"ഗോത്തിക് വാസ്തുകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hr:Gotička arhitektura
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[ചിത്രം:Reims Kathedrale.jpg|right|thumb|300px|പാരീസിലെ നോത്രദാം പള്ളി]]
പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍മുതൽ [[ഫ്രാന്‍സ്ഫ്രാൻസ്|ഫ്രാന്‍സില്‍ഫ്രാൻസിൽ]] മുന്‍‌കാലങ്ങളെമുൻ‌കാലങ്ങളെ അപേക്ഷിച്ച് ഉയരമേറിയതും ഒതുങ്ങിയതുമായ ആരാധനാലയങ്ങള്‍ആരാധനാലയങ്ങൾ നിര്‍മ്മിക്കുന്നനിർമ്മിക്കുന്ന ഒരു രീതി നിലവില്‍നിലവിൽ വന്നു. ഈ വാസ്തുവിദ്യാരീതിയെയാണ്‌ ഗോതിക് ശൈലി എന്നു വിളിക്കുന്നത്<ref>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 72, ISBN 817450724</ref>.
 
ഉയരത്തിലുള്ള കൂര്‍ത്തകൂർത്ത [[കമാനം|കമാനങ്ങള്‍കമാനങ്ങൾ]], നിറം പിടിപ്പിച്ച കണ്ണാടിച്ചിലുകളും അവയില്‍അവയിൽ വരച്ചിരിക്കുന്ന [[ബൈബിള്‍ബൈബിൾ|ബൈബിളില്‍ബൈബിളിൽ]] നിന്നുള്ള ചിത്രങ്ങള്‍ചിത്രങ്ങൾ എന്നിവ ഈ ശൈലിയുടെ പ്രത്യേകതകളാണ്‌.
 
ഉയര്‍ന്നഉയർന്ന ഗോപുരങ്ങളും, മണിഗോപുരങ്ങളും ഇത്തരം പള്ളികളെ വളരെ ദൂരെനിന്നു തന്നെ ദൃശ്യഗോചരമാക്കി.
 
[[പാരീസ്|പാരീസിലെ]] [[നോത്രദാം പള്ളി]] ഗോതിക് രീതിക്ക് ഉത്തമോദാഹരണമാണ്‌. പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളിലെ നിരവധി ദശകങ്ങള്‍ദശകങ്ങൾ കൊണ്ട് പണിപൂര്‍ത്തിയാക്കിയപണിപൂർത്തിയാക്കിയ ഒരു പള്ളിയാണിത്.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ഗോത്തിക്_വാസ്തുകല" എന്ന താളിൽനിന്ന് ശേഖരിച്ചത്