"ലൈലത്തുൽ ഖദ്‌ർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ലൈലത്തുല്‍ ഖദ്‌ര്‍ >>> ലൈലത്തുൽ ഖദ്‌ർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Laylat al-Qadr}}
 
[[ഇസ്ലാം|ഇസ്ലാമികവിശ്വാസപ്രകാരം]], [[ഖുര്‍ആന്‍ഖുർആൻ]] അവതരിക്കപ്പെട്ട രാത്രിയാണ്‌ '''ലൈലത്തുല്‍ലൈലത്തുൽ ഖദ്‌ര്‍ഖദ്‌ർ''' ({{lang-ar|'''لیلة القدر'''}}) അഥവാ നിര്‍ണ്ണയത്തിന്റെനിർണ്ണയത്തിന്റെ രാത്രി. [[റമളാന്‍റമളാൻ]] മാസത്തിലാണിത്. ഈ രാത്രിയില്‍രാത്രിയിൽ ചെയ്യുന്ന പുണ്യപ്രവൃത്തികള്‍പുണ്യപ്രവൃത്തികൾ, ആയിരം മാസങ്ങള്‍മാസങ്ങൾ കൊണ്ട് ചെയ്യുന്ന പ്രവൃത്തിയേക്കാള്‍പ്രവൃത്തിയേക്കാൾ ഉത്തമമാണെന്ന് ഖുര്‍ആന്‍ഖുർആൻ പറയുന്നു.
 
{{ഉദ്ധരണി|തീര്‍ച്ചയായുംതീർച്ചയായും നാം ഇതിനെ ( ഖുര്‍ആനിനെഖുർആനിനെ ) നിര്‍ണയത്തിന്‍റെനിർണയത്തിൻറെ രാത്രിയില്‍രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്‍റെനിർണയത്തിൻറെ രാത്രി എന്നാല്‍എന്നാൽ എന്താണെന്ന്‌ നിനക്കറിയാമോ? നിര്‍ണയത്തിന്‍റെനിർണയത്തിൻറെ രാത്രി ആയിരം മാസത്തെക്കാള്‍മാസത്തെക്കാൾ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍രാത്രിയിൽ ഇറങ്ങി വരുന്നു. പ്രഭാതോദയം വരെ അത്‌ സമാധാനമത്രെ.|25px|25px|'''''[[ഖുര്‍ആന്‍ഖുർആൻ|ഖുര്‍ആന്‍ഖുർആൻ (മലയാളവിവിര്‍ത്തനംമലയാളവിവിർത്തനം)]]'''''|[[s:പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഖദ്‌ര്‍ഖദ്‌ർ|97:1-5]]}}
 
== എന്നാണ്‌ ലൈലത്തുല്‍ലൈലത്തുൽ ഖദ്ര്‍ഖദ്ർ ==
റമദാനിലെ ഏത് ദിവസത്തിലാണ്‌ ലൈലത്തുല്‍ലൈലത്തുൽ ഖദ്‌ര്‍ഖദ്‌ർ എന്ന് പ്രവാചകന്‍പ്രവാചകൻ കൃത്യമായി പറഞ്ഞു തന്നിട്ടില്ല. ഒരിക്കല്‍ഒരിക്കൽ പ്രവാചകന്‍പ്രവാചകൻ എന്നാണ് ലൈലത്തുല്‍ലൈലത്തുൽ ഖദ്റെന്ന് [[സ്വഹാബികള്‍സ്വഹാബികൾ|സ്വഹാബത്തിനെ]] പഠിപ്പിക്കാന്‍പഠിപ്പിക്കാൻ തുനിഞ്ഞതായിരുന്നു. പക്ഷെ പിന്നീടാ അറിവ് മറക്കപ്പെടുകയും ഉയര്‍ത്തപ്പെടുകയുമാണുണ്ടായത്ഉയർത്തപ്പെടുകയുമാണുണ്ടായത് റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിലെ ഒറ്റയായി വരുന്ന രാവുകളില്‍രാവുകളിൽ (റമദാന്‍റമദാൻ 21,23,25,27,29) അതിനെ അന്വേഷിക്കുവാനാണ് പ്രവാചകന്‍പ്രവാചകൻ നിര്‍ദ്ദേശിച്ചിട്ടുള്ളത്നിർദ്ദേശിച്ചിട്ടുള്ളത്<ref>[[സ്വഹീഹുല്‍സ്വഹീഹുൽ ബുഖാരി]] - 2017
</ref>.
ഈ ദിവസം എന്നാണെന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അവസാനത്തെ അഞ്ച് ദിവസങ്ങളില്‍ദിവസങ്ങളിൽ അന്വേഷിക്കുക എന്ന് വന്നിട്ടുള്ള [[ഹദീസ്]] ഉദ്ധരിച്ച് 25, 27, 29 രാവുകളിലായിരിക്കുമെന്നും<ref>[[സ്വഹീഹുല്‍സ്വഹീഹുൽ ബുഖാരി]] - 2023</ref> [[സ്വഹീഹ് മുസ്ലിം|സ്വഹീഹ് മുസ്ലിമില്‍മുസ്ലിമിൽ]] വന്നിട്ടുള്ള രണ്ടു ഹദീസുകളുടെ അടിസ്ഥാനത്തില്‍അടിസ്ഥാനത്തിൽ 21നാണെന്നും<ref>
[[സ്വഹീഹ് മുസ്ലിം]] 1167-215
</ref> 23നാണെന്നും<ref>
[[സ്വഹീഹ് മുസ്ലിം]] 1168
</ref> അഭിപ്രായങ്ങളുണ്ട്. ഈ രാവിനെപ്പറ്റി പ്രവാചകന്‍പ്രവാചകൻ പറഞ്ഞ ചന്ദ്രന്റെ സവിശേഷതകള്‍സവിശേഷതകൾ<ref>
ഞങ്ങള്‍ഞങ്ങൾ പ്രവാചക സന്നിധിയില്‍സന്നിധിയിൽ ലൈലത്തുല്‍ലൈലത്തുൽ ഖദ്റിനെ അനുസ്മരിച്ചു കൊണ്ടിരുന്നു. അപ്പോള്‍അപ്പോൾ അദ്ദേഹം പറഞ്ഞു: "ചന്ദ്രന്‍ചന്ദ്രൻ ഉദിക്കുമ്പോള്‍ഉദിക്കുമ്പോൾ അത് ഒരു കിണ്ണത്തിന്റെ പകുതി പോലെയാവുന്നത് നിങ്ങളില്‍നിങ്ങളിൽ ആരെങ്കിലും സ്മരിക്കുന്നുണ്ടോ"? ([[സ്വഹീഹ് മുസ്ലിം]] 1169-222)
</ref> അടിസ്ഥാനമാക്കി റമദാന്‍റമദാൻ 27നാണെന്നും അഭിപ്രായങ്ങളുണ്ട്.
 
