"തിരുവേഗപ്പുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{കേരളത്തിലെ സ്ഥലങ്ങള്‍സ്ഥലങ്ങൾ
|സ്ഥലപ്പേര്‍സ്ഥലപ്പേർ= തിരുവേഗപ്പുറ
|അപരനാമം =
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം= ഗ്രാമം
വരി 6:
|രേഖാംശം = 76.125
|ജില്ല = പാലക്കാട്
|ഭരണസ്ഥാപനങ്ങള്‍ഭരണസ്ഥാപനങ്ങൾ = പഞ്ചായത്ത്
|ഭരണസ്ഥാനങ്ങള്‍ഭരണസ്ഥാനങ്ങൾ = പ്രസിഡന്റ്
|ഭരണനേതൃത്വം =
|വിസ്തീർണ്ണം = 20.46
|വിസ്തീര്‍ണ്ണം = 20.46
|ജനസംഖ്യ = 26562
|ജനസാന്ദ്രത = 1298
|Pincode/Zipcode= 679304
|TelephoneCode= 466
|പ്രധാന ആകര്‍ഷണങ്ങള്‍ആകർഷണങ്ങൾ = തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം, ഭ്രാന്താചലം ക്ഷേത്രം, രായിരനെല്ലൂര്‍രായിരനെല്ലൂർ മല
}}
[[കേരളം|കേരളത്തില്‍കേരളത്തിൽ]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[തൂതപ്പുഴ|തൂതപ്പുഴയുടെ]] തീരത്തു സ്ഥിതി ചെയ്യുന്ന ഒരു [[വള്ളുവനാട്|വളളുവനാടന്‍വളളുവനാടൻ]] ഗ്രാമമാണ്‌ '''തിരുവേഗപ്പുറ'''. പാലക്കാട്- [[മലപ്പുറം ജില്ല|മലപ്പുറം]] ജില്ലകളുടെ അതിര്‍ത്തിയിലാണ്‌അതിർത്തിയിലാണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ മഹാക്ഷേത്രങ്ങളുടെ ഗണത്തില്‍പ്പെടുന്നഗണത്തിൽപ്പെടുന്ന [[തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം]] ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്ആകർഷണമാണ്. നാട്യാചാര്യവിദൂഷകരത്നം പത്മശ്രീ [[മാണി മാധവചാക്യാര്‍മാധവചാക്യാർ]] വര്‍ഷങ്ങളോളംവർഷങ്ങളോളം ഇവിടത്തെ കൂത്തമ്പലത്തില്‍കൂത്തമ്പലത്തിൽ കൂത്തു നടത്തിയിരുന്നു. {{തെളിവ്}}
[[ചിത്രം:tvptmp01.jpg|thumb|250px|left|[[തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം]]]]
== പ്രശസ്തരായ വ്യക്തികള്‍വ്യക്തികൾ ==
[[സാമൂതിരി]] രാജാക്കന്മാരില്‍രാജാക്കന്മാരിൽ പ്രഗല്‍ഭനുംപ്രഗൽഭനും കൃഷ്ണഗീതി കര്‍ത്താവുമായകർത്താവുമായ മാനവേദന്‍രാജയുടെമാനവേദൻരാജയുടെ ഗുരു തിരുവേഗപ്പുറ ആനായത്ത് കൃഷ്ണപ്പിഷാരോടിയായിരുന്നു. കൃഷ്ണനാട്ടം എന്ന കലാരൂപം ചിട്ടപ്പെടുത്തിയത് മാനവേദന്‍മാനവേദൻ രാജാവാണ്. മാനവേദന്‍മാനവേദൻ തന്റെ കൃതിയായ പൂര്‍വ്വഭാരതപൂർവ്വഭാരത ചമ്പുവില്‍ചമ്പുവിൽ ഗുരുവായ കൃഷ്ണപ്പിഷാരോടിയെ സ്തുതിക്കുന്നുണ്ട്. മഹാകവി [[ഉള്ളൂര്‍ഉള്ളൂർ എസ്. പരമേശ്വര അയ്യര്‍അയ്യർ|ഉള്ളുര്‍ഉള്ളുർ]] അദ്ദേഹത്തിന്റെ കേരള സാഹിത്യചരിത്രത്തില്‍സാഹിത്യചരിത്രത്തിൽ ‍(അദ്ധ്യായം 33) ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്പരാമർശിക്കുന്നുണ്ട്. പൂര്‍വ്വഭാരതപൂർവ്വഭാരത ചമ്പുവിന്റെ വ്യാഖ്യാനമായ കൃഷ്ണീയം, കൃഷ്ണപ്പിഷാരോടിയാല്‍കൃഷ്ണപ്പിഷാരോടിയാൽ എഴുതപ്പെട്ടതാണ്.
 
