"ഗോണ്ട്വാന (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നാനാർത്ഥം ശരിയാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{നാനാർത്ഥം|ഗോണ്ട്വാന}}
മദ്ധ്യേന്ത്യയിലെ ഒരു ഭൂപ്രദേശമാണ്‌ ഗോണ്ട്വാന. [[ഗോണ്ട്|ഗോണ്ട് ജനവിഭാഗത്തിന്റെ]] ആവാസകേന്ദ്രം എന്ന അര്‍ത്ഥത്തിലാണ്‌അർത്ഥത്തിലാണ്‌ മേഖലക്ക് ഈ പേര്‌ വന്നത്. ഗോണ്ടുകള്‍ഗോണ്ടുകൾ മദ്ധ്യേന്ത്യയില്‍മദ്ധ്യേന്ത്യയിൽ മുഴുവനും വ്യാപിച്ചിരുന്നതിനാല്‍വ്യാപിച്ചിരുന്നതിനാൽ ഈ പ്രദേശത്തിന് കൃത്യമായ ഒരു അതിര്‌ നിര്‍ണയിക്കുവാന്‍നിർണയിക്കുവാൻ സാധ്യമല്ല. എന്നിരുന്നാലും [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[വിദര്‍ഭവിദർഭ]] മേഖലയുടെ കിഴക്കന്‍കിഴക്കൻ പ്രദേശങ്ങള്‍പ്രദേശങ്ങൾ, അതിനു തൊട്ടു വടക്കായി കിടക്കുന്ന മദ്ധ്യപ്രദേശിന്റെ ഭാഗങ്ങള്‍ഭാഗങ്ങൾ, ഛത്തീസ്ഗഢിന്റെ പടിഞ്ഞാറന്‍പടിഞ്ഞാറൻ പ്രദേശങ്ങള്‍പ്രദേശങ്ങൾ എന്നിവ ഗോണ്ട്വാനയുടെ പ്രധാന മേഖലകളായി കണക്കാക്കുന്നു. വിശാലമായ അര്‍ത്ഥത്തിലെടുക്കുമ്പോള്‍അർത്ഥത്തിലെടുക്കുമ്പോൾ ആന്ധ്രാപ്രദേശിന്റെ വടക്കന്‍വടക്കൻ ഭാഗങ്ങള്‍ഭാഗങ്ങൾ, പടിഞ്ഞാറന്‍പടിഞ്ഞാറൻ ഒറീസ എന്നിവയെല്ലാം ഗോണ്ട്വാനയുടെ ഭാഗങ്ങളാണ്‌.
 
[[ഫലകചലനസിദ്ധാന്തം|ഫലകചലനസിദ്ധാന്തപ്രകാരം]] പുരാതന ഭൂഖണ്ഡമായ [[പാന്‍ജിയപാൻജിയ]] വിഭജിക്കപ്പെട്ടുണ്ടായ ഭൂഖണ്ഡങ്ങളിലൊന്നായ [[ഗോണ്ട്വാന ഭൂഖണ്ഡം|ഗോണ്ട്വാന ഭൂഖണ്ഡത്തിന്റെ]] പേര്‌ ഇന്ത്യയിലെ ഈ പ്രദേശത്തില്‍പ്രദേശത്തിൽ നിന്നും എടുത്തതാണ്‌. ഗോണ്ട്വാന ഭൂഖണ്ഡത്തിന്റെ നിലനില്‍പ്പിനെനിലനിൽപ്പിനെ തെളിയിക്കുന്ന പുരാതനമായ പാറകളെക്കുറിച്ച് ആദ്യമായി പഠനം നടത്തിയത് ഈ പ്രദേശത്ത് ഒറീസയിലാണ് എന്നതാണ്.
{{India-geo-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ ഭൂപ്രദേശങ്ങള്‍ഭൂപ്രദേശങ്ങൾ]]
 
[[en:Gondwana (India)]]
"https://ml.wikipedia.org/wiki/ഗോണ്ട്വാന_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്