"അരൊബിന്ദോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ko:아우로빈도 고시
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[ചിത്രം:Sri aurobindo.jpg|thumb|250px|right|ശ്രീ അരോബിന്ദൊ]]
'''അരവിന്ദഘോഷ്''' അഥവാ '''ശ്രീ അരൊബിന്ദോ''' (ബംഗാളി: শ্রী অরবিন্দ Sri Ôrobindo, സംസ്കൃതം: श्री अरविन्द Srī Aravinda) ([[1872]] [[ഓഗസ്റ്റ് 15]] – [[1950]] [[ഡിസംബര്‍ഡിസംബർ 5]]) ഒരു [[ഇന്ത്യ|ഇന്ത്യന്‍ഇന്ത്യൻ]] ദേശീയവാദിയും, പണ്ഡിതനും, കവിയും, യോഗിയുമായിരുന്നു. ഇദ്ദേഹത്തിന്റെ വേദോപനിഷത്തുകളുടെ ഭാഷ്യങ്ങള്‍ഭാഷ്യങ്ങൾ ശ്രദ്ധേയമാണ്‌<ref name=bharatheeyatha7>{{cite book |last=സുകുമാര്‍സുകുമാർ അഴീക്കോട് |first= |authorlink= സുകുമാര്‍സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 133|chapter= 7-സ്വാതന്ത്ര്യപ്പിറ്റേന്ന്|language=മലയാളം}}</ref>.
 
== ജീവിതരേഖ ==
ഡോ. കെ.ഡി. ഘോസിന്റെയും സ്വര്‍ണ്ണലതസ്വർണ്ണലത ദേവിയുടെയും മകനായി 1872 ഓഗസ്റ്റ്‌ 15 ന്‌ [[കൊല്‍ക്കത്തകൊൽക്കത്ത|കൊല്‍ക്കത്തയില്‍കൊൽക്കത്തയിൽ]] ജനിച്ചു. [[യൂറോപ്യന്‍യൂറോപ്യൻ]] ജീവിത ശൈലിയെ അനുകൂലിച്ചിരുന്ന ഡോ. ഘോസ്‌, അരോബിന്ദൊയെ അഞ്ചാം വയസ്സില്‍വയസ്സിൽ പഠനത്തിനായി ഇംഗ്ലണ്ടിലെ [[മാഞ്ചെസ്റ്റര്‍മാഞ്ചെസ്റ്റർ|മാഞ്ചെസ്റ്ററില്‍മാഞ്ചെസ്റ്ററിൽ]] അയച്ചു. അവിടെ ഡ്രിവറ്റ്‌ എന്ന ഒരു [[ലാറ്റിന്‍ലാറ്റിൻ]] പണ്ഡിതന്റെ ശിക്ഷണത്തിലായിരുന്നു അദ്ദേഹം. 1884-ല്‍ അറൊബിന്ദൊ ലണ്ടനിലെ സെ. പോള്‍പോൾ വിദ്യാലയത്തില്‍വിദ്യാലയത്തിൽ ചേര്‍ന്നുചേർന്നു. 1890 ല്‍ [[ഇന്‍ഡ്യന്‍ഇൻഡ്യൻ സിവില്‍സിവിൽ സര്‍വ്വീസ്‌സർവ്വീസ്‌]] പ്രാരംഭ പരിശീലനത്തിനായി സ്കോളര്‍ഷിപ്പോടെസ്കോളർഷിപ്പോടെ കേംബ്രിജിലെ കിങ്ങ്സ്‌ കോളജില്‍കോളജിൽ പ്രവേശനം ലഭിച്ചു.
 
1892-ല്‍ ബി.എ. പരീക്ഷയുടെ ഒന്നാം ഭാഗവും [[ഐ.സി.എസ്|ഐ.സി.എസ്സും]], ഒന്നാം തരത്തില്‍തരത്തിൽ ജയിച്ചു പക്ഷെ, രണ്ടാമതൊരു അവസരം നല്‍കിയിട്ടുംനൽകിയിട്ടും അശ്വാഭ്യാസ പരീക്ഷയില്‍പരീക്ഷയിൽ പങ്കെടുക്കാത്തതിനാല്‍പങ്കെടുക്കാത്തതിനാൽ ഐ.സി.എസ്സിന്‌ അയോഗ്യനായി. ഇതു കൂടാതെ, "താമരയും കഠാരയും" എന്ന പേരില്‍പേരിൽ ഇന്‍ഡ്യന്‍ഇൻഡ്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നപ്രവർത്തിച്ചിരുന്ന ഒരു രഹസ്യസംഘത്തിന്റെ സ്ഥാപകപ്രവര്‍ത്തകന്‍സ്ഥാപകപ്രവർത്തകൻ എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുംറിപ്പോർട്ടും ഇതിനു കാരണമായി.
 
