ്ടുവര്‍ഷക്കാലത്തെപന്ത്രണ്ടുവർഷക്കാലത്തെ ഘുസ്സുകളുടെ നിയന്ത്രണത്തിനു ശേഷം 1173/74 കാലത്ത് ഗോറികള്‍ഗോറികൾ [[ഗസ്നി]] വീണ്ടും നിയന്ത്രണത്തിലാക്കി. തുടര്‍ന്ന്തുടർന്ന് ഇവര്‍ഇവർ [[ഹെറാത്ത്|ഹെറാത്തും]] [[ബാൾഖ്|ബാള്‍ഖുംബാൾഖും]] പിടിച്ചടക്കുകയും അവസാനം 1186-ല്‍ ലാഹോറിലെ അവസാനത്തെ ഗസ്നവികളേയ്യും പരാജയപ്പെടുത്തി. ഗോറിലെ [[ഫിറൂസ് കൂഹ്]] ആയിരുന്നു ഘിയാസ് അല്‍അൽ ദീന്റെ തലസ്ഥാനം എന്നാൽ മുഹമ്മദ് ഗോറി ഗസ്നി ആസ്ഥാനാമാക്കിയായിരുന്നു ഭരണം നടത്തിയത്. ഈ സഹോദരന്മാരുടെ കാലത്ത് ഗോറി സാമ്രാജ്യം [[കാസ്പിയന്‍കാസ്പിയൻ കടല്‍കടൽ]] മുതല്‍മുതൽ [[വടക്കേ ഇന്ത്യ]] വരെയെത്തി.<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=200–203|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
== അധഃപതനം ==
പ്രായാധിക്യം മുഹമ്മദ് സഹോദരന്മാരെ ബാധിച്ചതോടെ സാമ്രാജ്യവും അധഃപതനത്തിലേക്ക് നീങ്ങി. ഗോറികളുടെ ഭരണകൂടം വിവിധ ഗോത്രനേതാക്കള്‍ക്കുഗോത്രനേതാക്കൾക്കു കീഴില്‍കീഴിൽ വികേന്ദ്രീകൃതമായി. ഇതിനുപുറമേ വടക്കുനിന്നുള്ള സമ്മര്‍ദ്ദത്തെസമ്മർദ്ദത്തെ അതിജീവിക്കാനുള്ള കരുത്തും ഗോറി സൈന്യത്തിനുണ്ടായിരുന്നില്ല. ഘിയാസ് അല്‍ദീന്റെഅൽദീന്റെ മരണത്തിനു ശേഷം ഘൂറിദ് സാമ്രാജ്യം മുയിസ് അല്‍ദീന്റെഅൽദീന്റെ (മുഹമ്മദ് ഗോറിയുടെ) കീഴിലായി. ഇക്കാലത്ത് 1204-ല്‍ [[ഖോറസ്മിയ|ഖോറസ്മിയയിലെ]] രാജാവായിരുന്ന [[ഖ്വാറസം ഷാ|ഖ്വാറസം ഷായുടേയും]] [[ക്വാറകിതായ്]] തുർക്കികളുടേയും സംയുക്തസേന ഗോറികളെ പരാജയപ്പെടുത്തി. 1215-ല്‍ ഖ്വാറസം ഷാ, അവസാന ഗോറി സുല്‍ത്താനേയ്യുംസുൽത്താനേയ്യും സ്ഥാനഭ്രഷ്ടനാക്കി ഗോറി സാമ്രാജ്യത്തിന് അന്ത്യം വരുത്തി.
 
അഫ്ഘാനിസ്താനില്‍അഫ്ഘാനിസ്താനിൽ ഗോറികളുടെ സ്ഥാനം പുരാതന ഖോറസ്മിയയുടെ ഭരണാധികാരികള്‍ഭരണാധികാരികൾ (മദ്ധ്യകാല ഖ്വാറസം ഭരണാധികാരികള്‍ഭരണാധികാരികൾ) ഏറ്റെടുത്തു. 1200 മുതല്‍മുതൽ 1220 വരെ ഭരണത്തിലിരുന്ന അലാ അല്‍ദീന്‍അൽദീൻ മുഹമ്മദ് ആയിരുന്നു ഖ്വാറസം ഭരണാധികാരികളീല്‍ഭരണാധികാരികളീൽ ഏറ്റവും പ്രധാനി. 1215-16 കാലത്ത് ഇദ്ദേഹം ഗോറും ഗസ്നിയും പൂർണ്ണനിയന്ത്രണത്തിലാക്കി.
 
