"സിന്ധു-ഗംഗാ സമതലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: nn:Det nordindiske låglandet
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 2:
[[ചിത്രം:Indo-Gangetic Plain.png|300px|right|thumb|സിന്ദൂ-ഗംഗാ സമതലത്തിന്റെ സ്കീമാറ്റിക്ക് ഭൂപടം]]
 
കത്വിയാര്‍ശ്ചികത്വിയാർശ്ചി സമതലങ്ങള്‍സമതലങ്ങൾ എന്നും അറിയപ്പെടുന്ന '''സിന്ധൂ-ഗംഗാ സമതലം''' ഇന്ത്യയുടെ വടക്ക്, കിഴക്കു ഭാഗങ്ങളുടെ ഭൂരിഭാഗവും, [[പാകിസ്താന്‍പാകിസ്താൻ|പാകിസ്താനിലെ]] ഏറ്റവും ജനസാന്ദ്രതയുള്ള ഭാഗങ്ങള്‍ഭാഗങ്ങൾ, [[ബംഗ്ലാദേശ്|ബംഗ്ലാദേശിന്റെ]] ഒട്ടുമുക്കാലും ഭാഗങ്ങള്‍ഭാഗങ്ങൾ എന്നിവ ചേര്‍ന്നചേർന്ന വിശാലവും ഫലഭൂയിഷ്ഠവുമായ സമതലങ്ങള്‍സമതലങ്ങൾ ആണ്. ഈ സമതലത്തെ നനയ്ക്കുന്ന [[സിന്ധു]], [[ഗംഗ]] നദികളുടെ പേരില്‍പേരിൽ നിന്നാണ് ഈ സമതലത്തിനു പേര് ലഭിച്ചത്.
 
സിന്ധൂ-ഗംഗാ സമതലത്തിന്റെ വടക്കുഭാഗം [[ഹിമാലയം|ഹിമാലയ പര്‍വ്വതങ്ങളാണ്പർവ്വതങ്ങളാണ്]]. ഹിമാലയത്തില്‍ഹിമാലയത്തിൽ നിന്നും പല നദികളും സിന്ധൂ-ഗംഗാ സമതലത്തിലേയ്ക്കൊഴുകി ഫലഭൂയിഷ്ഠമഅയ [[അലൂവിയം]] ഈ രണ്ട് നദികള്‍ക്ക്നദികൾക്ക് ഇടയ്ക്കുള്ള പ്രദേശത്ത് നിക്ഷേപിക്കുന്നു. സമതലത്തിന്റെ തെക്കേ അതിര് [[Vindhya Range|വിന്ധ്യ]]- [[Satpura Range|സത്പുര]] പര്‍വ്വതനിരകളുംപർവ്വതനിരകളും [[Chota Nagpur Plateau|ഛോട്ടാ നാഗ്പൂര്‍നാഗ്പൂർ പീഠഭൂമിയും]] ആണ്. പടിഞ്ഞാറുവശത്ത് [[Iranian Plateau|ഇറാനിയന്‍ഇറാനിയൻ പീഠഭൂമി]] ഉയരുന്നു.
 
ലോകത്തിലെത്തന്നെ ഏറ്റവും ജനവാസമുള്ള പ്രദേശങ്ങളില്‍പ്രദേശങ്ങളിൽ ഒന്നാണ് ഇത്. ഏകദേശം 90 കോടി ജനങ്ങള്‍ജനങ്ങൾ ഇവിടെ അധിവസിക്കുന്നു (ലോക ജനസംഘ്യയുടെ ഏഴില്‍ഏഴിൽ ഒന്ന്).
== ഇതും കാണുക ==
*[[ഗംഗാസമതലം]]
{{Asia-geo-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ ഭൂരൂപങ്ങള്‍ഭൂരൂപങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:പാകിസ്താനിലെ ഭൂരൂപങ്ങള്‍ഭൂരൂപങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:ബംഗ്ലാദേശിലെ ഭൂരൂപങ്ങള്‍ഭൂരൂപങ്ങൾ]]
[[വർഗ്ഗം:സമതലങ്ങൾ]]
[[വര്‍ഗ്ഗം:സമതലങ്ങള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:ഏഷ്യയുടെ ഭൂമിശാസ്ത്രം]]
 
[[bn:সিন্ধু-গাঙ্গেয় সমভূমি]]
"https://ml.wikipedia.org/wiki/സിന്ധു-ഗംഗാ_സമതലം" എന്ന താളിൽനിന്ന് ശേഖരിച്ചത്