"ഗോപിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നാനാർത്ഥം ശരിയാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 4:
| name = ഗോപിക
| image = Gopika 2008.jpg
| caption = 2008 ലെ [[അമ്മ (താരസംഘടന)|അമ്മയുടെ]] ജനറല്‍ജനറൽ ബോഡി മീറ്റിംഗില്‍മീറ്റിംഗിൽ
| birthname = ഗേര്‍ളിഗേർളി ആന്റൊ
| birthdate =
| birthplace = [[തൃശ്ശൂര്‍തൃശ്ശൂർ]], [[കേരളം]]
| deathdate =
| deathplace =
വരി 44:
}}
 
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രരംഗത്തെ]] ഒരു നടിയാണ് '''''ഗോപിക''''' എന്നറിയപ്പെടുന്ന '''ഗേര്‍ളിഗേർളി ആന്റൊ'''.
== ആദ്യകാലം ==
കേരളത്തിലെ [[തൃശ്ശൂര്‍തൃശ്ശൂർ]] ജില്ലയിലെ ജനനം. പിതാവ് ആന്റൊ ഫ്രാന്‍സിസ്ഫ്രാൻസിസ്, മാതാവ് ഡെസ്സി ആന്റോ. ഒരു സഹോദരി ഗ്ലിനി. [[ഒല്ലൂര്‍ഒല്ലൂർ]] സെ. റാഫേല്‍റാഫേൽ സ്കൂളിലും, പിന്നീട് കാലിക്കറ്റ് സര്‍വകലാശാലയിലുമായിസർവകലാശാലയിലുമായി വിദ്യഭ്യാസം പൂര്‍ത്തീകരിച്ചുപൂർത്തീകരിച്ചു. കൂടാതെ ഗോപിക നൃത്തവും പഠിച്ചിട്ടുണ്ട്. [[ജയസൂര്യ]] , [[വിനീത് (ചലച്ചിത്ര നടന്‍നടൻ)|വിനീത്]] എന്നിവരോടൊപ്പം അഭിനയിച്ച് ''പ്രണയമണിത്തൂവല്‍പ്രണയമണിത്തൂവൽ'' ആണ് ആദ്യചിത്രം .
 
== വിവാഹം ==
2008 ജൂലൈ 17 ന് [[അയര്‍ലണ്ട്അയർലണ്ട്|അയര്‍ലണ്ടില്‍അയർലണ്ടിൽ]] ജോലി നോക്കുന്ന അജിലേഷ് എന്നെ യുവാവിനെ വിവാഹം ചെയ്തു. സിനിമ അഭിനയം വിവാഹത്തോടെ നിര്‍ത്തുവാന്‍നിർത്തുവാൻ തീരുമാനിക്കുകയും അയര്‍ലണ്ടില്‍അയർലണ്ടിൽ അജിലേഷിനോടൊപ്പം താമസിക്കാന്‍താമസിക്കാൻ തീരുമാനിക്കുകയും ചെയ്തു.
 
== സിനിമ ജീ‍വിതം ==
കോളേജ് പഠനകാലത്ത് മിസ്സ്. കോളേജ് ആയി തിരഞ്ഞെടുക്കപ്പെട്ട ഗേര്‍ളിഗേർളി, ഒരു എയര്‍എയർ ഹോസ്റ്റസ് ആവാന്‍ആവാൻ ലക്ഷ്യമിടുകയും പിന്നീട് മലയാള ചലച്ചിത്രവേദിയില്‍ചലച്ചിത്രവേദിയിൽ എത്തി ച്ചേരുകയും ചെയ്യുകയായിരുന്നു.
 
=== ചില പ്രധാന ചിത്രങ്ങള്‍ചിത്രങ്ങൾ ===
 
* ''കാണാകണ്ടേൻ''
* ''കാണാകണ്ടേന്‍''
 
* ''തൊട്ടീ ജയ''
വരി 62:
* ''ആട്ടോഗ്രാഫ്''
 
* ''4 ദ പ്യൂപ്പിള്‍പ്യൂപ്പിൾ''
 
ഒരിക്കലും ഒരു സിനിമ നടി ആവുക എന്നെ ലക്ഷ്യം തനിക്ക് ഉണ്ടായിരുന്നില്ലെന്ന് ഗോപിക ഇടക്ക് പറയുകയുണ്ടായി. <ref>[http://specials.rediff.com/movies/2005/jun/30south3.htm "Hot Tamil Actresses - Gopika"], Rediff.com</ref> തന്റെ ചിത്രങ്ങള്‍ക്ക്ചിത്രങ്ങൾക്ക് താന്‍താൻ തന്നെയാണ് ശബ്ദം കൊടുക്കുന്നതെന്ന പ്രത്യേകതയും ഗോപികക്ക് ഉണ്ട്.
 
