"അരുവിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Interwiki standardization
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 30:
|website=
}}
[[തിരുവനന്തപുരം]] ജില്ലയില്‍ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ഗ്രാമമാണ് അരുവിപ്പുറം. ഇവിടുത്തെ അരുവിപ്പുറം ശിവക്ഷേത്രം ദക്ഷിണ കേരളത്തിലെ ഒരു പ്രധാന ഒരു ഹൈന്ദവ തീര്‍ഥാടനകേന്ദ്രമാണ്തീർഥാടനകേന്ദ്രമാണ് . [[Sri Narayana Guru|ശ്രീനാരായണ ഗുരു]] ഇവിടെ 1888 ല്‍ ശിവലിംഗം സ്ഥാപിച്ചു എന്നാണ് പറയപ്പെടുന്നത്. ഇവിടുത്തെ അരുവിപ്പുറം ശിവരാത്രി വളരെ പ്രശസ്തമാണ്.
 
==പേരിനുപിന്നിൽ ==
==പേരിനുപിന്നില്‍ ==
തിരുവനന്തപുരം നഗരത്തില്‍നിന്ന്നഗരത്തിൽനിന്ന് 22.5 കി.മീ. തെ.കി. നെയ്യാറ്റിന്‍കരനെയ്യാറ്റിൻകര പട്ടണത്തില്‍നിന്നുംപട്ടണത്തിൽനിന്നും ഉദ്ദേശം 3. കി.മീ. കി, നെയ്യാറിന്റെ തീരത്തുള്ള പ്രകൃതിരമണീയമായ ഗ്രാമമാണ് അരുവിപ്പുറം. നദിയില്‍നദിയിൽ മുന്‍പുണ്ടായിരുന്നമുൻപുണ്ടായിരുന്ന വെള്ളച്ചാട്ടമാണ് അരുവിപ്പുറം എന്ന പേരിനു കാരണമായിട്ടുള്ളത്.
==അരുവിപ്പുറം ക്ഷേത്രം==
===പ്രതിഷ്ഠ===
ഇവിടത്തെ ശിവക്ഷേത്രത്തിലുള്ളത് ശ്രീനാരായണഗുരു നടത്തിയ ആദ്യത്തെ പ്രതിഷ്ഠയാണ്. സവര്‍ണമേധാവിത്വത്തിനെതിരെയുള്ളസവർണമേധാവിത്വത്തിനെതിരെയുള്ള ഏറ്റവും വിപ്ളവാത്മകമായ ഒരു സമാരംഭമായിരുന്നു ഈ ക്ഷേത്രസ്ഥാപനം.
===പ്രത്യേകതകൾ===
===പ്രത്യേകതകള്‍===
പ്രസ്തുത ക്ഷേത്രത്തിന്റെ ഭരണനിര്‍വഹണസമിതിയാണ്ഭരണനിർവഹണസമിതിയാണ് പില്ക്കാലത്ത് ശ്രീനാരായണ ധര്‍മപരിപാലനധർമപരിപാലന (എസ്.എന്‍‍എൻ‍.ഡി.പി.) യോഗമായി വികസിച്ചത്. അരുവിപ്പുറത്ത് ആറ്റിലെ പാറക്കെട്ടുകള്‍ക്കിടയിലുള്ളപാറക്കെട്ടുകൾക്കിടയിലുള്ള ഗുഹകളിലൊന്നില്‍ഗുഹകളിലൊന്നിൽ കുറേക്കാലം ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ചിരുന്നു. ക്ഷേത്രത്തിന്റെ മുകള്‍ഭാഗത്തായിമുകൾഭാഗത്തായി എഴുന്നുനില്ക്കുന്ന കൊടിതൂക്കിമല സ്വാമികളുടെ തപോവനമായിരുന്നു. കുമാരനാശാന്‍കുമാരനാശാൻ സംഘം കാര്യദര്‍ശിയെന്നനിലയില്‍കാര്യദർശിയെന്നനിലയിൽ ഇവിടെ താമസിച്ചിട്ടുണ്ട്. ഇവിടത്തെ ശിവരാത്രി ഉത്സവം വമ്പിച്ച ജനതതിയെ ആകര്‍ഷിച്ചുവരുന്നുആകർഷിച്ചുവരുന്നു.
==മറ്റ് പ്രത്യേകതകള്‍പ്രത്യേകതകൾ==
 
[[നെയ്യാറ്റിന്‍കരനെയ്യാറ്റിൻകര]] താലൂക്കിലെ [[പെരുങ്കടവിള]] പഞ്ചായത്തില്‍പ്പെട്ടപഞ്ചായത്തിൽപ്പെട്ട അരുവിപ്പുറം കാര്‍ഷികപ്രധാനമായകാർഷികപ്രധാനമായ ഗ്രാമമാണ്. [[രാജീവ് ഗാന്ധി]] തുടങ്ങിയ മുന്‍പ്രധാനമന്ത്രിമാര്‍മുൻപ്രധാനമന്ത്രിമാർ, പ്രസിഡന്റുമാര്‍പ്രസിഡന്റുമാർ തുടങ്ങി ഒട്ടനവധി ദേശീയ നേതാക്കളും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്സന്ദർശിച്ചിട്ടുണ്ട്.
 
[[Category:തിരുവനന്തപുരം ജില്ലയിലെ ഗ്രാമങ്ങള്‍ഗ്രാമങ്ങൾ]]
 
[[en:Aruvippuram]]
"https://ml.wikipedia.org/wiki/അരുവിപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്