1893-ല്‍ അദ്ദേഹം ഭാരതത്തില്‍ഭാരതത്തിൽ തിരിച്ചെത്തി [[ബറോഡ|ബറോഡയിലെ]] [[ഗേയ്‌ക്‍വാദ്‌ഗേയ്‌ൿവാദ്‌]], [[മഹാരാജ സയജി റാവു|മഹാരാജ സയജി റാവുവിന്റെ]] സെക്രട്ടേറിയേറ്റിലെ ചില വിഭാഗങ്ങളിലും, മഹരാജാസ്‌ കലാലയത്തിലെ ആംഗലേയത്തിന്റെയും ഫ്രഞ്ചിന്റെയും പ്രഫസ്സറുമായി ഔദ്യോഗിക ജീവിതമാരംഭിച്ചു. ഈ സമയത്ത്‌ അദ്ദേഹം ഭാരതസംസ്കാരത്തേയും പാണ്ഡിത്യത്തെയും പറ്റി കൂടുതല്‍കൂടുതൽ പഠിക്കുകയും, [[കാളിദാസന്‍കാളിദാസൻ]], [[ഭര്‍തൃഹരിഭർതൃഹരി]] തുടങ്ങിയവരുടെ കൃതികള്‍കൃതികൾ ഇംഗ്ലീഷിലേക്ക്ക് വിവര്‍ത്തനംവിവർത്തനം ചെയ്യുകയുമുണ്ടായി. [[ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസ്കോൺഗ്രസ്|ഇന്ത്യന്‍‍ഇന്ത്യൻ‍ ദേശിയ കോണ്‍ഗ്രസ്സിന്‌കോൺഗ്രസ്സിന്‌]] ശ്രദ്ധേയമായ രീതിയില്‍രീതിയിൽ രാജ്യത്തെ മുന്‍പോട്ടുമുൻപോട്ടു നയിക്കുവാനുള്ള ശേഷിയില്ലന്ന വിശ്വാസത്തോടെ കഴിഞ്ഞിരുന്ന ദേശീയ വാദികള്‍ക്ക്‌വാദികൾക്ക്‌ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ലേഖനങ്ങൾ പ്രചോദനമായിരുന്നു.
 
1901-ല്‍ അദ്ദേഹം മൃണാളിനി ദേവിയെ വിവഹം കഴിച്ചു.
 
[[കഴ്‍സണ്‍കഴ്‍സൺ പ്രഭു|കഴ്‍സണ്‍കഴ്‍സൺ പ്രഭുവിന്റെ]] [[ബംഗാള്‍ബംഗാൾ വിഭജനം|ബംഗാള്‍ബംഗാൾ വിഭജനകാലത്ത്‌]], കൊളൊണിയല്‍കൊളൊണിയൽ വിദ്യാഭ്യാസത്തിന്‌ ബദലായി, [[ദേശീയ വിദ്യാഭ്യാസ സമിതി]] കോല്‍ക്കത്തയില്‍കോൽക്കത്തയിൽ തുടങ്ങിയ കലാലയത്തിന്റെ തലവനായി അറൊബിന്ദോ ചുമതലയേറ്റു. ഇതേസമയത്തു തന്നെ [[ബന്ദേമാതരം (പത്രം)|ബന്ദേമാതരം]] പത്രത്തിന്റെ പത്രാധിപസ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു. 1907-ല്‍ സര്‍ക്കാര്‍സർക്കാർ ബന്ദേമാതരത്തിനും അരോബിന്ദോയ്ക്കുമെതിരെ രാജ്യദ്രോഹകുറ്റം ആരോപിച്ചു. എന്നാല്‍എന്നാൽ അത്‌ കോടതിയില്‍കോടതിയിൽ നിലനിന്നില്ല.
 
