"ലേസർ പ്രിന്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: tr:Yazıcı (bilgisayar)#Lazer yazıcılar
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Laser printer}}
[[ചിത്രം:Hp laserjet 4200dtns.jpg|thumb|250px|[[HP LaserJet 4200]] series printer]]
ഉയര്‍ന്നഉയർന്ന നിലവാരമുള്ള ടെക്സ്റ്റുകളും ചിത്രങ്ങളും ഒരു കടലാസ് പ്രതലത്തില്‍പ്രതലത്തിൽ പ്രിന്റ് ചെയ്യുന്നതിനായി ഉപഗോഗിക്കുന്ന [[കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ പ്രിന്റര്‍പ്രിന്റർ|കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ പ്രിന്ററുകളെയാണ്‌]] '''ലേസര്‍ലേസർ പ്രിന്റര്‍പ്രിന്റർ''' എന്ന് പറയുന്നത്.
 
[[ക്സീറോക്സ്]] കമ്പനിയിലെ ഗവേഷകനായ ഗാരി സ്റ്റാര്‍ക്‌വെതര്‍സ്റ്റാർക്‌വെതർ, 1969-ലാണ്‌ ലേസര്‍ലേസർ പ്രിന്റര്‍പ്രിന്റർ കണ്ടുപിടിച്ചത്.<ref>{{cite book | title = Milestones in Computer Science and Information Technology | author = Edwin D. Reilly | publisher = Greenwood Press | year = 2003 | isbn = 1573565210 | url = http://books.google.com/books?id=JTYPKxug49IC&pg=PA152&dq=starkweather+laser-printer&as_brr=0&ei=DpHkRsKzPJfopQKTnazMDA&sig=nuw5tTFds6HmRQQmYFwunH8t6BU }}</ref>
== പ്രവർത്തനം ==
== പ്രവര്‍ത്തനം ==
സ്ഥിത വൈദ്യുതി എന്ന തത്ത്വമാണ് ലേസര്‍ലേസർ പ്രിന്‍ററിന്പ്രിൻററിന് പിന്നിലുള്ളത്. എതിര്‍എതിർ ചാര്‍ജ്ജുള്ളചാർജ്ജുള്ള ആറ്റങ്ങള്‍ആറ്റങ്ങൾ പരസ്പരം ആകര്‍ഷിക്കുന്നതുപോലെആകർഷിക്കുന്നതുപോലെ എതിര്‍എതിർ വൈദ്യുത മണ്ഡലങ്ങളും പരസ്പരം ആകര്‍ഷിക്കുംആകർഷിക്കും. ഇതിനെ അടിസ്ഥാനമാക്കിയാണ് ലേസര്‍ലേസർ പ്രിന്‍ററില്‍പ്രിൻററിൽ പ്രിന്‍റിങ്ങ്പ്രിൻറിങ്ങ് നടത്തുന്നത്. ഒരു ഫോട്ടോ കണ്ടക്ടീവ് ഡ്രം, ട്യൂണര്‍ട്യൂണർ, കണ്‍ട്രോളര്‍കൺട്രോളർ, ലേസര്‍ലേസർ അസംബ്ലി, ടോണര്‍ടോണർ എന്നിവയാണ് ലേസര്‍ലേസർ പ്രിന്‍ററിന്‍റെപ്രിൻററിൻറെ പ്രധാന ഭാഗങ്ങള്‍ഭാഗങ്ങൾ.
=== ഡ്രം ===
