"സിങ്കോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: te:సింకోనా
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 17:
}}
 
[[ഹോമിയോപ്പതി|ഹോമിയോപ്പതിയില്‍ഹോമിയോപ്പതിയിൽ]] ജര്‍മ്മന്‍ജർമ്മൻ ഭിഷഗ്വരനായ [[സാമുവല്‍സാമുവൽ ഹാനിമാന്‍ഹാനിമാൻ]] പരീക്ഷണം നടത്തിയ സസ്യമായിരുന്നു '''സിങ്കോണ'''(Cinchona). [[മലമ്പനി|മലമ്പനിക്കുള്ള]] ഏറ്റവും പ്രധാന ഔഷധമായ ക്വിനിന്‍ക്വിനിൻ ഉത്പാദിപ്പിച്ചത് ഈ സസ്യത്തില്‍സസ്യത്തിൽ നിന്നുമാണ്‌<ref name="ref1">ഡോ.രാമന്‍രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികള്‍ഔഷധച്ചെടികൾ എന്ന പുസ്തകത്തില്‍പുസ്തകത്തിൽ നിന്നും. താള്‍താൾ 132,133. H&C Publishing House, Thrissure</ref>. Rubiaceae സസ്യകുടുംബത്തില്പ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Chinchona calisaya എന്നാണ്‌.
 
== പേരിനു പിന്നില്‍പിന്നിൽ ==
തെക്കേ അമേരിക്കയാണ്‌ സിങ്കോണയുടെ ജന്മദേശം. സിങ്കോണ എന്ന പേര്‌ ഉണ്ടായത് പെറുവിലെ വൈസ്രോയിയുടെ ഭാര്യയായ സിങ്കോണ്‍സിങ്കോൺ Chinchon എന്ന പേരില്‍പേരിൽ നിന്നുമാണ്‌<ref name="ref2">http://www.rain-tree.com/quinine.htm</ref>. എങ്കിലും [[നീലഗിരി]], [[ഊട്ടി]], [[സിക്കിം]], [[ഹിമാലയം|ഹിമാലയസാനുക്കളിലും]] സിങ്കോണ കൃഷിചെയ്തുവരുന്നു<ref name="ref1"/>.
 
 
== ഔഷധം ==
[[ചിത്രം:Cinchona.pubescens03.jpg|thumb|left|200px|സിങ്കോണ കായ്]]
പ്രധാനമായും ഉണ്ടാക്കുന്ന ഔഷധം മലമ്പനിക്കെതിരെയുള്ള മരുന്നായ ക്വിനിന്‍ക്വിനിൻ ആണ്‌. [[പനി]] വിറയല്‍വിറയൽ, വിയര്‍പ്പ്വിയർപ്പ് എന്നീ ലക്ഷണങ്ങളോടെ ഉണ്ടാകുന്ന മലമ്പനിക്കാണ്‌ ക്വിനിന്‍ക്വിനിൻ സാധാരണ ഉപയോഗിക്കുന്നത്. കൂടാതെ സാധാരണയില്‍സാധാരണയിൽ കവിഞ്ഞ വിശപ്പ്, ഭക്ഷണം കഴിച്ച ഉടനേ വീണ്ടും കഴിക്കണം എന്നുള്ള തോന്നല്‍തോന്നൽ, എല്ലാ ഭക്ഷണ സാധനങ്ങളോടും അത്യാര്‍ത്തിഅത്യാർത്തി, ദാനത്തിന്‌ താമസം, വറുവേദന, വയര്‍വയർ സ്തംഭനം എന്നുതുടങ്ങി വര്‍ദ്ധിച്ചവർദ്ധിച്ച രക്തവാതത്തിനുവരെ ക്വിനിന്‍ക്വിനിൻ ഉപയോഗിക്കുന്നു <ref name="ref1"/>. [[ചെവി|ചെവിയില്‍ചെവിയിൽ]] നിന്നും ഉണ്ടാകുന്ന പഴുപ്പ്, [[മൂക്ക്|മൂക്കില്‍മൂക്കിൽ]] നിന്നും [[രക്തം]]വരിക, [[സ്വപ്നസ്ഖലനം]] എന്നീ അവസ്ഥവിശേഷങ്ങള്‍ക്ക്അവസ്ഥവിശേഷങ്ങൾക്ക് സിങ്കോണയില്‍സിങ്കോണയിൽ നിന്നുമുള്ള ഔഷധം ഉപയോഗിക്കുന്നു
<ref name="ref1"/>.
 
വരി 31:
<references/>
{{Plant-stub|Cinchona}}
[[വിഭാഗം:ഔഷധസസ്യങ്ങള്‍ഔഷധസസ്യങ്ങൾ]]
 
[[bg:Хининово дърво]]
"https://ml.wikipedia.org/wiki/സിങ്കോണ" എന്ന താളിൽനിന്ന് ശേഖരിച്ചത്