"എരുമേലി പേട്ടതുള്ളൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: എരുമേലി പേട്ടതുള്ളല്‍ >>> എരുമേലി പേട്ടതുള്ളൽ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[ശബരിമല]] തീര്‍ത്ഥാടനത്തിന്റെതീർത്ഥാടനത്തിന്റെ ഭാഗമായി താളമേളവാദ്യ അകമ്പടിയോടുകൂടിയ അനുഷ്ഠാന ആനന്ദനൃത്തമാണ്‌ '''എരുമേലി പേട്ടതുള്ളല്‍പേട്ടതുള്ളൽ'''. [[വൃശ്ചികം|വൃശ്ചിക]]-[[ധനു]] മാസക്കാലങ്ങളിലെ ([[ഡിസംബര്‍ഡിസംബർ]]-[[ജനുവരി]] മാസങ്ങളില്‍മാസങ്ങളിൽ) മണ്ഡലമകരവിളക്കു കാലത്ത് [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[എരുമേലി]] പട്ടണത്തിലാണ് ഈ അനുഷ്ഠാനം നടക്കുന്നത്.
 
[[ശബരിമല|ശബരിമലയില്‍ശബരിമലയിൽ]] ആദ്യമായി വരുന്ന ഭക്തര്‍ഭക്തർ (ഇവര്‍ഇവർ കന്നിസ്വാമിമാര്‍കന്നിസ്വാമിമാർ എന്ന് അറിയപ്പെടുന്നു) ആണ് പേട്ടതുള്ളുക. മുഖത്ത് ചായം തേച്ച് തടികൊണ്ടുള്ള ആയുധങ്ങളും ആയി നൃത്തം ചവിട്ടുന്ന ചടങ്ങാണ് പേട്ടതുള്ളല്‍പേട്ടതുള്ളൽ. ഈ പ്രാ‍ര്‍ത്ഥനയുടെപ്രാ‍ർത്ഥനയുടെ അര്‍ത്ഥംഅർത്ഥം ഒരുവന്റെ അഹന്തയെ (ego) വെടിഞ്ഞ് [[അയ്യപ്പന്‍അയ്യപ്പൻ|അയ്യപ്പന്]] സ്വയമായി അടിയറവു വയ്ക്കുക എന്നതാണ്. പേട്ടതുള്ളുന്നവര്‍പേട്ടതുള്ളുന്നവർ അയ്യപ്പക്ഷേത്രത്തിനും വാവരുടെ മോസ്കിനും ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. പിന്നീട് ഇവര്‍ഇവർ നദിയില്‍നദിയിൽ പോയി കുളിക്കുന്നു.
 
കുളികഴിഞ്ഞ ശേഷം ഭക്തര്‍ഭക്തർ വീണ്ടും ക്ഷേത്രം സന്ദര്‍ശിച്ച്സന്ദർശിച്ച് അയ്യപ്പനില്‍അയ്യപ്പനിൽ നിന്ന് ശബരിമല കയറുവാനുള്ള അനുവാദം വാങ്ങുന്നു. പിന്നീട് ഭക്തര്‍ഭക്തർ തങ്ങളുടെ ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച്നിർദ്ദേശമനുസരിച്ച് സന്നിധാനത്തിലേക്ക് പോവുന്നു.
 
ശബരിമല തീര്‍ഥാടകരായതീർഥാടകരായ "അയ്യപ്പന്മാര്‍അയ്യപ്പന്മാർ" എരുമേലി പേട്ടയിലുള്ള [[എരുമേലി കൊച്ചമ്പലം അയ്യപ്പക്ഷേത്രം|കൊച്ചമ്പലം അയ്യപ്പക്ഷേത്രത്തില്‍അയ്യപ്പക്ഷേത്രത്തിൽ]] നിന്നും തുടങ്ങി "[[വാവര്‍‌പള്ളിവാവർ‌പള്ളി]]" എന്നു വിളിക്കപ്പെടുന്ന മുസ്ലിം ദേവാലയത്തില്‍ദേവാലയത്തിൽ കയറി വലംവെച്ചു പ്രാര്‍ഥനപ്രാർഥന നടത്തി അര കിലോമീറ്റര്‍കിലോമീറ്റർ തെക്കുമാറിയുള്ള [[എരുമേലി വലിയമ്പലം ശാസ്താക്ഷേത്രം|വലിയമ്പലം ശാസ്താക്ഷേത്രത്തിലേക്കു]] നടത്തുന്ന താളമേളവാദ്യ അകമ്പടിയോടുകൂടിയ അനുഷ്ഠാന ആനന്ദനൃത്തമാണിത്‍.
 
