"തിരുവത്താഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Last Supper}}
{{ആധികാരികത}}
[[ചിത്രം:Leonardo da Vinci (1452-1519) - The Last Supper (1495-1498).jpg|thumb|300px|right|''അവസാനത്തെ അത്താഴം - 1498, മിലാന്‍മിലാൻ, [[ലിയൊനാര്‍ഡോലിയൊനാർഡോ ഡാവിഞ്ചി]].]]
[[ക്രിസ്തു]] തന്റെ പീഡാനുഭവത്തിനും മരണത്തിനും മുമ്പ് പന്ത്രണ്ട് ശിഷ്യരുമൊത്തു നടത്തിയ അത്താഴം ആണു '''തിരുവത്താഴം''' എന്നു അറിയപ്പെടുന്നത്. ക്രിസ്തുവിന്റെ അന്ത്യ അത്താഴമെന്നും പെസഹാ ഭക്ഷണം എന്നും ഇത് അറിയപ്പെടുന്നു. ക്രിസ്തുവിന്റെ ജീവചരിത്രം രചിച്ച [[മത്തായി എഴുതിയ സുവിശേഷം|മത്തായി]], [[മര്‍ക്കോസ്മർക്കോസ് എഴുതിയ സുവിശേഷം|മര്‍ക്കോസ്മർക്കോസ്]], [[ലൂക്കോസ് എഴുതിയ സുവിശേഷം|ലൂക്കോസ്]], [[യോഹന്നാന്‍യോഹന്നാൻ എഴുതിയ സുവിശേഷം|യോഹന്നാന്‍യോഹന്നാൻ]] എന്നിവരുടെ സുവിശേഷങ്ങളില്‍സുവിശേഷങ്ങളിൽ ഈ സംഭവം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
 
ക്രിസ്തുവിന്റെ കാലത്തിനു മുമ്പു തന്നെ യഹൂദര്‍യഹൂദർ ആചരിച്ചിരുന്ന ഒരു പെരുന്നാളാണ് [[പെസഹാ|പെസഹാ ഭക്ഷണം]]. യഹൂദവത്സരത്തിലെ ആദ്യമാസമായ നിസ്സാന്‍നിസ്സാൻ മാസത്തിലെ 14-ാം തീയതിയാണ് പെസഹാ ഭക്ഷണം കഴിച്ചിരുന്നത്. അന്നേ ദിവസം യഹൂദ ദേവാലയങ്ങളില്‍ദേവാലയങ്ങളിൽ കുഞ്ഞാടുകളെ ബലി അര്‍പ്പിക്കുന്നഅർപ്പിക്കുന്ന പതിവും ഉണ്ടായിരുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍പെരുന്നാൾ എന്നും ഈ നാള്‍നാൾ അറിയപ്പെട്ടിരുന്നു.
 
എ.ഡി. 33-ല്‍ (ചിലരുടെ അഭിപ്രായത്തില്‍അഭിപ്രായത്തിൽ എ.ഡി. 29-ല്‍) നിസ്സാന്‍നിസ്സാൻ മാസത്തിലെ 14-ാം തീയതി ഒരു വ്യാഴാഴ്ചയായിരുന്നു. ആ ദിവസത്തില്‍ദിവസത്തിൽ ക്രിസ്തുവിന്റെ പെസഹാ ഭക്ഷണം എവിടെയാണ് ഒരുക്കേണ്ടതെന്ന് ശിഷ്യന്മാര്‍ശിഷ്യന്മാർ അദ്ദേഹത്തോടു ചോദിച്ചു. അത് ഒരുക്കാനുള്ള സ്ഥലവും ക്രിസ്തു നിര്‍ദേശിച്ചുനിർദേശിച്ചു. [[അരിമത്യ|അരിമത്യയിലെ]] ധനാഢ്യനായ ജോസഫ് എന്നയാളിന്റെ ഭവനത്തിലെ വിശാലമായൊരു ഹാളിലാണ് ക്രിസ്തുവിന്റെ പെസഹാ ഭക്ഷണം ഒരുക്കിയത്. ഇത് ഒരുക്കുവാന്‍ഒരുക്കുവാൻ [[പത്രോസ്]], [[യോഹന്നാന്‍യോഹന്നാൻ]] എന്നീ ശിഷ്യന്മാരെ ക്രിസ്തു നിയോഗിച്ചതായും കാണുന്നു. അന്നു വൈകുന്നേരം ക്രിസ്തു തന്റെ പന്ത്രണ്ട് ശിഷ്യന്മാരുമൊത്ത് അത്താഴ ശാലയില്‍ശാലയിൽ പ്രവേശിച്ചു. ക്രിസ്തുവിന്റെ ജീവിതത്തിലെ അതിപ്രധാനമായൊരു സംഭവമായിരുന്നു ഈ അത്താഴം.
 