 
== കർമ്മങ്ങൾ ==
== കര്‍മ്മങ്ങള്‍ ==
ലൈലത്തുല്‍ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുന്ന ദിവസങ്ങളില്‍ദിവസങ്ങളിൽ പ്രത്യേകമായി ഒരു കര്‍മ്മവുംകർമ്മവും നിര്‍ബന്ധമാക്കപ്പെട്ടിട്ടില്ലനിർബന്ധമാക്കപ്പെട്ടിട്ടില്ല. എന്നാല്‍എന്നാൽ പരമാവധി പുണ്യം നേടുക എന്ന ലക്ഷ്യത്തോടുകൂടി പല ഐച്ഛിക കര്‍മ്മങ്ങള്‍ക്കുംകർമ്മങ്ങൾക്കും വിശ്വാസികള്‍വിശ്വാസികൾ കൂടുതല്‍കൂടുതൽ പ്രധാന്യം നല്‍കുന്നുനൽകുന്നു.
 
=== ഇഅ്തികാഫ് ===
ലൈലത്തുല്‍ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുന്ന റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളില്‍ദിവസങ്ങളിൽ വിശ്വാസികള്‍വിശ്വാസികൾ പള്ളിയില്‍പള്ളിയിൽ ഭജനമിരിക്കാറുണ്ട്<ref>ആയിശ(റ) നിവേദനം: നബി(സ) മരണം വരെ റമളാനിലെ അവസാനത്തെ പത്തിൽ ഇഅ​‍്തികാഫ്‌ ഇരിക്കാറുണ്ടായിരുന്നു. അവിടുത്തെ വിയോഗത്തിന്‌ ശേഷം അവിടുത്തെ ഭാര്യമാരും ഇഅ്തികാഫ് ഇരുന്നിരുന്നു ([[സ്വഹീഹ് മുസ്ലിം|മുസ്ലിം]] - 2006).</ref>. ഇതിനെ ഇഅ്തികാഫ് എന്ന് പറയുന്നു.
 
=== തറാവീഹ് നമസ്കാരം ===
വിശ്വാസികള്‍വിശ്വാസികൾരാവുകളില്‍രാവുകളിൽ ഖുര്‍‌ആന്‍ഖുർ‌ആൻ പാരായണവും പ്രാര്‍ഥനയുമായിപ്രാർഥനയുമായി പള്ളികളില്‍പള്ളികളിൽ കഴിഞ്ഞുകൂടും. ലൈലത്തുല്‍ലൈലത്തുൽ ഖദ്റില്‍ഖദ്റിൽ വിശ്വാസത്തോടും നിഷ്കളങ്കതയോടും കൂടി രാത്രി എഴുന്നേറ്റു നമസ്കരിക്കുന്നവരുടെ എല്ലാ മുന്‍കാലമുൻകാല പാപങ്ങളും പൊറുക്കപ്പെടുമെന്ന് [[ഹദീസ്|ഹദീസുകളില്‍ഹദീസുകളിൽ]] വന്നിട്ടുണ്ട്.
 
=== മറ്റു പ്രാര്‍ത്ഥനകള്‍പ്രാർത്ഥനകൾ ===
ഈ അനുഗൃഹീത രാവില്‍രാവിൽ ഇങ്ങനെ പ്രാര്‍ത്ഥിക്കുവാന്‍പ്രാർത്ഥിക്കുവാൻ പ്രവാചകന്‍പ്രവാചകൻ പറഞ്ഞിട്ടുണ്ട്:
'അല്ലാഹുമ്മ ഇന്നക്ക അഫ്ഫുവ്വുന്‍അഫ്ഫുവ്വുൻ തുഹിബ്ബുല്‍തുഹിബ്ബുൽ അഫുവ ഫഅ്ഫു അന്നീ' (അല്ലാഹുവേ, നീ ധാരാളമായി പൊറുക്കുന്നവനും, പൊറുത്തുകൊടുക്കുവാന്‍പൊറുത്തുകൊടുക്കുവാൻ ഇഷ്ടപ്പെടുന്നവനുമാണല്ലോ, അതിനാല്‍അതിനാൽ എനിക്കു നീ പൊറുത്തു തരേണമേ.)
 
== അവലംബം ==
{{reflist}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇസ്ലാമികം]]
 
[[ar:ليلة القدر]]
"https://ml.wikipedia.org/wiki/ലൈലത്തുൽ_ഖദ്‌ർ" എന്ന താളിൽനിന്ന് ശേഖരിച്ചത്