== അഭിനയിച്ച ചിത്രങ്ങള്‍ചിത്രങ്ങൾ ==
==== തമിഴ് ചിത്രങ്ങള്‍ചിത്രങ്ങൾ ====
*2004 - [[ആട്ടോഗ്രാഫ് (തമിഴ് ചലച്ചിത്രം)|ആട്ടോഗ്രാഫ്]]
 
വരി 74:
*2005 - [[തൊട്ടി ജയ (തമിഴ് ചലച്ചിത്രം)|തൊട്ടി ജയ]]
 
*2005 - [[പൊന്നിയിന്‍പൊന്നിയിൻ സെല്‍‌വംസെൽ‌വം (തമിഴ് ചലച്ചിത്രം)|പൊന്നിയിന്‍പൊന്നിയിൻ സെല്‍‌വംസെൽ‌വം]]
 
*2006 - [[കണ കണ്ടേന്‍കണ്ടേൻ (തമിഴ് ചലച്ചിത്രം)|കണ കണ്ടേന്‍കണ്ടേൻ]]
 
*2006 - [[അരന്‍അരൻ (തമിഴ് ചലച്ചിത്രം)|അരന്‍അരൻ]]
 
*2006 - [[എം‌ടന്‍എം‌ടൻ മകന്‍മകൻ (തമിഴ് ചലച്ചിത്രം)|എം‌ടന്‍എം‌ടൻ മകന്‍മകൻ]]
 
*2007 - [[വീരപ്പ് (തമിഴ് ചലച്ചിത്രം)|വീരപ്പ്]]
വരി 86:
*2008 - [[വെള്ളി തിരൈ (തമിഴ് ചലച്ചിത്രം)|വെള്ളി തിരൈ]]
 
==== മലയാളം ചിത്രങ്ങള്‍ചിത്രങ്ങൾ ====
 
*2008- [[വെറുതെ ഒരു ഭാര്യ (മലയാള ചലച്ചിത്രം)|വെറുതെ ഒരു ഭാര്യ]]
 
*2008- [[മലബാര്‍മലബാർ വെഡ്ഡിംഗ് (മലയാള ചലച്ചിത്രം)|മലബാര്‍മലബാർ വെഡ്ഡിംഗ്]]
 
*2008- [[അണ്ണന്‍അണ്ണൻ തമ്പി (മലയാള ചലച്ചിത്രം)|അണ്ണന്‍അണ്ണൻ തമ്പി]]
 
*2007- [[അലിബായ് (മലയാള ചലച്ചിത്രം)|അലിബായ്]]
വരി 98:
*2006- [[മായാവി (മലയാള ചലച്ചിത്രം)|മായാവി]]
 
*2006- [[പോത്തന്‍വാവപോത്തൻവാവ (മലയാള ചലച്ചിത്രം)|പോത്തന്‍വാവപോത്തൻവാവ]]
 
*2006- [[ഡോണ്‍ഡോൺ (മലയാള ചലച്ചിത്രം)|ഡോണ്‍ഡോൺ]]
 
*2006- [[കീര്‍ത്തിചക്രകീർത്തിചക്ര (മലയാള ചലച്ചിത്രം)|കീര്‍ത്തിചക്രകീർത്തിചക്ര]]
 
*2006- [[പച്ചക്കുതിര (മലയാള ചലച്ചിത്രം)|പച്ചക്കുതിര]]
 
*2005- [[ദി ടൈഗര്‍ടൈഗർ (മലയാള ചലച്ചിത്രം)|ദി ടൈഗര്‍ടൈഗർ]]
 
*2005- [[ചാന്തുപൊട്ട് (മലയാള ചലച്ചിത്രം)|ചാന്തുപൊട്ട്]]
 
*2004- [[നേരറിയാന്‍നേരറിയാൻ സി. ബി. ഐ. (മലയാള ചലച്ചിത്രം)|നേരറിയാന്‍നേരറിയാൻ സി. ബി. ഐ.]]
 
*2004- [[ഫോര്‍ഫോർ ദി പ്യൂപ്പിള്‍പ്യൂപ്പിൾ (മലയാള ചലച്ചിത്രം)|ഫോര്‍ഫോർ ദി പ്യൂപ്പിള്‍പ്യൂപ്പിൾ]]
 
*2002- [[പ്രണയമണിത്തൂവല്‍പ്രണയമണിത്തൂവൽ (മലയാള ചലച്ചിത്രം)|പ്രണയമണിത്തൂവല്‍പ്രണയമണിത്തൂവൽ]]
 
== അവലംബം ==
വരി 120:
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
 
* {{imdb name|id=1560318}}
വരി 127:
{{actor-stub}}
 
[[Category:മലയാളചലച്ചിത്ര നടിമാര്‍നടിമാർ]]
[[Category:തമിഴ്‌ചലച്ചിത്ര നടിമാര്‍നടിമാർ]]
 
[[en:Gopika]]
"https://ml.wikipedia.org/wiki/ഗോപിക" എന്ന താളിൽനിന്ന് ശേഖരിച്ചത്