ആദ്യം ഡ്രമ്മിന് ഒരു പോസിറ്റീവ് ചാര്‍ജ്ജ്ചാർജ്ജ് നല്‍കുംനൽകും. വൈദ്യുത കറന്‍റ്കറൻറ് ഒഴുകുന്ന ഒരു വയര്‍വയർ വഴിയായിരിക്കും ഇത് നല്‍കുന്നത്നൽകുന്നത്. കൊറോണ വയര്‍വയർ എന്നാണ് ഇതറിയപ്പെടുന്നത്. ചില പ്രിന്‍ററുകളില്‍പ്രിൻററുകളിൽ ഒരു ചാര്‍ജ്ജഡ്ചാർജ്ജഡ് റോളര്‍റോളർ ആണ് ഈ ആവശ്യത്തിനായി ഉപയോഗിക്കുന്നത്. എങ്കിലും ഇവയുടെ പ്രവര്‍ത്തനതത്വംപ്രവർത്തനതത്വം ഒന്നു തന്നെയാണ്. ഡ്രം കറങ്ങുമ്പോള്‍കറങ്ങുമ്പോൾ ഒരു ചെറിയ ലേസര്‍ലേസർ ബീം ഡിസ്ചാര്‍ജ്ജ്ഡിസ്ചാർജ്ജ് ചെയ്യുന്നത് വഴി പ്രിന്‍റ്പ്രിൻറ് ചെയ്യാനുള്ള വാക്കുകള്‍വാക്കുകൾ അല്ലെങ്കില്‍അല്ലെങ്കിൽ ചിത്രത്തിന്‍റെചിത്രത്തിൻറെ വൈദ്യുത ചാര്‍ജ്ജ്ചാർജ്ജ് കൊണ്ടുള്ള ഒരു പാറ്റേണ്‍പാറ്റേൺ സൃഷ്ടിക്കുന്നു. ഇല്ക്ട്രോസ്റ്റാറ്റിക് ഇമേജ് എന്നാണ് ഇതറിയപ്പെടുന്നത്. പാറ്റേണ്‍പാറ്റേൺ രൂപവത്കരിച്ചതിന് ശേഷം ഡ്രം പോസിറ്റീവ് ചാര്‍ജ്ജുള്ളചാർജ്ജുള്ള ടോണര്‍ടോണർ കൊണ്ട് കോട്ട് ചെയ്യപ്പെടുന്നു. ടോണറിന് പോസിറ്റീവ് ചാര്‍ജ്ജ്ചാർജ്ജ് ഉള്ളതിനാല്‍ഉള്ളതിനാൽ പ്രിന്‍റ്പ്രിൻറ് ചെയ്യാനായി ഉള്ള നെഗറ്റീവ് ചാര്‍ജ്ജ്ചാർജ്ജ് ഉള്ള പാറ്റേണിലേക്ക് ടോണര്‍ടോണർ പറ്റിപിടിക്കുന്നു. പൌഡര്‍പൌഡർ പാറ്റേണോടു കൂടിയ ഡ്രം പേപ്പറിന് മുകളിലൂടെ ചലിക്കുന്നു. ഈ പേപ്പറിന് അതിന് മുന്‍പുമുൻപു തന്നെ ഡ്രമ്മിലുള്ളതിനേക്കാള്‍ഡ്രമ്മിലുള്ളതിനേക്കാൾ ശക്തിയുള്ള നെഗറ്റീവ് ചാര്‍ജ്ജ്ചാർജ്ജ് നല്‍കപ്പെടുന്നുനൽകപ്പെടുന്നു. അതുമൂലം കടലാസിന് ഡ്രമ്മിലെ പോസിറ്റീവ് ചാര്‍ജ്ജുള്ളചാർജ്ജുള്ള ടോണറിനെ അതേപടി കടലാസിലേക്ക് പതിപ്പിച്ചെടുക്കാനാകും.
=== ഫ്യൂസര്‍ഫ്യൂസർ ===
== ഭാവി ==
==അവലംബം==
<references/>
{{Tech-stub|Laser printer}}
== പുറം കണ്ണികള്‍കണ്ണികൾ ==
{{commonscat|Laser printers}}
* [http://computer.howstuffworks.com/laser-printer.htm Howstuffworks "How Laser Printers Work"]
വരി 21:
 
 
[[വിഭാഗം:ലേസര്‍ലേസർ പ്രിന്റര്‍പ്രിന്റർ]]
 
[[af:Laserdrukker]]
"https://ml.wikipedia.org/wiki/ലേസർ_പ്രിന്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്