"ലോക ക്ഷയരോഗ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Всемирный день борьбы против туберкулёза
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|World Tuberculosis Day}}
[[മാര്‍ച്ച്മാർച്ച് 24]] ആണ് '''ലോക ക്ഷയരോഗദിനം''' ആയി ആചരിക്കുന്നത്. [[1992]] മുതല്‍മുതൽ ഈ ദിനം ആചരിക്കുന്നു. ക്ഷയരോഗത്തിനെതിരെ ലോകമെങ്ങും പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ തുടരുകയാണ്. എന്നിട്ടും ഈ രോഗത്തെ വരുതിയില്‍വരുതിയിൽ നിര്‍ത്താന്‍നിർത്താൻ കഴിഞ്ഞിട്ടില്ല. ലോകത്തെ ഒരു ലക്ഷം പേരില്‍പേരിൽ 250 മുതല്‍മുതൽ 370 പേര്‍പേർ ക്ഷയരോഗ ബാധിതരാണ്{{തെളിവ്}}.
 
[[ലോകാരോഗ്യ സംഘടന|ലോകാരോഗ്യ സംഘടനയുടെ]] ഡിറക്ടറി ഒബ്സര്‍വ്ഡ്ഒബ്സർവ്ഡ് ട്രീറ്റ്മെന്‍റ്ട്രീറ്റ്മെൻറ്(ഡോട്ട്സ്) വഴി ക്ഷയരോഗം ഒരു പരിധിവരെ നിയന്ത്രിക്കാന്‍നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്.
 
അമ്പതു കൊല്ലത്തിലേറെയായി ടിബിക്കു മരുന്നുണ്ട് .എന്നാല്‍എന്നാൽ ഇന്നും ലോകത്തെ ഒന്നാം കിട കൊലയാളിയായി ക്ഷയം നിലനില്‍ക്കുന്നുനിലനിൽക്കുന്നു.
 
2010 ആകുമ്പോഴേക്കും ലോകത്തെ ക്ഷയരോഗികളുടെ എണ്ണം 50 ശതമാനത്തോളം കുറയ്ക്കണമെന്ന് 2000 ല്‍ ചേര്‍ന്നചേർന്ന ജി- 8 രാജ്യങ്ങളുടെ സമ്മേളനം ലക്‌ഷ്യമിട്ടിരുന്നു. പക്ഷെ ഈ ലക്‌ഷ്യം ഇപ്പോഴും വിദൂരമാണ്.
[[വിഭാഗം:വിശേഷ ദിവസങ്ങള്‍‍ദിവസങ്ങൾ‍]]
 
[[bs:Svjetski dan borbe protiv tuberkuloze]]
"https://ml.wikipedia.org/wiki/ലോക_ക്ഷയരോഗ_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്