പ്രശസ്ത ജാലവിദ്യക്കാരനായിരുന്ന [[വാഴക്കുന്നം നമ്പൂതിരി|പ്രൊഫസര്‍പ്രൊഫസർ വാഴക്കുന്നം]], ശാകുന്തളം, കര്‍ണഭാരംകർണഭാരം, വിക്രമോര്‍വശീയംവിക്രമോർവശീയം എന്നീ സംസ്കൃത കൃതികള്‍കൃതികൾ മലയാളത്തിലേയ്ക് തര്‍ജമതർജമ ചെയ്ത ചെറുളിയില്‍ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശന്‍നമ്പീശൻ (ഇദ്ദേഹം പ്രശസ്ത മലയാളം കവയത്രി [[ബാലാമണിയമ്മ]]യുടെ ഗുരുവായിരുന്നു)‍, പ്രശസ്ത ചെണ്ടവാദ്യ വിദ്വാന്‍വിദ്വാൻ തിരുവേഗപ്പുറ രാമപ്പൊതുവാള്‍രാമപ്പൊതുവാൾ, [[നോബല്‍നോബൽ സമ്മാനം|നോബല്‍നോബൽ സമ്മാന]] ജേതാവായ [[സി.വി. രാമന്‍രാമൻ|സര്‍സർ സി.വി.രാമന്റെ]] ശിഷ്യനും പ്രശസ്ത ശാസ്ത്രജ്ഞനുമായ ടി.യം.കെ.നെടുങ്ങാടി എന്നിവര്‍എന്നിവർ തിരുവേഗപ്പുറക്കാരായിരുന്നു.
 
[[പറയിപെറ്റ പന്തിരുകുലം|പറയിപെറ്റ പന്തിരുകുലത്തിലെ]] പ്രധാനിയായ [[നാറാണത്തുഭ്രാന്തന്‍നാറാണത്തുഭ്രാന്തൻ|നാറാണത്ത് ഭ്രാന്തന്റെ]] വിഹാരകേന്ദ്രമായിരുന്ന രായിരനെല്ലുര്‍രായിരനെല്ലുർ മലയും ദേവീക്ഷേത്രവും സമീപ ഗ്രാമത്തിലാണ്. മലമുകളിലേക്ക്‌ വലിയ കല്ല് ഉരുട്ടിക്കയറ്റി തിരിച്ചു തഴേയ്ക്ക് തള്ളിയിടുന്നതും ഉറക്കെച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ രീതിയായിരുന്നു. തന്റെ തത്ത്വശാസ്ത്രങ്ങള്‍തത്ത്വശാസ്ത്രങ്ങൾ അദ്ദേഹം വ്യത്യസ്തമായരീതിയില്‍വ്യത്യസ്തമായരീതിയിൽ സമൂഹത്തെ ധരിപ്പിയ്ക്കുമായിരുന്നു. കൂടാതെ നാറാണത്തുഭ്രാന്തനെ കെട്ടിയിട്ടിരുന്നു എന്നുകരുതപ്പെടുന്ന ഭ്രാന്താചലം ക്ഷേത്രം എന്ന ഒരു ക്ഷേത്രവും ഈ ഗ്രാമത്തിലുണ്ട്. പാറമുകളിലുള്ള ഈ ക്ഷേത്രത്തിലെ ആല്‍മരത്തില്‍ആൽമരത്തിൽ ഇരുമ്പു ചങ്ങല ഇന്നും കാണാം.
 
{{kerala-geo-stub}}
[[വിഭാഗം:പാലക്കാട് ജില്ലയിലെ ഗ്രാമങ്ങള്‍ഗ്രാമങ്ങൾ]]
 
[[en:Thiruvegappura]]
"https://ml.wikipedia.org/wiki/തിരുവേഗപ്പുറ" എന്ന താളിൽനിന്ന് ശേഖരിച്ചത്