അതിനു ശേഷം പൂര്‍ണ്ണപൂർണ്ണ [[സ്വരാജ്‌]] എന്ന ലക്ഷ്യത്തിനായി [[ബ്രിട്ടീഷ്‌]] ഉല്പ്പന്നങ്ങളുടെ ബഹിഷ്കരണം, ദേശീയവിദ്യാഭ്യാസം, ലക്ഷ്യപ്രാപ്തിക്കായി സന്നദ്ധസേനാരൂപവത്കരണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായിആവശ്യങ്ങൾക്കായി ഭാരതത്തിലുടനീളം യാത്ര ചെയ്തു. 1908 മേയ്‌ 2-ന്‌ [[അലിപ്പൂര്‍അലിപ്പൂർ ബോംബ് കേസ്|അലിപ്പൂര്‍അലിപ്പൂർ ബോംബ് കേസിലെ]] ഒന്നാം പ്രതിയാക്കി<ref name=bharatheeyatha7/> അരോബിന്ദോയെ അറസ്റ്റ് ചെയ്യുകയും [[തീവ്രവാദി|തീവ്രവാദിയെന്നു]] മുദ്രകുത്തപ്പെടുകയുമുണ്ടായി. 1908 മേയ്‌ 5 മുതല്‍മുതൽ 1909 മേയ്‌ 6 വരെ അദ്ദേഹത്തെ [[കൊല്‍ക്കത്തകൊൽക്കത്ത|കൊല്‍ക്കത്തയിലെകൊൽക്കത്തയിലെ]] [[ആലിപോര്‍ആലിപോർ]] സെണ്ട്രല്‍‍‍സെണ്ട്രൽ‍‍ ജയിലില്‍ജയിലിൽ അടച്ചു. പിന്നീട്‌ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു.
 
അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ലേഖനങ്ങൾ ബ്രിട്ടീഷ്‌ സര്‍ക്കാരിന്‌സർക്കാരിന്‌ വളരെ ബുദ്ധിമുട്ടുകള്‍ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. അതിനാല്‍അതിനാൽ അവര്‍അവർ അദ്ദേഹത്തെ നാടുകടത്തുന്നതിനുള്ള നിയമവശങ്ങള്‍നിയമവശങ്ങൾ പഠിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന്തുടർന്ന് അരോബിന്ദോ 1910 ഏപ്രിലില്‍ഏപ്രിലിൽ [[പുതുച്ചേരി|പുതുച്ചേരിയിലെത്തി]].
 
അവിടെ സ്വാതന്ത്ര്യ സമരത്തില്‍സമരത്തിൽ നിന്ന് വിട്ടുനിന്ന് ആത്മീയതയില്‍ആത്മീയതയിൽ മുഴുകി അരൊബിന്ദൊ തന്റെ ശിഷ്ട ജീവിതം ചിലവഴിച്ചു. 1950 ഡിസംബര്‍ഡിസംബർ 5-ന്‌ അന്തരിച്ചു.
 
=== പ്രധാന കൃതികള്‍കൃതികൾ ===
 
*ദ് ലൈഫ് ഡിവൈന്‍ഡിവൈൻ (The Life Divine)
*ദ് സിന്തസിസ് ഓഫ് യോഗ (The Synthesis Of Yoga)
*എസ്സേയ്സ് ഓണ്‍ഓൺ ഗീത (Essays On The Gita)
*ദ് ഫൗണ്ടേഷന്‍സ്ഫൗണ്ടേഷൻസ് ഓഫ് ഇന്ത്യന്‍ഇന്ത്യൻ കള്‍ച്ചര്‍കൾച്ചർ (The Foundations Of Indian Culture)
*ദ് ഫ്യൂച്ചര്‍ഫ്യൂച്ചർ ഓഫ് പോയെറ്റ്റി (The Future Poetry)
*ദ് ഹ്യൂമന്‍ഹ്യൂമൻ സര്‍ക്കിള്‍സർക്കിൾ (The Human Cycle)
*ദ് ഐഡിയല്‍ഐഡിയൽ ഓഫ് ഹ്യൂമന്‍ഹ്യൂമൻ യൂണിറ്റി (The Ideal Of Human Unity)
*കളക്റ്റഡ് പോയെംസ് ആന്റ് പ്ലേയ്സ്, സാവിത്രി (Collected Poems and Plays, Savitri).
== അവലംബം ==
<references/>
{{അപൂര്‍ണ്ണഅപൂർണ്ണ ജീവചരിത്രം}}
{{lifetime|1872|1950|ഓഗസ്റ്റ് 15|ഡിസംബര്‍ഡിസംബർ 5}}
[[വര്‍ഗ്ഗംവർഗ്ഗം:ബംഗാളി കവികള്‍കവികൾ]]
[[വർഗ്ഗം:ബംഗാളിൽ നിന്നുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമരനേതാക്കൾ]]
[[വര്‍ഗ്ഗം:ബംഗാളില്‍ നിന്നുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യസമരനേതാക്കള്‍]]
 
[[als:Aurobindo Ghose]]
"https://ml.wikipedia.org/wiki/അരൊബിന്ദോ" എന്ന താളിൽനിന്ന് ശേഖരിച്ചത്