"തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: it:Aeroporto Internazionale di Trivandrum
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 22:
}}
 
1932-ല്‍ [[കേരള ഫ്ലൈയിങ് ക്ലബ്|കേരള ഫ്ലൈയിങ് ക്ലബിന്റെ]] ഭാഗമായി '''തിരുവനന്തപുരം വിമാനത്താവളം''' സ്ഥാപിതമായി. [[തിരുവനന്തപുരം]] നഗരത്തില്‍നഗരത്തിൽ നിന്നും 5 കി.മീ ദൂരത്തിലാണ് ഈ അന്താരാഷ്ട്ര വിമാനത്താവളം. 1991 ജനുവരി 1 ന് തിരുവനന്തപുരം വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചു. ഇവിടെ നിന്ന് മധ്യപൗരസ്ത്യ ദേശങ്ങള്‍ദേശങ്ങൾ, [[സിംഗപ്പൂര്‍സിംഗപ്പൂർ]], [[മാലിദ്വീപ്]] , [[ശ്രീലങ്ക]] എന്നിവിടങ്ങളിലേയ്ക്ക്‌ നേരിട്ട്‌ വീമാന സര്‍വീസുകള്‍സർവീസുകൾ ഉണ്ട്‌.
 
[[ഇന്ത്യന്‍ഇന്ത്യൻ ഏയര്‍ലൈന്‍സ്‌ഏയർലൈൻസ്‌]], [[ജെറ്റ്‌ ഏയര്‍വേയ്സ്‌ഏയർവേയ്സ്‌]], [[ഏയര്‍ഏയർ ഡെക്കാന്‍ഡെക്കാൻ]], [[കിങ്ഫിഷര്‍കിങ്ഫിഷർ എയര്‍ലൈന്‍സ്എയർലൈൻസ്]], [[ഏയര്‍ഏയർ സഹാറ]], [[പാരമൗണ്ട്‌ ഏയര്‍വേയ്സ്‌ഏയർവേയ്സ്‌]] എന്നീ ആഭ്യന്തര വീമാന കമ്പനികളും, [[ഏയര്‍ഏയർ ഇന്ത്യ]], [[ഗള്‍ഫ്‌ഗൾഫ്‌ ഏയര്‍ഏയർ]], [[ഒമാന്‍ഒമാൻ ഏയര്‍ഏയർ]], [[കുവൈറ്റ്‌ ഏയര്‍വേയ്സ്‌ഏയർവേയ്സ്‌]], [[സില്‍ക്‌സിൽക്‌ ഏയര്‍ഏയർ]], [[ശ്രീലങ്കന്‍ശ്രീലങ്കൻ ഏയര്‍ലൈന്‍സ്‌ഏയർലൈൻസ്‌]], [[ഖത്തര്‍ഖത്തർ ഏയര്‍വേയ്സ്‌ഏയർവേയ്സ്‌]], [[ഏയര്‍ഏയർ അറേബ്യ]], [[എമിറേറ്റ്സ്‌]], [[ഇത്തിഹാദ് എയര്‍‍വേയ്സ്എയർ‍വേയ്സ്]] എന്നീ അന്താരഷ്ട്ര വീമാന കമ്പനികളും തിരുവനന്തപുരം വീമാനത്തവളത്തില്‍വീമാനത്തവളത്തിൽ നിന്ന്‌ സര്‍വീസുകള്‍സർവീസുകൾ നടത്തുന്നു. രണ്ട്‌ സൈനികാവശ്യത്തിനായുള്ള വീമാനത്തവളങ്ങളും - ഒന്നു അന്താരാഷ്ട്രവീമാനത്തവളത്തിനടുത്തായും മറ്റൊന്ന്‌ ഇന്ത്യന്‍ഇന്ത്യൻ ഏയര്‍ഏയർ ഫോഴ്സിന്റെ ആക്കുളത്തുള്ള ദക്ഷിണ വ്യോമ കമാന്റ്‌ ആസ്ഥാനത്തും- ഉണ്ട്‌. സ്ഥിരമായുള്ള ഷെഡ്യൂള്‍ഡ്‌ഷെഡ്യൂൾഡ്‌ സര്‍വീസുകള്‍ക്കുസർവീസുകൾക്കു പുറമേ, ഫസ്റ്റ്‌ ചോയ്സ്‌ ഏയര്‍ഏയർ വേയ്സ്‌, ലണ്ടന്‍ലണ്ടൻ ഗാറ്റ്‌വിക്ക്‌, മൊണാര്‍ക്ക്‌മൊണാർക്ക്‌ മുതലായ ചാര്‍ട്ടേര്‍ഡ്‌ചാർട്ടേർഡ്‌ സര്‍വീസുകളുംസർവീസുകളും ടൂറിസം സീസണോടനുബന്ധിച്ച്‌ ഇവിടെ ലാന്റ്‌ ചെയ്യാറുണ്ട്‌. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള വിമാനത്താവളം എന്ന പ്രത്യേകതയും തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രാധാന്യത്തിനു കാരണമായിട്ടുണ്ട്‌. [[ശ്രീലങ്ക]], [[മാലിദ്വീപ്]] എന്നിവയോട്‌ ഏറ്റവും അടുത്തുകിടക്കുന്നതിനാല്‍അടുത്തുകിടക്കുന്നതിനാൽ അവിടങ്ങളിലേയ്ക്ക്‌ പോകുവാനായി തിരുവനന്തപുരത്തുനിന്ന്‌ ഇന്ത്യയിലെമറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച്‌ ചിലവും കുറവായിരിക്കും.
== ഇതുകൂടി കാണുക ==
* [[കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം]]
വരി 30:
 
== ചിത്രശാല ==
<gallery caption="വിമാനത്താവളത്തിലെ ചിത്രങ്ങള്‍ചിത്രങ്ങൾ" widths="140px" heights="100px" perrow="4">
 
Image:Tia-dom-2.JPG|
വരി 38:
{{Airport-stub|Trivandrum International Airport}}
 
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ വിമാനത്താവളങ്ങള്‍വിമാനത്താവളങ്ങൾ]]
 
[[en:Trivandrum International Airport]]