"തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: dv:ތިރޫރަންގާޑީ (މަހަލްކޯޓު)
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 21:
footnotes = |
}}
[[കേരളം|കേരളത്തിലെ]] [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ഒരു പ്രദേശമാണ് '''തിരൂരങ്ങാടി'''. ഈ പ്രദേശം [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയോട്‌]] ചേര്‍ന്നുകിടക്കുന്നുചേർന്നുകിടക്കുന്നു. ഈ പ്രദേശം ഉള്‍പ്പെടുന്നഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്തും അവിടത്തെ പ്രധാന അങ്ങാടിയും ഇതേ പേരില്‍പേരിൽ അറിയപ്പെടുന്നു. ഏറനാടിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന {{fact}} തിരൂരങ്ങാടിക്ക് കേരളചരിത്രത്തില്‍കേരളചരിത്രത്തിൽ ഏറെ സ്ഥാനമുണ്ട്‌.ആലി മുസ്ലിയാരുടെ നേത്രുത്വത്തില്‍നേത്രുത്വത്തിൽ നടന്ന [[ഖിലാഫത്ത് പ്രസ്ഥാനം|ഖിലാഫത്ത് പ്രസ്ഥാന]] ത്തിന്‍റെയുംത്തിൻറെയും,[[മാപ്പിള ലഹള]] യുടെയും പ്രധാന കേന്ദ്രം ഇവിടെയായിരുന്നു. കൃഷിയും കച്ചവടവുമായി കഴിഞ്ഞിരുന്ന ഈ നാട്ടുകാരില്‍നാട്ടുകാരിൽ നല്ലൊരുവിഭാഗം ഗള്‍ഫിലെഗൾഫിലെ പുതിയ തൊഴിലവസരങ്ങളിലേക്കു ചേക്കേറിയതോടെ ഇവിടം കാര്യമായ മാറ്റങ്ങള്‍ക്കുമാറ്റങ്ങൾക്കു വിധേയമായി.വിദ്യാഭ്യാസത്തിലും വ്യാപാര വ്യവസായങ്ങളിലും വലിയ മാറ്റം ഉണ്ടായി. മലബാറിലെ ഹോങ്കോങ്ങ്‌ എന്നറിയപ്പെടുന്ന ചെമ്മാട്‌ {{fact}} അങ്ങാടിയുടെ വളര്‍ച്ചവളർച്ച ഇതിന്‌ ഉദാഹരണമാണ്‌.പരപ്പനങ്ങാടി,ചേളാരി തുടങ്ങിയ സ്ഥലങ്ങള്‍സ്ഥലങ്ങൾ ചെറുപട്ടണങ്ങളായി.
 
== വിദ്യാഭ്യാസം ==
ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങള്‍വിദ്യാഭ്യാസസ്ഥാപനങ്ങൾ ഈ മണ്ഡലത്തിലുണ്ട്‌.[[കാലിക്കറ്റ് യൂനിവേഴ്‌സിറ്റി]], [[പി.എസ്.എം.ഒ. കോളേജ്|പി.എസ്‌.എം.ഒ. കോളേജ്‌]] തുടങ്ങിയ ഉന്നതവിദ്യാകേന്ദ്രങ്ങളും ഏതാനും ഹയര്‍ഹയർ സെക്കണ്ടറി, ഹൈ‌സ്കൂളുകളും പ്രൈമറി, അപ്പര്‍പ്രൈമറിഅപ്പർപ്രൈമറി വിദ്യായാലയങ്ങളും ഈ മണ്ഡലത്തിലുണ്ട്‌.
 
== മതം ==
ഭൂരിപക്ഷം മുസ്ലിം സമുദായക്കാരാണെങ്കിലും വിവിധ മതസ്ഥര്‍മതസ്ഥർ ഇവിടെ സമാധാനത്തോടെയും സഹകരണത്തോടെയും ജീവിക്കുന്നു. അപൂര്‍വമായിപ്പോലുംഅപൂർവമായിപ്പോലും ഇവിടെ വര്‍ഗ്ഗീയവർഗ്ഗീയ അസ്വാരസ്യങ്ങള്‍അസ്വാരസ്യങ്ങൾ ഉണ്ടാകാറില്ല. കുറെ [[ഹിന്ദു]],[[മുസ്ലിം]] ആരാധനാലയങ്ങള്‍ആരാധനാലയങ്ങൾ ഇവിടെയുണ്ട്‌. [[മമ്പുറം]],മുട്ടിച്ചിറനേര്‍ച്ചകളുംമുട്ടിച്ചിറനേർച്ചകളും കളിയാട്ടമഹോല്‍സവവുമാണ്‌കളിയാട്ടമഹോൽസവവുമാണ്‌ പ്രധാന മതപരമായ പ്രാദേശിക ആഘോഷങ്ങള്‍ആഘോഷങ്ങൾ.
 
==തിരൂരങ്ങാടിയിലെ പ്രധാനസ്ഥലങ്ങള്‍പ്രധാനസ്ഥലങ്ങൾ==
===കക്കാട്===
[[തിരൂരങ്ങാടി]] പഞ്ചായത്തിലുള്ള ഒരു സ്ഥലം. നാഷണല്‍നാഷണൽ ഹൈവെ ഇതിലൂടെ കടന്നു പോകുന്നു.
 
== ഇതും കാണുക ==
വരി 37:
[[തിരൂരങ്ങാടി (നിയമസഭാമണ്ഡലം)|തിരൂരങ്ങാടി നിയമസഭാ മണ്ഡലം]]
 
{{മലപ്പുറം - സ്ഥലങ്ങള്‍സ്ഥലങ്ങൾ}}
 
[[dv:ތިރޫރަންގާޑީ (މަހަލްކޯޓު)]]
"https://ml.wikipedia.org/wiki/തിരൂരങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്