== പാദം കഴുകല്‍കഴുകൽ ==
അത്താഴത്തിനിടയില്‍അത്താഴത്തിനിടയിൽ ക്രിസ്തു എഴുന്നേറ്റ് തന്റെ മേലങ്കി മാറ്റിയശേഷം ഒരു തൂവാല എടുത്ത് അരയില്‍അരയിൽ ചുറ്റി. പിന്നീട് ഒരു പാത്രത്തില്‍പാത്രത്തിൽ കുറേ വെള്ളമെടുത്ത് ശിഷ്യരുടെ പാദങ്ങള്‍പാദങ്ങൾ കഴുകി. തന്റെ അരയില്‍അരയിൽ ചുറ്റിയിരുന്ന തൂവാല കൊണ്ട് ആ പാദങ്ങള്‍പാദങ്ങൾ തുടച്ചു. പത്രോസിന്റെ അടുത്തു വന്നപ്പോള്‍വന്നപ്പോൾ ക്രിസ്തു തന്റെ പാദം കഴുകുന്നതിനെ പത്രോസ് എതിര്‍ത്തുഎതിർത്തു. എങ്കിലും ക്രിസ്തു പത്രോസിന്റെ പാദം കഴുകി. അതിനുശേഷം ക്രിസ്തു ശിഷ്യരോടു പറഞ്ഞു
 
{{Cquote|12ഞാന്‍12ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു ചെയ്തതു ഇന്നതു എന്നു അറിയുന്നുവോ?
 
13 നിങ്ങള്‍നിങ്ങൾ എന്നെ ഗുരുവെന്നും കര്‍ത്താവെന്നുംകർത്താവെന്നും വിളിക്കുന്നു; ഞാന്‍ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങള്‍നിങ്ങൾ പറയുന്നതു ശരി.
 
14 കര്‍ത്താവുംകർത്താവും ഗുരുവുമായ ഞാന്‍ഞാൻ നിങ്ങളുടെ കാല്‍കാൽ കഴുകി എങ്കില്‍എങ്കിൽ നിങ്ങളും തമ്മില്‍തമ്മിൽ തമ്മില്‍തമ്മിൽ കാല്‍കാൽ കഴുകേണ്ടതാകുന്നു.
 
15 ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു.
 
:യോഹന്നാന്‍യോഹന്നാൻ 13:12-15}}
 
== യൂദായുടെ വഞ്ചന ==
ഭക്ഷണത്തിനിടയില്‍ഭക്ഷണത്തിനിടയിൽ ക്രിസ്തു പറഞ്ഞു: "നിങ്ങളില്‍നിങ്ങളിൽ ഒരാള്‍ഒരാൾ എന്നെ ഒറ്റു കൊടുക്കും എന്ന് സത്യമായി ഞാന്‍ഞാൻ നിങ്ങളോട് പറയുന്നു.ഇതു കേട്ട് ശിഷ്യന്മാര്‍ശിഷ്യന്മാർ അത്യന്തം ദുഃഖിതരായി. കര്‍ത്താവേകർത്താവേ അതു ഞാനാണോ? അവര്‍അവർ ഓരോരുത്തരും അദ്ദേഹത്തോട് ചോദിച്ചു. ക്രിസ്തു മറുപടിയായി പറഞ്ഞു, "എന്നോടൊപ്പം താലത്തില്‍താലത്തിൽ ആരാണോ കൈമുക്കുന്നത് അവന്‍അവൻ എന്നെ ഒറ്റു കൊടുക്കും. അപ്പോള്‍അപ്പോൾ [[ഇസ്കരിയോത്ത യൂദാസ്]] ചോദിച്ചു, 'ഗുരോ അതു ഞാനാണോ?' അതിനുത്തരമായി ക്രിസ്തു പറഞ്ഞു 'നീ അതു പറഞ്ഞു കഴിഞ്ഞല്ലോ'. ക്രിസ്തു അപ്പം നുറുക്കി യൂദാസിനു കൊടുത്തു. യൂദാസ് ക്രിസ്തുവിനെ ചതിക്കും എന്ന് അപ്പോഴും മറ്റു ശിഷ്യന്മാര്‍ക്കുശിഷ്യന്മാർക്കു മനസ്സിലായില്ല. അപ്പം കഴിച്ച ശേഷം യൂദാസ് പുറത്തുപോയി.
 
തിരു അത്താഴം അവസാനിച്ച ഉടന്‍ഉടൻ ക്രിസ്തു ശിഷ്യരോടൊപ്പം അത്താഴ ശാലയില്‍ശാലയിൽ നിന്നു പുറപ്പെട്ട് [[കെദ്രോന്‍കെദ്രോൻ താഴ്വര]] കടന്ന് [[ഗത്സെമന|ഗത്സെമനിയില്‍ഗത്സെമനിയിൽ]] പ്രാര്‍ഥനയ്ക്കായിപ്രാർഥനയ്ക്കായി പ്രവേശിച്ചു. യൂദായുടെ സഹായത്തോടു കൂടി യഹൂദ പടയാളികള്‍പടയാളികൾ ക്രിസ്തുവിനെ പിടിക്കുകയും തുടര്‍ന്ന്തുടർന്ന് ക്രൂശിക്കുകയും ചെയ്തു.
 
{{അപൂര്‍ണ്ണംഅപൂർണ്ണം|Last Supper}}
[[വിഭാഗം:ക്രൈസ്തവം]]
 
"https://ml.wikipedia.org/wiki/തിരുവത്താഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്