"ഗോബി മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hr:Gobi
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 99:
 
 
[[ഏഷ്യ|ഏഷ്യയിലെ]] ഏറ്റവും വലിയ [[മരുഭൂമി|മരുഭൂമിയാണ്]] '''ഗോബി''' ([[മംഗോളിയന്‍മംഗോളിയൻ ഭാഷ|മംഗോളിയന്‍മംഗോളിയൻ]]: Говь, '''ഗോവി''' അല്ലെങ്കില്‍അല്ലെങ്കിൽ '''ഗോവ്''', "ചരല്‍ചരൽ പ്രദേശം"; ചൈനീസ്: 戈壁(沙漠) Gēbì (Shāmò)). [[ചൈന|ചൈനയുടെ]] വടക്ക്, വടക്ക്-പടിഞ്ഞാറ്, [[മംഗോളിയ|മംഗോളിയയുടെ]] തെക്ക് ഭാഗം എന്നീഭാഗങ്ങളിലായി ഇത് വ്യാപിച്ച് കിടക്കുന്നു. വടക്ക് മംഗോളിയയില്‍മംഗോളിയയിൽ അള്‍തായ്അൾതായ് പര്‍വ്വതനിരകള്‍പർവ്വതനിരകൾ പുല്‍മേടുകള്‍പുൽമേടുകൾ സ്റ്റെപ്പികള്‍സ്റ്റെപ്പികൾ എന്നിവയും തെക്ക്-വടക്ക് [[തിബത്ത്|തിബത്തും]] വടക്കന്‍വടക്കൻ ചൈന ഫലകം തെക്ക്-കിഴക്കും സ്ഥിതിചെയ്യുന്നു. ഭൂമിശാസ്ത്രപരമായും കാലാവസ്ഥയിലെ വ്യത്യസ്തതയെ അടിസ്ഥാനമാക്കിയുള്ള ആവാസപരമായും നിരവധി മേഖലകള്‍മേഖലകൾ ഉള്‍ക്കൊള്ളുന്നതാണ്ഉൾക്കൊള്ളുന്നതാണ് ഗോബി. ഇത് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ മരുഭൂമിയാണ്.
 
== ഭൂമിശാസ്ത്രം ==
തെക്ക്-പടിഞ്ഞാറ് മുതല്‍മുതൽ വടക്ക്-കിഴക്ക് വരെ 1,610 കി.മീറ്ററും (1,000 മൈല്‍മൈൽ) വടക്ക് മുതല്‍മുതൽ തെക്ക് വരെ 800 കി.മീറ്ററും (497 മൈല്‍മൈൽ) ആണ്‌ ഇതിന്റെ വലിപ്പം. പടിഞ്ഞാറ് വീതികൂടുതലുണ്ട്. 1,295,000 ചതുരശ്ര കി.മീ ആണ് ഇതിന്റെ വിസ്തീര്‍ണ്ണംവിസ്തീർണ്ണം, അതായത് ലോകത്തിലെ നാലമത്തേതും [[ഏഷ്യ|ഏഷ്യയിലെ]] ഏറ്റവും വലുതും. ഗോബി മരുഭൂമിയുടെ ഭൂരിഭാഗവും മണല്‍നിറഞ്ഞതല്ലമണൽനിറഞ്ഞതല്ല പകരം ചരല്‍ചരൽ, ഉരുളന്‍ഉരുളൻ കല്ലുകള്‍കല്ലുകൾ തുടങ്ങിയവയാണ്.
 
ഇതിന്‌ നിരവധി ചൈനീസ് നാമങ്ങളുണ്ട്, 沙漠 (ഷാമോ, മരുഭൂമികളെ പൊതുവായി സൂചിപ്പിക്കുന്നത്), 瀚海 (ഹാന്‍ഹായിഹാൻഹായി, അറ്റമില്ലാത്ത കടല്‍കടൽ) എന്നിവ അതില്‍പ്പെടുന്നുഅതിൽപ്പെടുന്നു. കുറച്ചുകൂടി വിശാലമായ അര്‍ത്ഥത്തില്‍അർത്ഥത്തിൽ ഇത് നീണ്ട മരുഭൂമിയും പാമിറിന്റെ കീഴ്ഭാഗം (77°) മുതല്‍മുതൽ മഞ്ചൂരിയയുടെ അതിര്‍ത്തയില്‍അതിർത്തയിൽ കിങന്‍കിങൻ പര്‍വ്വതനിരകള്‍പർവ്വതനിരകൾ (116°-118°) വരെയും; വടക്ക് അള്‍തായ്അൾതായ്, സായന്‍സായൻ, യബ്ലോനോവി തുടങ്ങിയ പര്‍വ്വതങ്ങളുടെപർവ്വതങ്ങളുടെ താഴ്ഭാഗത്തിലെ ഉയരംകുറഞ്ഞ കുന്നുകള്‍കുന്നുകൾ മുതല്‍മുതൽ കുന്‍ലുന്‍കുൻലുൻ ഷാന്‍ഷാൻ, അല്‍തന്‍അൽതൻ ഷാന്‍ഷാൻ, ക്വിലിയന്‍ക്വിലിയൻ ഷാന്‍ഷാൻ തുടങ്ങിയവ വരെയും ഉള്ള അര്‍ദ്ധഅർദ്ധ-മരുഭൂമേഖലകളും ഇതില്‍ഇതിൽ പെടുന്നു.
 
