[[ഇന്ത്യ|ഉത്തരേന്ത്യയില്‍ഉത്തരേന്ത്യയിൽ]] ഏറ്റവും പ്രചാരമേറിയ സംഗീതോപകരണമാണ് '''സിത്താര്‍സിത്താർ'''. 700ഓളം വര്‍ഷത്തെവർഷത്തെ പാരമ്പര്യം ഇത് അവകാശപ്പെടുന്നു. നീണ്ട കഴുത്തും 20 ലോഹനിര്‍മ്മിതലോഹനിർമ്മിത ഫ്രെറ്റുകളും ആറോ ഏഴോ മുഖ്യതന്ത്രികളും ഇതിനുണ്ട്. 13ആര്‍ദ്രതന്ത്രികളും13ആർദ്രതന്ത്രികളും ഇതില്‍ഇതിൽ കാണാം. രാഗത്തിന്റെ സ്വരസ്ഥാനങ്ങള്‍ക്കനുസരിച്ച്സ്വരസ്ഥാനങ്ങൾക്കനുസരിച്ച് ഇവ ചിട്ടപ്പെടുത്തി വെച്ചിരിയ്ക്കും. ഫ്രെറ്റുകള്‍ക്കിടയിലൂടെഫ്രെറ്റുകൾക്കിടയിലൂടെ മീട്ടുമ്പോഴാണ് ശ്രുതിവ്യത്യാസം സംഭവിയ്ക്കുന്നത്.
സിത്താറിന്റെ പ്രാഗ്‌രൂപം [[വീണ|വീണയാണ്]]. സിത്താര്‍സിത്താർ രൂപകല്പന ചെയ്തിരിയ്ക്കുന്നത് [[അമീര്‍അമീർ ഖുസ്രു]] ആണെന്ന് കരുതപ്പെടുന്നു.