"അത്തലെന്യേ ധരണിയിലുള്ളൊരു മര്‍ത്ത്യരൊക്കെയുമയ്യനെമർത്ത്യരൊക്കെയുമയ്യനെ കൂപ്പുവാന്‍കൂപ്പുവാൻ കൂട്ടമോടെ എരുമേലിയില്‍എരുമേലിയിൽ ചെന്നിട്ടു പേട്ട"<ref>ടി.കെ വേലായുധന്‍വേലായുധൻ പിള്ളയുടെ കീര്‍ത്തനംകീർത്തനം</ref> കൊണ്ടാടുകയായിരുന്നു മുന്‍‌കാലങ്ങളിലെമുൻ‌കാലങ്ങളിലെ പതിവ്‌.
 
== അനുഷ്ഠാനരീതി ==
വ്രതാനുഷ്ഠാനകഅലത്ത്‌ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകള്‍തെറ്റുകൾ പൊറുക്കണമെന്നപേക്ഷിച്ചു കൊണ്ട്‌ ഒരു നാണയം [[വെറ്റില|വെറ്റിലപാക്കോടെ]] പുണ്യപാപച്ചുമടായ ഇരുമുടിക്കെട്ടില്‍ഇരുമുടിക്കെട്ടിൽ വെച്ചു നമസ്കരിക്കുന്ന "പ്രായശ്ചിത്ത"മാണ്‌ പേട്ടകെട്ടിലെ ആദ്യ ചടങ്ങ്‌.
 
പെരിയസ്വാമിക്കു "പേട്ടപ്പണം കെട്ടല്‍‌കെട്ടൽ‌" ആണടുത്തത്‌. ദക്ഷിണ എന്നാണതിനു പേര്‍പേർ. എട്ടടിയോളം നീളമുള്ള ബലമുള്ള ഒരു കമ്പില്‍കമ്പിൽ കമ്പിളിപ്പുതപ്പിനുള്ളില്‍കമ്പിളിപ്പുതപ്പിനുള്ളിൽ പച്ചക്കറികളൂം കിഴങ്ങുകളും കെട്ടിത്തൂക്കുന്നു. രണ്ടു കന്നി അയ്യപ്പന്മാര്‍അയ്യപ്പന്മാർ (ആദ്യം മല ചവിട്ടുന്നവര്‍‌ചവിട്ടുന്നവർ‌) കമ്പിന്‍റെകമ്പിൻറെ അഗ്രങ്ങള്‍അഗ്രങ്ങൾ തോളില്‍തോളിൽ വഹിക്കുന്നു. കന്നിക്കാരുടേ എന്നമനുസ്സരിച്ച് ഇത്തരം ജോഡികളുടെ എണ്ണം കൂടും. ബാക്കിയുള്ളവര്‍ബാക്കിയുള്ളവർ ശരക്കോല്‍ശരക്കോൽ, പച്ചിലക്കമ്പുകള്‍പച്ചിലക്കമ്പുകൾ, എന്നിവ കയ്യിലേന്തും. എല്ലാവരും കുങ്കുമം, ഭസ്മം, കരി എന്നിവ് അദേഹം മുഴുവന്‍മുഴുവൻ വാരി പൂശും.
 