സോങ്ങുവാ, ലിയാഓ-ഹോ എന്നീ നദികളുടെ ഉപരിഭാഗങ്ങള്‍ക്കിടയിലുള്ളഉപരിഭാഗങ്ങൾക്കിടയിലുള്ള കിങ്ങന്‍കിങ്ങൻ നിരകളുടെ കിഴക്കുള്ള വിശാലമായ പ്രദേശങ്ങള്‍പ്രദേശങ്ങൾ പരമ്പരാഗതമായി ഇതില്‍ഇതിൽ ഉള്‍പ്പെട്ടതാണെന്ന്ഉൾപ്പെട്ടതാണെന്ന് കരുതിപോരുന്നു. മറ്റൊരുരീതിയില്‍മറ്റൊരുരീതിയിൽ ഭൂമിശാസ്ത്രകാരന്മാരും ആവാസമേഖലാ ഗവേഷകരും മുകളില്‍മുകളിൽ വിവരിച്ച പടിഞ്ഞാറന്‍പടിഞ്ഞാറൻ മേഖല [[തകെലമഗന്‍തകെലമഗൻ മരുഭൂമി|തകെലമഗന്‍തകെലമഗൻ]] എന്ന് മറ്റൊരു മരുഭൂമിയായിട്ടാണ്‌ കണക്കാക്കുന്നത്.
 
ഗോബിയിലെ വടക്ക്-പടിഞ്ഞാറുള്ള നെമെഗ്ത് മേഖല അവിടെ നിന്നും ലഭിച്ച പുരാതന [[ഫോസില്‍ഫോസിൽ|ഫോസിലുകള്‍ഫോസിലുകൾ]] കൊണ്ട് പ്രസിദ്ധമാണ്. ആദ്യകാലത്തെ [[സസ്തനി|സസ്തനികള്‍സസ്തനികൾ]], [[ദിനോസര്‍ദിനോസർ|ദിനോസറുകളുടെ]] [[മുട്ട|മുട്ടകള്‍മുട്ടകൾ]] കൂടാതെ 100,000 വര്‍ഷംവർഷം മുന്‍പ്മുൻപ് വരെയുള്ള ശിലാരൂപങ്ങള്‍ശിലാരൂപങ്ങൾ എന്നിവ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.
 
== കാലാവസ്ഥ ==
[[ചിത്രം:Gobi.png|thumb|Gobi by [[NASA World Wind]]]]
[[ചിത്രം:Gobi Desert.jpg|thumb|ചൈനയിലെ ഇന്നര്‍ഇന്നർ മംഗോളിയയിലുള്ള മണല്‍മണൽ കുന്നുകള്‍കുന്നുകൾ]]
[[ചിത്രം:KhongorynElsCamels.jpg|thumb|[[Bactrian camels]] by the [[dune|sand dunes]] of [[Khongoryn Els]], [[Gobi Gurvansaikhan National Park|Gurvansaikhan NP]], Mongolia.]]
[[ചിത്രം:Khongoryn Els sand dunes.jpg|thumb|The [[dune|sand dunes]] of [[Khongoryn Els]], [[Gobi Gurvansaikhan National Park|Gurvansaikhan NP]], Mongolia.]]
 