അഫ്ഘാനിസ്താനില്‍അഫ്ഘാനിസ്താനിൽ ഗോറി സാമ്രാജ്യം നശിച്ചെങ്കിലും, ഇന്ത്യയില്‍ഇന്ത്യയിൽ ഇവരുടെ സ്ഥാനം [[ദില്ലിയിലെ മം‌ലൂക്ക് രാജവംശം|മം‌ലൂക്ക് വംശം (അടിമവംശം)]] ഏറ്റെടുത്തു. ഈ സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന ഖുത്ബ് ദ്ദീന്‍ദ്ദീൻ ഐബക്, മുഹമ്മദ് ഗോറിയുടെ അടിമയായിരുന്ന സൈന്യാധിപനായിരുന്നു<ref name=afghans12/>.
== ചരിത്രാവശിഷ്ടങ്ങൾ ==
== ചരിത്രാവശിഷ്ടങ്ങള്‍ ==
[[പ്രമാണം:Jam Qasr Zarafshan.jpg|right|thumb|300px|ജാമിലെ മിനാർ - മിനാറും പരിസരപ്രദേശങ്ങളും യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്]]
ആദ്യകാല ചരിത്രഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാല്‍അടിസ്ഥാനമാക്കിയാൽ ഗോറികളുടെ തലസ്ഥാനം, [[ഫിറൂസ് കൂഹ്]] ആണ്. [[ഹെറാത്ത്|ഹെറാത്തിന്]] 220 കിലോമീറ്റര്‍കിലോമീറ്റർ കിഴക്ക് മദ്ധ്യ അഫ്ഘാനിസ്ഥാനില്‍അഫ്ഘാനിസ്ഥാനിൽ [[ജാം മിനാർ|ജാമിലെ പ്രശസ്തമായ മിനാറിനടുത്തായിരുന്നു]] ഈ നഗരം നിലനിന്നിരുന്നതെന്ന് കണക്കാക്കപ്പെടുന്നു. ഹാരി റുദ് നദിയുടെ തെക്കന്‍തെക്കൻ തീരത്ത് നദിയുടെ തെക്കന്‍തെക്കൻ കൈവഴിയായ ജാം റൂദുമായി ചേരുന്നിടത്താണ് ഈ പ്രദേശം.
 
ജാം മിനാറിലെ ഒന്നാമത്തെ നിലയിലെ ഒരു ലിഖിതരേഖ, ഘൂറീദ് ഭരണാധികാരിയായ ഘിയാസ് അല്‍ദിന്‍അൽദിൻ മുഹമ്മദുമായി (ഭ.കാ. 1163-1202/3) ബന്ധപ്പെട്ടതാണ്. 65 മീറ്റര്‍മീറ്റർ ഉയരമുള്ള ഈ മിനാറിന്റെ അസ്ഥിവാരം, അഷ്ടഭുജാകൃതിയിലുള്ളതാണ്. 9 മീറ്റര്‍മീറ്റർ വീതി ഈ ഭാഗത്തിനുണ്ട്. ഈ നിലക്കുമുകളില്‍നിലക്കുമുകളിൽ ക്രമേണ വ്യാസം കുറഞ്ഞു വരുന്നു. വൃത്താകൃതിയിലുള്ള നാലുനിലകളുണ്ട്. താഴത്തെ രണ്ടു നിലകളില്‍നിലകളിൽ ഇരട്ട കോണീപ്പടികളുണ്ട്. പൂര്‍ണ്ണമായുംപൂർണ്ണമായും ചുടുകട്ട കൊണ്ട് നിര്‍മ്മിച്ചനിർമ്മിച്ച ഈ മിനാറിന്റെ ബാഹ്യഭാഗം, ഇഷ്ടികയിലുള്ള അലങ്കാരപ്പണികളും ലിഖിതങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഖുറാനില്‍ഖുറാനിൽ നിന്നുള്ള പത്തൊമ്പതാം സുരയായ sura of mary -യും ഇക്കൂട്ടത്തിലുണ്ട്.
 
ജാമിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍പ്രദേശങ്ങളിൽ നിന്നും നിരവധി കോട്ടകളുടേയ്യും ഗോപുരങ്ങളുടെയും അവശിഷ്ടങ്ങള്‍അവശിഷ്ടങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. തലസ്ഥാനത്തെ വിദേശാക്രമണങ്ങളില്‍വിദേശാക്രമണങ്ങളിൽ നിന്നും സംരക്ഷിക്കാനുള്ള പ്രതിരോധസംവിധാനങ്ങളായിരിക്കാം ഇതെന്ന് കരുതുന്നു.
 
ഗോറി സാമ്രാജ്യകാലത്തെ ഒരു വലിയ വെള്ളിയാഴ്ചനമസ്ക്കാരപ്പള്ളിയുടെ അവശിഷ്ടങ്ങളും ഹെറാത്തില്‍ഹെറാത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഘിയാസ് അല്‍ദിന്‍അൽദിൻ മുഹമ്മദിന്റെ ശവകുടീരവും ഇവിടെത്തന്നെയാണ് 1202/3 കാലത്ത് ഹെറാത്തില്‍ഹെറാത്തിൽ വച്ചാണ് ഇദ്ദേഹം മരണമടഞ്ഞത്.
 
ഹെറാത്തിന് വടക്കുകിഴക്കായി, മുര്‍ഘാബ്മുർഘാബ് നദിയുടെ ഇടത്തേ തീരത്തുള്ള ഗർജിസ്താനിൽ നിന്നും കണ്ടെത്തിയിട്ടുള്ള മറ്റൊരു ചരിത്രാവശിഷ്ടമാണ് ശാഹി മശ്‌ഹദ് മദ്രസ. ശഹര്‍ശഹർ ഇ സോഹക്, ശഹര്‍ശഹർഗോല്‍ഗോലഗോൽഗോല എന്നീ ഗോറിസാമ്രാജ്യകാലത്തെ കേന്ദ്രങ്ങള്‍കേന്ദ്രങ്ങൾ [[ബാമിയാൻ|ബാമിയാനില്‍ബാമിയാനിൽ]] നിന്നും കണ്ടെത്തിയിട്ടുണ്ട്. ഹെറാത്തിന് പടിഞ്ഞാറൂള്ള ചിഷ്തില്‍ചിഷ്തിൽ നിന്നും ഇക്കാലത്തെ അവശീഷ്ടങ്ങള്‍അവശീഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്.
 
[[ബാൾഖ്|ബാള്‍ഖിന്ബാൾഖിന്]] തൊട്ടുവടക്ക് ദൌലതാബാദിലുള്ള പ്രശസ്തമായ മിനാറൂം ഗോറി സാമ്രാജ്യകാലത്തേതാണ്. പന്ത്രണ്ടാ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്നിർമ്മിച്ചിരിക്കുന്നത്. അതുപോലെ [[ബുസ്ത്|ബുസ്തിലെ]] സുപ്രസിദ്ധമായ കമാനവും ഇക്കാലത്തേതുതന്നെയാണ്ന്ന് കരുതുന്നു. Bust Citadel-ന് താഴെ സ്ഥിതി ചെയ്യുന്ന ഈ കമാനം ഒരു മോസ്കിലേക്കോ citadel-ലേക്ക് തന്നെയോ ഉള്ള കവാടമായിരുന്നിരിക്കണം. ദൌലതാബാദിലെ മിനാറിലെ അലങ്കാരപ്പണീകള്‍അലങ്കാരപ്പണീകൾ ബുസ്തിലെ കമാനത്തിലേതുമായി സാമ്യം പുലര്‍ത്തുന്നതാണ്പുലർത്തുന്നതാണ്<ref name=afghans12/>.
 
== അവലംബം ==
വരി 83:
 
[[Category:അഫ്ഗാനിസ്താനിലെ സാമ്രാജ്യങ്ങൾ]]
[[Category:സാമ്രാജ്യങ്ങള്‍സാമ്രാജ്യങ്ങൾ]]
 
[[ar:غوريون]]
"https://ml.wikipedia.org/wiki/ഗോറി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്