പേട്ടയിലുള്ള കൊച്ചമ്പലത്തിന്‍റെകൊച്ചമ്പലത്തിൻറെ മുന്നില്‍നിന്നാണ്‌മുന്നിൽനിന്നാണ്‌ പേട്ടതുള്ളല്‍പേട്ടതുള്ളൽ തുടങ്ങുക. ആദ്യം കോട്ടപ്പടിയില്‍കോട്ടപ്പടിയിൽ നാളികേരം ഉരുട്ടും. അതിനു ശേഷം കൊച്ചമ്പലത്തില്‍കൊച്ചമ്പലത്തിൽ കയറി ദര്‍ശനംദർശനം നടത്തും. അവിടെ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ എതിരെയുള്ള വാവര്‍‌പള്ളിയിലേക്കുവാവർ‌പള്ളിയിലേക്കു നീങ്ങുന്നു. ആനന്ദനൃത്തലഹരിയില്‍ആനന്ദനൃത്തലഹരിയിൽ "അയ്യപ്പന്‍അയ്യപ്പൻ തിന്തകത്തോം,സ്വാമി തിന്തകത്തോം" എന്നാര്‍ത്തുവിളിച്ചാണ്‌എന്നാർത്തുവിളിച്ചാണ്‌ സംഘനൃത്തം.
 
അയ്യപ്പന്മാര്‍അയ്യപ്പന്മാർ വാവരുസ്വാമിയെ സന്ദര്‍ശിക്കയുംസന്ദർശിക്കയും അവിടെ കാണിക്കയിടുകയും ചെയ്യുന്നു.അവിറ്റെ നിന്നു കിട്ടുന്ന കുരുമുളക് പ്രസാദവും വാങ്ങി വലിയമ്പലത്തേക്കു തുള്ളി നീങ്ങുന്നു.വലിയമ്പലത്തിലെത്താന്‍വലിയമ്പലത്തിലെത്താൻ അര മണിക്കൂര്‍മണിക്കൂർ എടുക്കും. വലിയമ്പലത്തിലെത്തിയാല്‍വലിയമ്പലത്തിലെത്തിയാൽ പ്രദക്ഷിണം വച്ച് പച്ചിലക്കമ്പുകള്‍പച്ചിലക്കമ്പുകൾ ക്ഷേത്രത്തിനു മുകളില്‍മുകളിൽ നിക്ഷേപിക്കുന്നു.വലം വച്ചു കര്‍പ്പൂരംകർപ്പൂരം കത്തിച്ചു തുള്ളല്‍തുള്ളൽ അവസാനിപ്പിക്കുന്നു.വലിയമ്പലത്തിനു സമീപം ഒഴുകുന്ന തോട്ടില്‍തോട്ടിൽ ഇറങ്ങിക്കുളിക്കുന്നു. വീണ്ടും ക്ഷേത്ര ദര്‍ശ്നംദർശ്നം നടത്തി ഇരുമുടിക്കെട്ടു വച്ചിരിക്കുന്ന വിരിയില്‍വിരിയിൽ പോയി വിശ്രമിക്കുന്നു. അടുത്ത ദിവസം കുളിച്ച്‌ അമ്പലത്തില്‍അമ്പലത്തിൽ തൊഴുത്‌ വാവരുസ്വാമിയേയും കൊച്ചമ്പലത്തില്‍കൊച്ചമ്പലത്തിൽ അയ്യപ്പനേയും വന്ദിച്ച് ‌" കോട്ടപ്പടിയാസ്ഥാനവും കടന്ന് ,പേരൂത്തോട്ടില്‍പേരൂത്തോട്ടിൽ നീരാടി കനിവിനോടു കാളകെട്ടി, അഴകിനൊടു അഴുതാനദിയില്‍അഴുതാനദിയിൽ പുക്ക്‌ ,അഴുതയില്‍അഴുതയിൽ കുളിച്ച്‌ കല്ലുമെടുത്ത് കല്ലൊരു ചുമടുമേന്തി കല്ലിടും കുന്നു കേറി കല്ലിട്ടു വലം തിരുഞ്ഞ്‌ ,കരിമല മുകളില് പുക്കു ,വില്ലും ശരവും കുത്തി കിണറും കുളവും തോണ്ടി, പമ്പയില്‍പമ്പയിൽ തീര്‍ഥമാടിതീർഥമാടി ,വലിയോരു ദാനവും കഴിച്ച്‌, ബ്രാഹ്മിണദക്ഷിണയും ചെയ്തു സദ്യയും കഴിച്ചു,ഗുരുക്കന്മാരെ വന്ദിച്ചുകൊണ്ടു, നീലിമല ചവിട്ടിക്കേറി ശബരിപീഠത്തിലധിവസിച്ച്‌ ,ശരംകുത്തി വലം തിരിഞ്ഞു സത്യമായ പൊന്നു പതിനെട്ടാമ്പടിയും ചവിട്ടിക്കേറി ഹരിഹരസുതനെ " ദര്‍ശിക്കയായിരുന്നുദർശിക്കയായിരുന്നു പഴയകാലത്തെ രീതി. ചാലക്കയം വഴിയുള്ള യാത്ര പ്രചാരമായതോടെ പരമ്പരാരീതിയില്‍പരമ്പരാരീതിയിൽ മല ചവിട്ടുന്നവര്‍ചവിട്ടുന്നവർ കുറഞ്ഞു.എങ്കിലും തമിഴ്നാട്ടില്‍തമിഴ്നാട്ടിൽ നിന്നെത്തുന്ന ഭക്തരില്‍ഭക്തരിൽ നല്ല പങ്കും ഈ മാര്‍ഗ്ഗമാണ്മാർഗ്ഗമാണ് സ്വീകരിക്കാറ്.
== പേട്ടതുള്ളലിന്റെ സന്ദേശം- ==
അധര്‍മ്മത്തിനുംഅധർമ്മത്തിനും അനീതിക്കും അക്രമത്തിനും എതിരെ ഉയര്‍ന്നഉയർന്ന ജനശക്തിയുടെ വിശ്വരൂപമാണ്‌ എരുമേലി പേട്ടതുള്ളല്‍പേട്ടതുള്ളൽ. മഹിഷിയെ നിഗ്രഹിച്ച്‌ ധര്‍മ്മധർമ്മ സംസ്ഥാപനം നടത്തിയ അയ്യന്‍അയ്യൻ അയ്യപ്പന്‍അയ്യപ്പൻ എന്ന വെള്ളാലകുലജാതനായ മലയാളി ശേവുകന്‍ശേവുകൻ, ജനങ്ങളില്‍ജനങ്ങളിൽ വൈകാരിക ഐക്യവും മുന്നേറ്റവും ഉണ്ടാക്കി.ജനശക്തി ആണ്‌ സാമൂഹ്യപരിവര്‍ത്തനത്തിന്രെസാമൂഹ്യപരിവർത്തനത്തിന്രെ ആണിക്കല്ല്‌ എന്ന തിരിച്ചറിവാണ്‌ പേട്ടതുള്ളല്‍പേട്ടതുള്ളൽ നല്‍കുന്നനൽകുന്ന സന്ദേശം
 
== അധികവായനക്ക് ==
വരി 24:
*ഡോ.കാനം ശങ്കരപ്പിളള,ആനിക്കാട് ശങ്കരപ്പിള്ള "പേട്ട തുളളലും ക്ഷേത്രപുരാവൃത്തങ്ങളും"{൧൯൭൬}\
 
*ഇടമറുക് ശബരിമലയും പരുതു പറക്കലും മകരവിളക്കും,ഇന്ത്യന്‍ഇന്ത്യൻ എതീസ്റ്റ് പബ്ലീഷേര്‍സ്പബ്ലീഷേർസ് {൧൯൮൮}
 
== ബാഹ്യ കണ്ണികള്‍കണ്ണികൾ ==
 
http://www.youtube.com/watch?v=02DvdyO0e-8
വരി 34:
 
== അവലംബം ==
*[http://www.sabarimala.org/trekroutes.htm ശബരിമല . ഓര്‍ഗ്ഗ്ഓർഗ്ഗ്]
<references/>
 
 
[[Category:കേരളത്തിലെ ഹൈന്ദവാചാരങ്ങള്‍ഹൈന്ദവാചാരങ്ങൾ]]
"https://ml.wikipedia.org/wiki/എരുമേലി_പേട്ടതുള്ളൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്