 
താരതമ്യേന ശീതമരുഭൂമിയാണ് ഗോബി, അത്കൊണ്ട് തന്നെ ജലം ഘനീഭവിക്കുകയും മണല്‍ക്കുന്നുകളില്‍മണൽക്കുന്നുകളിൽ മഞ്ഞ് കാണപ്പെടുകയും ചെയ്യാറുണ്ട്. കൂറേക്കൂടി വടക്ക് വശത്ത് സ്ഥിതിചെയ്യുന്നു എനത് കൂടാതെ സമുദ്രനിരപ്പില്‍സമുദ്രനിരപ്പിൽ നിന്ന് 910-1,520 മീറ്റര്‍മീറ്റർ ഉയരത്തിലുള്ള കിടപ്പ് ഇതിന്റെ തണുത്ത കാലാവസ്ഥയ്ക്ക് ആക്കം കൂട്ടുന്നു. പ്രതിവര്‍ഷംപ്രതിവർഷം ശരാശരി 194 മില്ലിമീറ്റര്‍മില്ലിമീറ്റർ (7.6 ഇഞ്ച്) മഴയാണ് ഗോബി മരുഭൂമിയില്‍മരുഭൂമിയിൽ പെയ്യുന്നത്. ശൈത്യകാലത്ത് സൈബീരിയന്‍സൈബീരിയൻ സ്റ്റെപ്പികളില്‍സ്റ്റെപ്പികളിൽ നിന്ന് കാറ്റിനോടൊപ്പം വരുന്ന മഞ്ഞും ഇവിടെയുള്ള ജാലസാന്നിധ്യത്തിന് കാരണമാകുന്നുണ്. ഇത്തരം കാറ്റുകള്‍കാറ്റുകൾ ഊഷ്മാവ് ശൈത്യകാലത്ത് –40° സെല്‍ഷ്യസ്സെൽഷ്യസ് (-40° ഫാരന്‍ഹീറ്റ്ഫാരൻഹീറ്റ്) മുതല്‍മുതൽ വേനല്‍കാലത്ത്വേനൽകാലത്ത് +40° സെല്‍ഷ്യസ്സെൽഷ്യസ് (104° ഫാരന്‍ഹീറ്റ്ഫാരൻഹീറ്റ്) വരെയുള്ള വലിയ വ്യതിയാനത്തിന്‌ ഹേതുവായിതീരുന്നു.<ref name="bbcpe">Planet Earth BBC TV series 2006 UK, 2007 US, Episode 5</ref>
 
=== കാലവസ്ഥ (1911 പ്രകാരം) ===
വളരെ കഠിനമായ കാലാവസ്ഥയാണ് ഗോബിയിലേത്. വര്‍ഷത്തോതനുസരിച്ച്വർഷത്തോതനുസരിച്ച് മാത്രമല്ല 24 മണിക്കൂറുകള്‍ക്കുള്ളില്‍മണിക്കൂറുകൾക്കുള്ളിൽ തന്നെ താപനിലയില്‍താപനിലയിൽ വലിയ വ്യതിയാനം കാണാന്‍സാധിക്കുന്നുകാണാൻസാധിക്കുന്നു.
 
 
വരി 127:
|-
! style="background: #efefef; border-bottom: 2px solid gray;" |
! style="background: #efefef; border-bottom: 2px solid gray;" | [[സിവാന്‍ത്സെസിവാൻത്സെ]] (1190&nbsp;m)
! style="background: #efefef; border-bottom: 2px solid gray;" | [[ഉലാന്‍ബാതര്‍ഉലാൻബാതർ]] (1150&nbsp;m)
|-
|വാര്‍ഷികവാർഷിക ശരാശരി
| -2.5&nbsp;°C (27&nbsp;°F)
| 2.8&nbsp;°C (37&nbsp;°F)
വരി 147:
|}
 
മംഗോളിയയുടെ തെക്കഭാഗത്ത് വരെ താപനില -32.8 ഡിഗ്രി സെല്‍ഷ്യസ്സെൽഷ്യസ് ആയി താഴാറുണ്ട്, ജൂലൈയില്‍ജൂലൈയിൽ ആല്‍ക്സയില്‍ആൽക്സയിൽ 37 ഡിഗ്രി സെല്‍ഷ്യസ്സെൽഷ്യസ് വരെ ഉയരുകയും ചെയ്യുന്നു.
 
ശൈത്യകാലത്തെ ശാരാശരി താഴ്ന്ന ഊഷ്മാവ് -40 ° സെല്‍ഷ്യസ്സെൽഷ്യസ് (-40 ° ഫാരന്‍ഹീറ്റ്ഫാരൻഹീറ്റ്) ഉഷ്ണകാലത്തേത് പരമാവധി 50 ° സെല്‍ഷ്യസ്സെൽഷ്യസ് (112 °ഫാര്ന്‌ഹീറ്റ്) ആണ്. വര്‍ഷപാതംവർഷപാതം കൂടുതലും ഉഷണകാലത്താണ്‌ ലഭിക്കുന്നത്.
 
