"അരാവലി പർവ്വതനിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Аравали
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Aravalli Range}}
[[Image:Aravalli.jpg|thumb|240px|ആരവല്ലി മരലനിരകള്‍മരലനിരകൾ]]
[[ഭാരതം|ഭാരതത്തിന്റെ]] പശ്ചിമഭാഗത്തായി നിലകൊള്ളുന്ന,ഏകദേശം 800 കിലോമീറ്റര്‍കിലോമീറ്റർ നീളം വരുന്ന മലനിരകളാണ്‌ '''ആരവല്ലി മലനിരകള്‍മലനിരകൾ'''. "കൊടുമുടികളുടെ വരി" എന്നാണ്‌ ആരവല്ലി എന്നതിന്റെ ഭാഷാര്‍ഥംഭാഷാർഥം<ref>''The Geography of British India, Political & Physical'', by George Smith. Published by J. Murray, 1882. ''Page 23.''.</ref>. [[രാജസ്ഥാന്‍രാജസ്ഥാൻ]],[[ഹരിയാന]],[[ഗുജറാത്ത്]] എന്നീ സംസ്ഥാനങ്ങളിലൂടെ വടക്കുകിഴക്ക് മുതല്‍മുതൽ തെക്ക്പടിഞ്ഞാറ് ഭാഗം വരെ നീളുന്നതാണ്‌ ഈ പര്‍‌വ്വതപർ‌വ്വത നിരകള്‍നിരകൾ<ref>[http://books.google.com/books?id=Kpd9lLY_0-IC&pg=PA92&dq=Aravali&as_brr=0 Aravali Range] ''Students' Britannica India'', by Dale Hoiberg, Indu Ramchandani. Published by Popular Prakashan, 2000. ISBN 0852297602. ''Page 92-93''.</ref><ref>[http://www.britannica.com/EBchecked/topic/32222/Aravalli-Range Aravalli Range] [[Britannica.com]].</ref>
 
==സവിശേഷതകൾ==
==സവിശേഷതകള്‍==
ആരവല്ലിയുടെ വടക്കന്‍വടക്കൻ ഭാഗം ഒറ്റപ്പെട്ട കുന്നുകളും പാറ മുനമ്പുകളും ചേര്‍ന്ന്ചേർന്ന് ഹരിയാന സംസ്ഥാനത്തിലൂടെ ഡല്‍ഹിയില്‍ഡൽഹിയിൽ ചെന്നവസാനിക്കുന്നു. ദക്ഷിണഭാഗം ഗുജറാത്തിലെ അഹമദാബാദിനടുത്തുള്ള പലന്‍പൂരില്‍പലൻപൂരിൽ അവസാനിക്കുന്നു. ഏറ്റവും വലിയ കൊടുമുടി മൗണ്ടു ആബുവിലുള്ള ഗുരു ശിഖര്‍ശിഖർ ആണ്‌. 5653 അടി(1723 മീറ്റര്‍മീറ്റർ) ഉയരത്തില്‍ഉയരത്തിൽ ഗുജറാത്ത് ജില്ലയുടെ അതിര്‍ത്തിയില്‍അതിർത്തിയിൽ മലനിരകളുടെ തെക്കുപടിഞാറന്‍തെക്കുപടിഞാറൻ അറ്റത്തായാണ്‌ ഇതിന്റെ കിടപ്പ്.
[[File:Aravali range inside Ranthambhore, Rajasthan.jpg|right|200px|thumb|[[രാജസ്ഥാന്‍രാജസ്ഥാൻ|രാജസ്ഥാനിലെ]] രന്തംബോറിലെ ആരവല്ലി മലനിരകള്‍മലനിരകൾ]]
[[File:Ranthambore National Park.JPG|right|thumb|[[രന്തംബോര്‍രന്തംബോർ ദേശീയോദ്യാനം]]]]
==അവലംബം==
{{reflist}}
വരി 12:
 
{{India-geo-stub}}
{{ഇന്ത്യയിലെ മലകള്‍മലകൾ}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ മലകള്‍മലകൾ]]
 
[[bn:আরাবল্লী পর্বতশ্রেণী]]
"https://ml.wikipedia.org/wiki/അരാവലി_പർവ്വതനിര" എന്ന താളിൽനിന്ന് ശേഖരിച്ചത്