ഗോബിയുടെ തെക്ക്-കിഴക്കന്‍കിഴക്കൻ ഭാഗങ്ങളില്‍ഭാഗങ്ങളിൽ തെക്ക്-കിഴക്കന്‍കിഴക്കൻ മണ്‍സൂണ്‍മൺസൂൺ എത്തിപ്പെടാറുണ്ടെങ്കിലും പൊതുവായി ഈ മേഖലയിലെ കാലവസ്ഥ വളരെയധികം വരണ്ടതാണ്, പ്രതേകിച്ച് ശൈത്യകാലം. അതിനാല്‍അതിനാൽ തന്നെ ജനുവരിയുടേയും ഉഷ്ണകാലത്തെയും ആദ്യഘട്ടങ്ങളില്‍ആദ്യഘട്ടങ്ങളിൽ ശക്തിയേറിയ തണുത്ത മണല്‍കാറ്റുംമണൽകാറ്റും മഞ്ഞ്കാറ്റും അടിച്ചുവീശുന്നു.
 
== മരുഭൂമിവൽക്കരണം ==
== മരുഭൂമിവല്‍ക്കരണം ==
ആപല്‍ക്കരമായആപൽക്കരമായ രീതിയില്‍രീതിയിൽ ഗോബി മരുഭൂമി വികസിച്ചുക്കൊണ്ടിരിക്കുകയാണ്‌. ഇതിനെ മരുഭൂമിവല്‍ക്കരണംമരുഭൂമിവൽക്കരണം എന്ന് വിളിക്കുന്നു. ഈ പ്രതിഭാസം ദക്ഷിണഭാഗത്തേക്ക് ചൈനയുടെ ഉള്ളിലേക്ക് വേഗത്തിലാണ്‌. ഒരുക്കാലത്ത് ചൈനയില്‍ചൈനയിൽ അപൂര്‍വ്വമായിരുന്നഅപൂർവ്വമായിരുന്ന പൊടിക്കാറ്റ് കാണപ്പെടുന്നതും ചൈനയുടെ കാര്‍ഷികകാർഷിക സമ്പത്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതം വരുത്തുന്നുണ്ട്
 
ഗോബി മരുഭൂമിയുടെ ഈ വികസനത്തിന്റെ പ്രധാന കാരണം മനുഷ്യന്റെ പ്രവര്‍ത്തനങ്ങളാണ്‌പ്രവർത്തനങ്ങളാണ്‌. വനനശീകരണം, സസ്യസ്രോതസ്സുകളുടെ അമിതമായ ഉപയോഗം, ജലസ്രോതസ്സുകളുടെ നശീകരണം, ആഗോളതാപനം എന്നിവ ഇതിന്റെ മുഖ്യകാരണങ്ങളാണ്‌. മരുഭൂമിയുടെ വികസനം തടയുന്നതിന്‌ വേണ്ടി നിരവധി നടപടികള്‍നടപടികൾ ചൈന കൈക്കൊള്ളുന്നുണ്ട്, ഇത് ചെറിയ അളവില്‍അളവിൽ വിജയിക്കുന്നുമുണ്ട്, പക്ഷെ ഈ നടപടികള്‍നടപടികൾ വലിയ അളവില്‍അളവിൽ പ്രയോജനം ചെയ്യുന്നില്ല. ഇപ്പോഴത്തെ പ്രധാന നടപടി ചൈനയിലെ വന്മതിലിനോട് ചേര്‍ന്ന്ചേർന്ന് വൃക്ഷങ്ങള്‍വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുക എന്നതാണ്‌, അതുവഴി മരുഭൂമിയുടെ പിന്നീടുള്ള വികസനം തടയാമെന്നും കണക്ക്കൂട്ടുന്നു.
 
== ആവാസമേഖലകൾ ==
== ആവാസമേഖലകള്‍ ==
ഗോബി മരുഭൂമിയെ വിശാലമായ അര്‍ത്ഥത്തില്‍അർത്ഥത്തിൽ പ്രധാനമായും അഞ്ച് വ്യത്യസ്ത ആവാസമേഖലകളാക്കി തിരിച്ചിരിക്കുന്നു.
 
=== കിഴക്കന്‍കിഴക്കൻ ഗോബി മരുഭൂമി സ്റ്റെപ്പി ===
ആവാസമേഖലകളില്‍ആവാസമേഖലകളിൽ ഏറ്റവും കിഴക്ക് വശത്തുള്ളതാണ്‌ ഇത്. 281, 800 ചതുരശ്ര കി.മീ (108,804 ചതുരശ്ര മൈല്‍മൈൽ) വിസ്തൃതിയുണ്ട് ഇതിന്‌.
 
== അവലംബം ==
വരി 169:
{{Deserts}}
 
[[വിഭാഗം:മംഗോളിയയിലെ മരുഭൂമികള്‍മരുഭൂമികൾ]]
[[വിഭാഗം:ആവാസമേഖലകള്‍ആവാസമേഖലകൾ]]
[[Category:മരുഭൂമികള്‍മരുഭൂമികൾ]]
 
[[ar:صحراء جوبي]]
"https://ml.wikipedia.org/wiki/ഗോബി_മരുഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്